MALAYALAM
വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ പരാജയപ്പെടുന്നു
04 February 2015
മലയാള സിനിമയില്‍ കിടിലം സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച സംവിധായകരുടെ ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുന്നു. ജോഷി, കമല്‍, പ്രിയദര്ശന്, ഫാസില്‍, സിബിമലയില്‍, ഷാജികൈലാസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍...
തിരിച്ചറിവില്ലായിരുന്നു
03 February 2015
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമാകാനുള്ള തിരക്കിലാണ് മുക്തയും. ഒരു തുടക്കകാരി എന്ന നിലയില്‍ ആദ്യമൊക്കെ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു. ഇന...
ഭാവന വിഷമത്തില്‍
03 February 2015
ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞതോടെ നടി ഭാവനയ്ക്കും നഷ്ടം. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളില്‍ ഭാവന മഞ്ജുവിന്റെ പക്ഷം ചേര്‍ന്നതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് താരം നേരിട്ടും അല്ലാതെയു...
ലാലിസവും ഷൈന്‍ടോമും രക്ഷപെടുത്തിയത് ദിലീപിനെയും മഞ്ജുവിനെയും
02 February 2015
മോഹന്‍ലാലിന്റെ സ്റ്റേജ്ഷോ ലാലിസത്തിന്റെ പരാജയവും കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയും മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ രക്ഷപെട്ടത് ദിലീപും മഞ്ജുവാര്യരും. ആറ് മാസമായി മാധ്യമങ്ങള്‍ ഇരുവരുടെയും ദാമ്പത്യജീവിതത...
ഫഹദ് സെറ്റിലിരുന്ന് കഥ കേള്‍ക്കാറില്ല
02 February 2015
ഫഹദ് ഫാസില്‍ സെറ്റിലിരുന്ന് കഥ കേള്‍ക്കാറില്ല. അഭിനയിക്കുന്ന സമയത്ത് കഥാപാത്രവും അതിന്റെ സാധ്യതകളും മാത്രമാണ് മനസിലുള്ളതെന്ന് താരം പറഞ്ഞു. താനൊരു ഈശ്വരവിശ്വാസിയാണ്. അഞ്ച് നേരം നിസ്കരിക്കുന്ന വിശ്വാസി...
മാളയ്ക്ക് വേണ്ട അംഗീകാരം ലഭിച്ചില്ലെന്ന് മമ്മൂട്ടി
30 January 2015
മാള അരവിന്ദന് കഴിവിന് അനുസരിച്ചുള്ള അംഗീകാരം ലഭിച്ചില്ലെന്ന് നടന് മമ്മൂട്ടി പറഞ്ഞു. മാള അരവിന്ദന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തന്...
നിക്കി ഗല്‍റാണി തടിവയ്ക്കുന്നു
30 January 2015
തൊട്ടതെല്ലാം സൂപ്പര്‍ ഹിറ്റാക്കിയ നടി നിക്കി ഗല്‍റാണി തടിവയ്ക്കുന്നു. സുരേഷ് ഗോപിയുടെ നായികയായി അഭിനയിക്കുന്ന രുദ്രസിംഹാസനത്തിലെ ഹൈമവതി തമ്പുരാട്ടിയാകുന്നതിനാണ് താരം തടിവയ്ക്കുന്നത്. ഇവന് മര്യാദരാമന്...
ദിലീപ്-മഞ്ജു വേര്‍പിരിയല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരുന്നു
30 January 2015
ദിലീപ്മഞ്ജു വേര്‍പിരിയല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന് പ്രവചിച്ചിരുന്നു. നടകകൃത്തും തിരക്കഥാകൃത്തുമായ സുനില്‍ പരമേശ്വരന് കാന്തല്ലൂരില്‍ ആശ്രമം സ്ഥാപിച്ച് കഴിയുകയാണിപ്പോള...
നടന് സൂര്യ മഞ്ജുവിനെ തമിഴിലേക്ക് വിളിച്ചു: തമിഴില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് മഞ്ജു
29 January 2015
മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യരെ ഇനി തമിഴ് സിനിമ ലോകത്തും കാണാം. മലയാളത്തില്‍ മാത്രം ഒതുങ്ങി കൂടിയ മഞ്ജുവിന് തമിഴിലും ശക്തമായ കഥാപാത്രങ്ങളാണ് കാത്തിരിക്കുന്നത്. തമിഴിന്റെ പ്രിയ താരം സൂര്യയാണ് മ...
ദിലീപ്-മഞ്ജു ദമ്പതികളുടെ വിവാഹമോചന ഹര്‍ജിയില്‍ വിധി ശനിയാഴ്ച
29 January 2015
താരദമ്പതികളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹമോചന ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം കുടുംബ കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. ഇരുവരും ഇന്ന് രാവിലെ 9.15 ഓടെ കോടതിയില്‍ ഹാജരായി. കേസ് പരിഗണിച്ച കോടത...
\'ഐ\' റിലീസ് ദിവസം പരുക്കേറ്റ തീയറ്റര്‍ ജീവനക്കാരന് സുരേഷ് ഗോപിയുടെ സഹായം
29 January 2015
വിക്രം നായകനായ \'ഐ\'യുടെ റിലീസിങ്ങ് ദിവസം പ്രേക്ഷകരുടെ തള്ളിക്കേറലില് ഗുരുതരമായി പരുക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് നടന് സുരേഷ് ഗോപിയുടെ സഹായഹസ്തം. തിരുവനന്തപുരത്തെ ആശുപത്രിയില...
ദിലീപിനെ കമല്‍ പറഞ്ഞുവിട്ടതെന്തിന്
28 January 2015
മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് കമലിന്റെ സംവിധായ സഹായിയായും ദിലീപ് പ്രവര്‍ത്തിച്ചിരുന്നു. വിഷ്ണുലോകം മുതല്‍ ഭൂമിഗീതം വരെയായിരുന്നു അത്. ഭൂമീഗിതത്തിന്റെ ലൊക്കേഷനില്‍ ഒരിക്കല്‍ വലിയ ജനക്കൂട്ടം ഉണ്ട...
വില്ലന്‍ വേഷത്തിനിടയിലെ വില്ലത്തരങ്ങള്‍
28 January 2015
കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സംവിധായകന് ശശിശങ്കര്‍ ഷാജോണിനായി മാറ്റിവെച്ചതാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷാജോണ്‍ ചെന്ന് മേക്കപ്പിട്ട് സന്തോഷത്തോടെ അഭിനയിക്കാന്‍ തയ്യാറായി. എന്നാല്‍ ...
മിത്രാ കുര്യന് വിവാഹിതയായി
27 January 2015
നടി മിത്രാ കുര്യനും സംഗീതജ്ഞന് വില്യംസ് ഫ്രാന്‍സിസും വിവാഹിതരായി. ഇന്നലെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളില്‍ സിനിമാസംഗീതരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രണ്ട് വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ഇവര...
ലാലിസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്
27 January 2015
ഒരു ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലാലിസത്തിന് രണ്ട് കോടിക്കുള്ള യോഗ്യത ഉണ്ടോ, പണം വാങ്ങാതെ പങ്കെടുക്കുന്ന സച്ചിനോട് ബഹുമാനവും തിരുവഞ്ചൂരിനോട് സഹതാപവും ഇങ്ങനെയാണ് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചി...
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...
മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!
ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..
യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന് സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..





















