Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിനക്ക് വേണ്ടി ഞാന്‍ എന്തായാലും സിനിമ എടുക്കില്ല!! ഉന്നത പഠനത്തിനു ശേഷം അമേരിക്കയില്‍ പോകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം; മനസ് തുറന്ന് കീര്‍ത്തി സുരേഷ്

19 AUGUST 2019 01:53 PM IST
മലയാളി വാര്‍ത്ത

ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന നടി കീര്‍ത്തി സുരേഷ് സാധാരണ നായികമാര്‍ എത്തുന്നതിനേക്കാള്‍ വൈകിയാണ് സിനിമയിലെത്തിയത്. കീര്‍ത്തി സുരേഷ് പറയുന്നതിങ്ങനെയാണ് 'ഉന്നത പഠനത്തിനു ശേഷം അമേരിക്കയില്‍ പോകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പഠനം കഴിഞ്ഞു അവസരം വരുമെങ്കില്‍ സിനിമയില്‍ നോക്കാമെന്ന് പറഞ്ഞു. ഒരിക്കലും നമ്മളായി സിനിമയെ തേടരുത് അര്‍ഹതപ്പെട്ടത് നമ്മളെ തേടി വരും.

ഇതാണ് അച്ഛന്‍ പറഞ്ഞത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ അഭിനയിക്കട്ടെ എന്ന് ചോദിച്ചു. നിനക്ക് വേണ്ടി ഞാന്‍ എന്തായാലും സിനിമ എടുക്കില്ല എന്നായിരുന്നു അച്ഛന്റെ മറുപടി'. തെലുങ്ക് ചിത്രമായ മഹാനടിയിലെ അഭിനയത്തിനാണ് കീര്‍ത്തിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. നടി സാവിത്രിയുടെ ജീവിതമാണ്‌ മഹാനടി എന്ന ചിത്രം പറഞ്ഞത്. സാവിത്രിയമ്മയെ പോലെ ഒരു ലെജന്റിനെ അവതരിപ്പിക്കുക എളുപ്പമായിരുന്നില്ലെന്നും ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു, മനോരമ ദിനപത്രത്തിലെ ഞായറാഴ്ച സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കീര്‍ത്തിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends