Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ചേട്ടാ മിമിക്രി അല്ലാതെ വേറെ എന്തേലും പണിക്ക് പോയാല്‍ ഞാന്‍ തൂങ്ങി ചത്ത് കളയും!! പ്രണയിച്ച്‌ വിവാഹം ചെയ്ത സാജുവിന്റെ കുടുംബ വിശേഷങ്ങള്‍ ഇങ്ങനെ...

18 AUGUST 2019 02:40 PM IST
മലയാളി വാര്‍ത്ത

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയ നിമിഷങ്ങളെക്കുറിച്ച്‌ സാജു നവോദയ മനസ്സ് തുറന്നത്. ടെലിവിഷന്‍ സ്കിറ്റുകളില്‍ അവതരിപ്പിച്ച്‌ കൈയ്യടി നേടിയ നടനാണ് സാജു നവോദയ, പ്രണയിച്ച്‌ വിവാഹം ചെയ്ത സാജു നവോദയ ആദ്യമായി തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കിടുകയാണ്. 'എനിക്ക് ഉദയം പേരൂരില്‍ സ്വന്തമായി ഡാന്‍സ് സ്കൂള്‍ ഉണ്ടായിരുന്നു. 'മിറാക്കിള്‍ ഡാന്‍സ്'.

സിനിമാറ്റിക് ഡാന്‍സ് ആണ് പഠിപ്പിച്ചിരുന്നത്. അന്ന് അവിടെ പഠിപ്പിക്കാന്‍ വന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ക്ലാസിക്കല്‍ ഡാന്‍സ് കൂടി വേണമെന്ന് ആഗ്രഹം. അക്കാലത്ത് രശ്മി ആര്‍എല്‍വിയില്‍ ഭരതനാട്യം ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്നു. എന്‍റെ കൂട്ടുകാരന്റെ പെങ്ങള്‍ വഴി എന്‍റെ ഡാന്‍സ് സ്കൂളില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ രശ്മി വന്നു. രശ്മി അങ്ങനെ പഠിപ്പിച്ചു. പഠിപ്പിച്ച്‌ ഈസ്റ്റെണും വെസ്റ്റെണുമായി ഒളിച്ചോടി'. ചിരിയോടെ സാജു നവോദയ പറയുന്നു. 'സാമ്ബത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ മിമിക്രി വിട്ടു ഞാന്‍ എറണാകുളത്ത് മിക്കയിടത്തും പെയിന്റിംഗ് പണിക്ക് പോയിട്ടുണ്ട്. ആദ്യമൊന്നും രശ്മി ഇത് അറിഞ്ഞിരുന്നില്ല, അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. 'ചേട്ടാ മിമിക്രി അല്ലാതെ വേറെ എന്തേലും പണിക്ക് പോയാല്‍ ഞാന്‍ തൂങ്ങി ചത്ത് കളയും'. അത് കഴിഞ്ഞു അങ്കമാലി ടൌണിലുള്ള ആലുക്കാസ് ബില്‍ഡിംഗ് പെയിന്‍റ് ചെയ്തു കൊണ്ടിരിക്കുമ്ബോഴാണ് മനോജ്‌ ഗിന്നസ് എന്നെ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചത്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (10 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (17 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (24 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (32 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (38 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (43 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (49 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (57 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends