Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

ദുല്‍ഖര്‍ പത്രപ്രവര്‍ത്തകനായി

10 SEPTEMBER 2014 08:27 PM IST
മലയാളി വാര്‍ത്ത.

ദുല്‍ഖര്‍ സല്‍മാന്‍ ബാംഗ്ലൂരില്‍ പത്രപ്രവര്‍ത്തകനായി. കേരളത്തില്‍ ജനിച്ച് വളര്‍ന്ന് ബാംഗ്ലൂരില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന യുവാവായി 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പഠനത്തിന്റെ ഇടവേളയില്‍ ബാംഗ്ലൂരിലെത്തുന്ന ഒരു പെണ്‍കുട്ടിയുമായി പത്രപ്രവര്‍ത്തകന്‍ പ്രണയത്തിലാകുന്നതും അവളുടെ ദുരൂഹതകള്‍ നിറഞ്ഞ ജീവതം തേടി പോകുന്നതുമാണ് സിനിമ പറയുന്നത്. നിത്യാമേനോനാണ് നായിക.

തിരുവോണദിനത്തില്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വന്നിട്ടും ആഘോഷിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് ദുല്‍ഖര്‍. ഷൂട്ടിംഗിന്റെ തിരക്ക് കാരണം ഫോണിലൂടെയാണ് ദുല്‍ഖര്‍ വാപ്പച്ചിക്ക് ആശംസകള്‍ നേര്‍ന്നത്. ദുല്‍ഖറിന്റെ ഉമ്മ സുല്‍ഫത്തും മമ്മൂട്ടിയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ തൃശൂരിലെ ലൊക്കേഷനില്‍ പോയിരുന്നു. വിശാഖമാണ് മമ്മൂട്ടിയുടെ നക്ഷത്രം എന്നാല്‍ സെപ്തംബര്‍ എട്ടിനാണ് ജന്‍മദിനം. അന്നാണ് എല്ലാക്കൊല്ലവും പിറന്നാള്‍ ആഘോഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത 20 ഓവറില്‍ 97 റണ്‍സിന് ആള്‍ഔട്ടായി.  (4 minutes ago)

കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു  (11 minutes ago)

പവന് 120 രൂപയുടെ കുറവ്  (17 minutes ago)

വിമർശനം നേരിടുന്നു  (26 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു....  (36 minutes ago)

ശുചീകരണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു....  (57 minutes ago)

റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക മരിച്ചു.  (1 hour ago)

വീട്ടുമുറ്റത്തെ കുടിവെള്ള കിണർ അപ്രത്യക്ഷം; വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്കു താഴ്ന്നിറങ്ങി  (1 hour ago)

ബാഗേജ് നിരക്കുകൾ  (1 hour ago)

പുത്തന്‍പാലം രാജേഷിന്റെ കൂട്ടുപ്രതി സജിമോന് ജാമ്യമില്ല  (1 hour ago)

പ്രദർശനത്തിനെത്തുന്നു  (1 hour ago)

നേടി കെഎസ്‌യു  (1 hour ago)

ഡോണള്‍ഡ് ട്രംപ് 500 മില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന ഉത്തരവ് ...  (1 hour ago)

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി  (2 hours ago)

കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍....  (2 hours ago)

Malayali Vartha Recommends