Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

MALAYALAM

പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!

08 OCTOBER 2026 04:30 PM ISTമലയാളി വാര്‍ത്ത
ജഗൻ ഷാജികൈലാസ് സംവിധാനത്തിൽ ദിലീപ് നായകനാകുന്ന പുതിയ ചിത്രം 'നീക്കം' ഔദ്യോഗിക ടീസർ ഒക്ടോബർ ഒമ്പതിന് റിലീസ് ചെയ്യുന്നു. പൂർണ്ണമായും ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്ന...

ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു വന്ന ശേഷം റോബിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല; റോബിനെ കണ്ടാല്‍ ആദ്യം പറയുന്നത് ''ഈ കാര്യമായിരിക്കും'' ; റോബിനോട് വഴക്കുണ്ടാക്കിയത് ആ കാരണത്താൽ; വമ്പൻ രഹസ്യം പൊട്ടി ച്ച് ജാസ്മിൻ; അമ്പരന്ന് ആരാധകർ

11 June 2022

ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളായി ജനങ്ങൾ വിലയിരുത്തിയിരുന്ന റോബിനും ജാസ്മിനും ഷോയിൽ നിന്നും പുറത്ത് പോയത്. റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയ...

വര്‍ഷങ്ങളായി ദിലീപിന്റെ സിനിമകളില്‍ മുഖം കാണിച്ച് പള്‍സര്‍ സുനി, കല്യാണരാമന്‍ എന്ന ചിത്രത്തില്‍ പള്‍സര്‍ സുനി അഭിനയിച്ച ചിത്രങ്ങൾ പുറത്ത്, സുനിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന ദിലീപിന്റെ വാദങ്ങളെ പെളിച്ചടുക്കി ചിത്രങ്ങൾ...!

09 June 2022

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുപ്പമില്ലെന്ന് വാദിക്കുമ്പോഴും സൗഹൃദം തെളിയുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ വാദങ്ങളെ പെളിക്കുന്നതാണ് കല്യാണരാമ...

പ്രിയ സുഹൃത്ത് വിളിച്ചപ്പോൾ ഓടിയെത്തി; ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹ ചടങ്ങിൽ ദിലീപും! ദിലീപ് വീണ്ടും ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ചൂട് പിടിക്കുന്നതിടെ...

09 June 2022

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‍നേശ് ശിവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്...

'I AM THE WINNER' എന്ന് പറയാൻ ആർക്കും അധികാരമില്ല!! മറ്റുള്ളവർ പൂരം കാണാൻ വന്നതല്ല അടുത്ത ബിഗ് ബോസ്സിൽ അശ്വതിയും ?! എന്റെ പ്രിയപ്പെട്ട ഇഷ്ട മത്സരാർത്ഥി ഇപ്പോഴും ഹൗസിൽ, ബിഗ് ബോസ് കാണാനും വിമർശിക്കാനും തുടങ്ങിയതിലെ ആ കാരണം മലയാളിവാർത്തയോട് വെളിപ്പെടുത്തി അശ്വതി!! നീ ഇതൊക്കെ പറയാൻ ആരെന്ന ചോദ്യത്തിന് മറുപടിയുമായി അശ്വതി തോമസ്..

06 June 2022

ബിഗ് ബോസ് മലയാളം സീസൺ 4 തുടങ്ങിയ ദിവസമുതലേ അതിലെ ഓരോ മത്സരാർത്ഥികളെയും വിമർശിച്ചും അവരുടെ നല്ല സ്വഭാവങ്ങളെ എടുത്ത് പറഞ്ഞും അശ്വതി തോമസിന്റെ പോസ്റ്റ് ചർച്ചയവാറുണ്ടായിരുന്നു.എന്നാൽ ഇപ്പോളിതാ തൻെറ ഇഷ്ടമത...

ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട് ബോളിവുഡ്; കമൽഹാസൻ ചിത്രം വിക്രമിനെതിരെ അടിപതറി അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്! മൂന്ന് ദിവസം കൊണ്ട് വിക്രം നേടിയത് 150 കോടി

06 June 2022

ഒരിടവേളയ്ക്ക് ശേഷം ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട് വീണ്ടും ബോളിവുഡ്. ഈ മാസം മൂന്നാംതീയതി റിലീസ് ചെയ്ത കമൽഹാസൻ ചിത്രം വിക്രമിനെതിരെ അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്...

ഫ്ലോറൽ സാരിയിൽ അതിസുന്ദരിയായി നടി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

06 June 2022

ഫ്ലോറൽ സാരിയിൽ അതിസുന്ദരിയായി നടി ഭാവന. ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ഇളം നീലയും ചാരവും നിറത്തിലുള്ള ‍ഡിസൈനുകളുള്ള കറുപ്പ് സാരി. വളരെ സിംപിൾ ആയ സാരിയിൽ താരം അതിസുന്ദരിയാ...

തെലുങ്കിലേക്ക് പോകുന്നതിന് പിന്നില്‍ ഫഹദിന്റെ തീരുമാനവുമുണ്ടായിരുന്നോ? മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം… വായടപ്പിക്കുന്ന മറുപടി നല്‍കി നസ്രിയ

05 June 2022

തന്റെ പുതിയ തെലുങ്ക് ചിത്രമായ ‘അണ്ടേ സുന്ദരാനിയുടെ പ്രൊമോഷന്‍ പരിപാടിയിൽ ഫഹദിനെ പറ്റി നസ്രിയയോട് ഒരു അവതാരകന്‍ ചോദിച്ച ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. ഫഹദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാ...

'വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്...' വൈറലായി കുറിപ്പ്

05 June 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായിക അമൃത സുരേഷിനേയും സംഗീതസംവിധായകന്‍ ഗോപീസുന്ദറിനേയും പറ്റിയാണ് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ അരങ്ങേറുന്നത്. ഇവരെ ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും പലരും രംഗത്ത് വരുകയാണ്....

കോ​ണ്ടം ഉ​ണ്ട് ഒ​രു നൈ​റ്റ് വ​രു​മോ…ആക്രാന്തം മൂത്ത് ഞ​ര​മ്പ​ന്റെ ചോദ്യം !! അ​വ​ന്റെ വാ​യ​ട​പ്പിച്ച് നടി!!​ പറഞ്ഞവന്റെ അപ്പന് പറഞ്ഞ് അ​മേ​യ; ഇ​ത്ര​യ്ക്കു വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍…പോസ്റ്റ് വൈറൽ

04 June 2022

സൂ​പ്പ​ര്‍​ഹി​റ്റ് വെ​ബ്‌​സീ​രീ​സ് ക​രി​ക്കി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​ക്കൂ​ടി​യ താ​ര​മാ​ണ് അ​മേ​യ മാ​ത്യു. പി​ന്നീ​ട് സി​നി​മ​യി​ലും അ​മേ​യ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.ഒ​ന്നോ ര​ണ്ടോ സി​നി​മ​ക...

'പ്രായപൂർത്തിയായ രണ്ടു പേര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്നതിനു എന്തിനാണ് ചില മലയാളികൾക്കിത്ര ചൊറിയുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അമൃത സുരേഷ്. സ്വന്തമായി കഴിവുകളിലൂടെ വളർന്നുവന്ന വ്യക്തിത്വം. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടാകാം മുൻ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയതും. അത് പോലെ തന്നെ, ഗോപി സുന്ദർ...' വൈറലായി കുറിപ്പ്

03 June 2022

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും എത്തിയതിന് പിന്നാലേ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നിറഞ്ഞത്. ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ ...

'സ്വന്തം മക്കളെ സ്കൂളിൽ കൊണ്ടോയി വിടുന്നതിന്റെ അമ്പത് പടം വാരിയിട്ടിട്ട് അയാൾ നവ്യയുടെ മകനെ അവർ സ്കൂളിൽ കൊണ്ടോയി വിട്ട പടത്തിനു താഴെപ്പോയി അറഞ്ചം പുറഞ്ചം തെറി വിളിച്ചു...' വൈറലായി കറുപ്പ്

02 June 2022

കഴിഞ്ഞ ദിവസം മകനൊടൊപ്പം പ്രവേശനോത്സവത്തിനു സ്കൂളിലെത്തിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. ഇത് വൈറലായി മരുകയായിരുന്നു. നിരവധിപേരാണ് ...

കാളീയൻ ചെകുത്താനെ തേടിയിറങ്ങി ; ജിതേന്ദ്രൻ ഉറപ്പായും കുടുങ്ങും; ചെകുത്താന് ഇനി മരണത്തിന്റെ കാത്തിരിപ്പ്; ആ സൂചന ശരിക്കും അമ്പാടിയിലായിരുന്നു; എന്നാൽ സംഭവിക്കാൻ പോകുന്നത്; അമ്മയറിയാതെയിലെ കഥയിൽ വലിയ മാറ്റം !

02 June 2022

മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ച അമ്മയറിയാതെ പരമ്പര വീണ്ടും അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് ജിതേന്ദ്രനെ ആണ് പ്രധാനമായും കാണിക്ക...

"റാണിയമ്മ പ്രസവിച്ച ആ പെൺകുഞ്ഞ്" ; കൈമളിന്റെ ദത്ത് പുത്രിയാണ് സൂര്യ; അവസാനം സൂര്യ റാണിയുടെ മകൾ ആണെന്ന് തന്നെ വരുമോ?: ഇക്കഥ കൊള്ളാലോ; സൂര്യയും ഋഷിയും തമ്മിലുള്ള പിണക്കത്തിനിടയിൽ കൂടെവിടെയിൽ ഞെട്ടിക്കുന്ന ആ കഥ ഋഷി അറിയുന്നു!

02 June 2022

ഇന്ന് കൂടെവിടെ പരമ്പരയിൽ ഒരു ഞെട്ടിക്കുന്ന രഹസ്യം പുറത്തുവന്നിരിക്കുകയാണ്. "റാണിയമ്മക്ക് ഒരു മകളുണ്ടെന്നും അവൾ അമ്മയെ തേടി വരുമെന്നും ഒരു വെളിപാട്കൊള്ളൽ, അതാണ് പുതിയ കഥ. കഴിഞ്ഞ ആഴ്ച പ്രൊമോയിൽ തന്...

പെരുന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഗുരുവായൂരിൽ എത്തിയത് അമൃതയ്ക്കും മകൾക്കുമൊപ്പം! താരങ്ങളെ കണ്ടതും ഓടിക്കൂടി ആരാധകർ, ഓരോരുത്തരുടെ ക്യാമറയ്ക്ക് മുന്നിലും അമൃതയും മകളും ഗോപി സുന്ദറും പോസ് ചെയ്തു നിൽക്കുന്ന വീഡിയോ വൈറൽ

31 May 2022

പ്രണയം വെളിപ്പെടുത്തിക്കൊണ്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിലടക്കം വൈറലായ സാഹചര്യത്തിൽ വലിയ ചർച്ചകളും ഉയരുകയാണ്. എന്നാൽ ഇപ്പോഴിതാ മകള്‍ക്കും ഗോപി സ...

ദീര്‍ഘകാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും ഒരിക്കല്‍ വീട്ടിലെത്തി! കുട്ടിയുണ്ടായതിന് ശേഷം അവര്‍ ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചു.... ഇനിയൊരു ബന്ധവും വേണ്ടെന്ന് പറഞ്ഞ് വാട്സാപ്പിലും ഫേസ്ബുക്കിലുമടക്കം ബ്ലോക്ക് ചെയ്തു! ആ പുണ്യ പ്രവൃത്തി ചെയ്തതിനാലാകാം മാരകരോഗം വന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതെന്ന് സുധീര്‍ സുധി

31 May 2022

മലയാള സീരിയൽ സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് സുധീര്‍ സുധി. വില്ലന്‍ വേഷങ്ങളിലൂടെയാണ് നടനെ കൂടുതലും അറിയാൻ തുടങ്ങിയത് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്. ആരാധകരെ ഏവരെയും ഞെട്ടിച്ച് കാന്‍സര്‍ ബ...

Malayali Vartha Recommends