Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണിലിയോണ്‍ വാര്‍ത്താകുറിപ്പില്‍ സ്ത്രീകളോടായി പറയുന്നത് ഇങ്ങനെ

27 NOVEMBER 2018 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു

ബോളിവുഡ് താരം ജഡ്ജ് മീ നോട്ട് എന്ന ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകളോട് സണ്ണിലിയോണ്‍ പറയുന്നു. ഞാനൊരു നല്ല മനുഷ്യ ജീവിയാണെന്ന് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിയുന്നതാണ് സുപ്രധാനമെന്ന് സണ്ണി ലിയോണ്‍ പറയുന്നു. 'ഞാന്‍ ആരെന്ന് ആളുകള്‍ ചിന്തിക്കുന്നിടത്താണ് വിലയിരുത്തല്‍ തുടങ്ങുന്നത്.

ഇത് വളരെ എളുപ്പവുമാണ്', സണ്ണി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രാഫ്റ്റ്‌സ്‌വില്ലയുടെ നേതൃത്വത്തില്‍ ജഡ്ജ് മീ നോട്ട് എന്ന ക്യാമ്പയിന്റെ ഭാഗമാണ് സണ്ണി വലുപ്പം, രൂപം, നിറം, തെരഞ്ഞെടുപ്പുകള്‍ എന്നിവയുടെ പേരില്‍ സ്ത്രീകളെ വിലയിരുത്തുകയും മുന്‍വിധികളോട് പ്രഖ്യാപനം നടത്തുന്നതിന് എതിരെയുമാണ് ഈ പ്രചരണം.

'മറ്റൊരു വ്യക്തിയുടെ ചെരുപ്പില്‍ നടന്നെങ്കില്‍ മാത്രമെ ആ വ്യക്തിയുടെ പൂര്‍ണ്ണമായ കഥ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. വിലയിരുത്തലിന് മുകളില്‍ നില്‍ക്കാന്‍ എന്നെ സഹായിച്ചത് ഞാന്‍ എന്താണെന്ന ചിന്തയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ്. എന്റെ പ്രവൃത്തി കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാനും ശ്രമിക്കും.

മറ്റുള്ളവരുടെ വാക്കും നിലപാടും കേട്ട് സ്വയം വിലയിരുത്തുന്ന സ്ത്രീകളെ സ്വയം സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ് തങ്ങളുടെ പ്രചരണം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്രാഫ്റ്റ്‌സ്‌വില്ല സഹസ്ഥാപക മോണിക്കാ ഗുപ്ത വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (9 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (16 minutes ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (27 minutes ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (34 minutes ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (56 minutes ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (1 hour ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (1 hour ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (1 hour ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (2 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (6 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (6 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (7 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (7 hours ago)

പാലക്കാട് എംഎല്‍എ ഓഫിസ് ഉദ്ഘാടനത്തില്‍ രമേഷ് പിഷാരടിയും കുടുംബവും  (7 hours ago)

ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മോഷണം നടത്തിയ സ്ത്രീ പിടിയില്‍  (7 hours ago)

Malayali Vartha Recommends