Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

മുന്നറിയിപ്പ് ഫാന്‍സ് പടമല്ല

22 AUGUST 2014 08:45 PM IST
മലയാളി വാര്‍ത്ത.

ക്യാമറാമാന്‍ വേണു മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മുന്നറിയിപ്പ് ഗൗരവമുള്ള സിനിമയാണ്. സാധാരണ പ്രേക്ഷകര്‍ക്കോ, ഫാന്‍സുകാര്‍ക്കോ ചിത്രം ദഹിക്കില്ല. അതേസമയം സിനിമയെ സീരിയസായി കാണുന്നവര്‍ക്കുള്ള, വാണിജ്യ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രമാണ്. ഓരോരുത്തരുടെയും സ്വാതന്ത്ര്യം അവരവരുടെ ഇഷ്ടങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണ്. അതിന് വിഘ്‌നം സംഭവിക്കുമ്പോഴാണ് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും മോചിതനാകാതെ തടവില്‍ കഴിയുന്ന രാഘവന് ജയില്‍ ഒരു സ്വാതന്ത്ര്യമാണ്. 

രാഘവന്റെ ജീവിതത്തിലേക്ക് ഒരു പത്രപ്രവര്‍ത്തക കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മുന്നറിയിച്ച്. രാഘവന്‍ രണ്ട് സ്ത്രീകളെ കൊന്നെന്ന കുറ്റത്തിനാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ലോകത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുള്ള സാധാരണക്കാരനാണ് രാഘവന്‍. താന്‍ ആരെയും കൊന്നിട്ടില്ലെന്ന് രാഘവന്‍ പത്രപ്രവര്‍ത്തകയായ അഞ്ജലിയോട് പറയയുന്നു. തുടര്‍ന്ന് അയാളുടെ കഥ തേടി അഞ്ജലി പോകുന്നു. വലിയൊരു പബ്ലിഷിംഗ് ഫേമിനു വേണ്ടി രാഘവന്റെ ജീവിതം പുസ്തകമാക്കാന്‍ തീരുമാനിക്കുന്നു. ജയിലില്‍ കിടന്ന് ഡയറികള്‍ എഴുതുന്ന രാഘവന്‍ പക്ഷെ, അതിലെങ്ങും തന്റെ ജീവിതത്തെ കുറിച്ച് എഴുതിയില്ല. 

വളരെ കാലത്തിനു ശേഷം മമ്മൂട്ടി ഒരു സാധാരണ മനുഷ്യനായി വെള്ളിത്തിരയില്‍ തിളങ്ങി എന്നതാണ് മുന്നറിയിപ്പിന്റെ മറ്റൊരു പ്രത്യേകത. മനസുകൊണ്ടും ശരീരം കൊണ്ടും മമ്മൂട്ടി രാഘവനായി ജീവിക്കുന്നു. കഥാപാത്രങ്ങളുടെ പൂര്‍ണതയില്‍ കാണിച്ച മികവ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ സിനിമയുടെ ടോട്ടാലിറ്റിയില്‍ കാണിച്ചില്ല. അതിന്റെ പോരായ്മയുണ്ട്. എങ്കിലും ഒരു കൊച്ച് നല്ല സിനിമ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (17 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (22 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (48 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (51 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (56 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends