MALAYALAM
പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ദിലീപിന്റെ 'നീക്കം'; ടീസർ ഒക്ടോബർ 9-ന്!
അങ്ങനെ ചെയ്തതിന് ക്രൂരമായി തല്ലിച്ചതച്ചു; മുറിയിൽ പൂട്ടിയിട്ട ശേഷം രക്ഷിച്ചത് സുഹൃത്തുക്കൾ ; ഇതെല്ലാം സ്നേഹക്കൂടുതല് ആണെന്നായിരുന്നു ആദ്യം കരുതിയത്; താന് താമസിച്ചിരുന്ന സ്ഥലത്ത് വന്ന് തന്നെ ഉപദ്രവിച്ചു; പ്രണയിച്ചവൻ ചതിച്ച സംഭവം ആദ്യമായി വെളിപ്പെടുത്തി അഞ്ജലി അമീർ!
14 May 2022
ആദ്യത്തെ ട്രാന്സ്ജെന്ഡര് നായിക എന്ന നിലയിലേക്ക് വളരുകയും വലിയൊരു മാതൃകയും പ്രചോദനവുമായി മാറിയ താരമാണ് അഞ്ജലി അമീര്. ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ മത്സരാര്ത്ഥിയായും അഞ്ജലി കയ്യടി നേടിയിരുന്നു. ...
പകിട പകിട പമ്ബരത്തിലൂടെ നിറഞ്ഞാടിയ നടി...ഒരേ സമയം ഏഴു സീരിയലുകളിൽ അഭിനയിച്ചിരുന്ന നടി,അഭിനയിക്കുന്ന സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവര് പലരും ഇപ്പോള് തിരിഞ്ഞ് നോക്കാറില്ല. ചിലര് എന്റെ ആ പഴയ ലാന്റ് ഫോണ് നമ്ബറില് വിളിക്കാറുണ്ട്... പിന്നെ ആത്മയുടെ വാര്ഷിക യോഗത്തിന് പോകുമ്ബോള് എല്ലാവരുമായും സൗഹൃദം പുതുക്കും അത്രമാത്രം..അഭിനയം നിര്ത്തിയതിന്റെ കാരണം തുറന്നു പറഞ്ഞ് മായ മൗഷ്മി!
13 May 2022
1999-2005 കാലയളവില് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദൂരദർശനിലെ സീരിയലാണ് പകിട പകിട പമ്ബരം. ദൂരദര്ശനില് ബുധനാഴ്ചകളിലാണ് സീരിയല് സംപ്രേഷണം ചെയ്തിരുന്നത്.ഈ പരമ്പര കാണാത്ത ആരുമില്ല.. അവതരണത്തിലും അഭിന...
തായ്ലാന്റില് മലയാള സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ വിളയാട്ടം, പിരിവ് ആവശ്യപ്പെട്ട് ശല്യം തുടർന്നുവെന്ന് സംവിധായകന്, വാടകയ്ക്കെടുത്ത ആഢംബര കാറുകളില് നാട്ടുകാരില് ചിലര് കല്ലുപയോഗിച്ച് പെയിന്റ് ഇളക്കി, ഗുണ്ടായിസം കാരണം 'ആക്ഷന് 22' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്ത്തി...!
13 May 2022
തായ്ലാന്റില് മലയാള സിനിമ ചിത്രീകരണത്തിനിടെ പിരിവ് ആവശ്യപ്പെട്ട് ഗുണ്ടാ വിളയാട്ടം. ഗുണ്ടായിസം കാരണം തായ്ലാന്റി ചിത്രീകരണം നിര്ത്തി. ഹൈദരാബാദിലെ രാമോജി റാവു ഫിലിംസിറ്റിയില് സെറ്റിട്ട് ചിത്രീകരണം ...
"മമ്മൂട്ടി" എന്ന വിഗ്രഹം ഉടഞ്ഞുപോകുമെന്ന ഭയമാണോ?;; 'ഡബ്ല്യു.സി.സി, ഹേമ കമ്മീഷന്, ദിലീപ്-വിജയ് ബാബു വിഷയങ്ങളില് ചോദ്യവുമില്ല, ഉത്തരവുമില്ല'; മമ്മൂട്ടിയുടെ അഭിമുഖം കയ്യടി നേടുമ്പോൾ സോഷ്യല് മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!
12 May 2022
മലയാള സിനിമാ ഇന്ഡസ്ട്രിയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. മലയാളത്തിലെ ജനപ്രിയ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് ആയിരുന്നു എല്ലാത്തിനും തുടക്കം കുറിച്ചത്. അഞ...
തർക്കങ്ങൾ എല്ലാം പറഞ്ഞു തീർത്തു, ‘ജിന്നി’ന് മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനാനുമതി...പണമിടപാടുകളിൽ രണ്ട് നിർമാണസ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയത്
12 May 2022
സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന് ’ എന്ന മലയാളസിനിമയ്ക്ക് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകി. ഇതിന്റെ നിർമാതാക്കളായ സ്ട്രെയ്റ്റ്ലൈറ്റ് സിനിമാസിനെതിരേ തമിഴിലെ ഡ്രീം വ...
വലിയ കൊനഷ്ടു പിടിച്ച സംഭവങ്ങളാണ്, ആ ഡയലോഗ് ചെറുതായൊന്ന് തെറ്റിപ്പോയാൽ കഥ തന്നെ മാറിപ്പോകും, ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലാണ് വില്ലൻ ആരാണെന്നുള്ളത് ഞങ്ങളോടു പോലും ഇവർ പറയുക, സിബിഐ സിനിമകളുടെ ഷൂട്ടിനിടയ്ക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് മുകേഷ്
12 May 2022
സിബിഐ അഞ്ചാം ഭാഗം വിജയകരമായി തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിബിഐ സിനിമകളുടെ ഷൂട്ടിനിടയ്ക്ക് സംഭവിച്ച രസകരമായ സംഭവങ്ങൾ വിവരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. സിബിഐ അഞ്ചാം ഭാഗത്തിലെ അഭി...
സിനിമയുടെ അവസാനഭാഗം വരെ വില്ലന് ആരെന്നുള്ളത് സസ്പെന്സാണ്... അതാണ് സിബിഐ അഞ്ചാം ഭാഗത്തിലും എസ്.എന്. സ്വാമിയുടെ തിരക്കഥ കരുത്തുറ്റതായതെന്ന് മുകേഷ്
11 May 2022
ചരിത്രം കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം സേതുരാമയ്യര് സിബിഐയുടെ അഞ്ചാം വരവ്. എസ്എന് സ്വാമിയുടെ തിരക്കഥയില് കെ മധു സംവിധാനം ചെയ്ത അഞ്ചാം ഭാഗത്തിലും മുകേഷ് പ്രധാന വേഷത്തിലെത്തിയിരുന്നു. സേതുരാമയ്യരു...
അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് താരപുത്രി, മായം സെയ്തായ് പൂവേ എന്ന സംഗീത വീഡിയോയിൽ മാളവിക ജയറാം, അഭിനയ വിശേഷം അറിയിച്ച് പാട്ടിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് താരം...!
11 May 2022
നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം എന്നാണ് സിനിമയിലെത്തുക എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മകനായ കാളിദാസും സിനിമയിലെത്തിയത്. ബാലതാരമായി അരങ്ങേറി കാളിദാസ് പിന്നീട് നായ...
ബെഡ്റൂം സീൻ ഉണ്ടെന്ന് നേരത്തെ അറിഞ്ഞു,ഒന്നും കാമറ ട്രിക്കല്ല..എല്ലാം ഒർജിനൽ, ഒപ്പമഭിനയിച്ച നടിയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്ബമൊന്നുമില്ലാതെ ആ രംഗം ചെയ്യാന് സാധിച്ചു.... ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാന് ശ്രീനിവാസൻ....
11 May 2022
ഉടല് എന്ന സിനിമയുടെ അടുത്തിടെ ഇറങ്ങിയ ടീസര് സോഷ്യല് മീഡിയയില് തരംഗമായി മാറിയിരുന്നു. അതില് തന്നെ ധ്യാനും നായികാ വേഷം ചെയ്ത നടി ദുര്ഗാ കൃഷ്ണയും തമ്മിലുള്ള ഒരു കിടപ്പറ രംഗവും ശ്രദ്ധ നേടിയിരുന്നു,...
വിജയ് ബാബു ദുബായിലെ മാളത്തിൽ സുരക്ഷിതൻ, ഇന്റർ പോളിനും പിടികൂടാൻ കഴിഞ്ഞില്ല, ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസ് നിരീക്ഷണത്തിൽ, ലോകത്ത് ഏതു വിമാനത്താവളത്തിൽ പോയി ഇറങ്ങിയാലും പണികിട്ടും, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുംവരെ ഒളിത്താവളം വിടില്ലെന്ന് സൂചന, അറസ്റ്റുചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്...!
11 May 2022
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പിടികൂടാൻ ഇതുവരെ സാധിച്ചിച്ചില്ല. തന്നെ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് മൊഴി രേ...
മലയാളി മേജര് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജര്', ചിത്രത്തിന്റെ ട്രെയിലർ പുറത്ത്, അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂണ് 3ന് തിയേറ്ററുകളില്...!
10 May 2022
പതിനാല് വര്ഷങ്ങള്ക്ക് മുന്പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട മലയാളി മേജര് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജര്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട പിന്നാ...
"LDF നും UDF നും സമസ്തയുടെ വോട്ട് തൃക്കാക്കരയിൽ ഞങ്ങൾക്കുവേണ്ടാ എന്ന് പറയാനുള്ള നട്ടെല്ലുണ്ടോ?..UP യിലെ യോഗിയെ വിമർശിച്ചാൽ മാത്രം പുരോഗമന വാദികൾ ആകില്ല"; മതപുരോഹിതരെ ഭയന്ന് വായ മൂടിക്കെട്ടുന്നവർക്കിടയിൽ വ്യത്യസ്തനായി ഹരീഷ് പേരടി!
10 May 2022
ഇന്നലെ രാത്രിമുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമസ്ത നേതാവ് ഒരു പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവം ആണ്. പത്താംക്ലാസുകാരി പെണ്കുട്ടിയെ പൊതുവേദിയില് അപമാനിച്ച സമസ്ത നേതാവ് കൂടിയായ മുസ്ലിയാര്ക്കെ...
ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തി സിനിമ നടൻ ജോജു ജോർജ്; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ പരാതി, ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
09 May 2022
ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ പരാതി. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ...
കാവ്യ മാധവനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...! ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണം, ആലുവയിലെ പത്മസരോവരത്തില്വെച്ച് ചോദ്യം ചെയ്യാമെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് പതിവ് നമ്പർ ഇറക്കി താരം, ഇത്തവണ ക്രൈംബ്രാഞ്ച് വീണ്ടും വിട്ടുവീഴ്ച്ചയ്ക്ക്? ഇനി നിർണായക മണിക്കൂറുകൾ
09 May 2022
നടിയെ ആക്രമിച്ച കേസില് നിര്ണായക നീക്കവുമായി ക്രൈംബ്രാഞ്ചിന്റെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് വീണ്ടും നോട്ടീസ് നല്കിയിരിക്കുന്നു. ഇന്ന് 11 മണിക്ക് ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. പ...
ദുബായിലെ മാളത്തിലിരുന്ന് കരുക്കൾ നീക്കി വിജയ് ബാബു, കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് തെളിവുകൾ, പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നു, ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി കേരള പൊലീസ്...!
09 May 2022
യുവ നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് തെളിവുകൾ ലഭിച്ചു. പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നത...
ഒരു സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...
ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...
പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...
ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..
അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..
മിനി കൂപ്പര് അപകട കേസ് അട്ടിമറിക്കാന് ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...



















