Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

രാജാധി രാജ ഫാന്‍സിന് മാത്രം

06 SEPTEMBER 2014 08:21 PM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടിയുടെ ഓണ സിനിമ രാജാധിരാജ അദ്ദേഹത്തിന്റെ ഫാന്‍സിനു വേണ്ടി മാത്രമുള്ള സിനിമയാണ്. ബാഷയും കൗരവരും പിന്നെ ചില കുടുംബസിനിമകളും ചേര്‍ത്തൊരുക്കിയ അവിയല്‍. പത്ത് കോടിയോളം മുതല്‍ മുടക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രത്തിന് നല്ല ഇനിഷ്യല്‍ കളക്ഷനുണ്ട്. പക്ഷെ, ഓണം കഴിഞ്ഞും കളക്ഷന്‍ നിലനിര്‍ത്താനായാല്‍ ഭാഗ്യം. മമ്മൂട്ടിമാത്രമാണ് ചിത്രത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത്. പഞ്ചപാവമായ ഒരു ഗൃഹനാഥന്‍. ഭാര്യയും മകളുമൊത്ത് പൊള്ളാച്ചിയില്‍ കഴിയുന്നു. അതിനിടയില്‍ അയാളുടെ അളിയന്‍ അയ്യപ്പന്‍ വരുകയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതി.

ആദ്യപകുതിയുടെ അവസാനമാണ് നായകന്‍ രാജശേഖരന്‍ ആരാണെന്നും അയാളെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ഒരു സംഘം മുംബയില്‍ നിന്നും വന്നെന്നും അറിയുന്നത്. ഇതോടെ ധര്‍മസങ്കടത്തിലായി നായകന്‍. നായകന്റെ പഴയ സുഹൃത്തും ഇപ്പോഴത്തെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായ ആളെ കൊല്ലണം. അതാണ് മുംബയ് സംഘം ആവശ്യപ്പെടുന്നത്. ഒടുവില്‍ തന്നെ കുടുംബത്തിന് വേണ്ടി ചീഫ് സെക്രട്ടറിയെ കൊല്ലാന്‍ അയാളുടെ വസതിയില്‍ ചെല്ലുന്നു. അവിടെ ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. രാജയെ കണ്ട് സന്തോഷത്തിലായ ചീഫ് സെക്രട്ടറി രാജയുടെ കുടുംബത്തെ കുറിച്ച് അറിയുന്നു. ചീഫ് സെക്രട്ടറി പൊലീസിനെ വിട്ട് രാജയുടെ ഭാര്യയെയും മകളെയും അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു.

ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ഭാര്യയും മക്കളും സുരക്ഷിതരായതോടെ രാജ കളം മാറ്റുന്നു. മുംബയ് സംഘത്തെ ഇല്ലാതാക്കാന്‍ രാജ തയ്യാറെടുക്കുന്നു. സിബി ഉദയന്‍ തിരക്കഥാകൃത്തുക്കള്‍ പതിവ് വഴിയില്‍ നിന്ന് മാറിയെങ്കിലും ഒരു പുതുമയും ഇല്ലാത്ത തിരക്കഥ ചിത്രത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (52 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (52 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (58 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (1 hour ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (1 hour ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (2 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (3 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends