പ്രണയാഭ്യര്‍ത്ഥന നടത്തിയ പാക് നടിക്ക് മറുപടി നല്‍കി ന്യൂസീലാന്‍ഡ് താരം...

വ്യത്യസ്തമായ രീതിയില്‍ പാക് താരം സെഹര്‍ ഷിന്‍വാരി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. ജിമ്മി താങ്കള്‍ക്ക് എന്റെ ഭാവി മക്കളുടെ അച്ഛനാകാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു കണ്ണിറുക്കുന്ന ഇമോജികളോടൊപ്പമുള്ള ഷെഹറിന്റെ ട്വീറ്റ്. ലോസ് ആഞ്ചലസ് വിമാനത്താവളത്തിലൂടെയുള്ള തുടര്‍ച്ചയായ യാത്രയെക്കുറിച്ചുള്ള നീഷാമിന്റെ ട്വീറ്റിനുള്ള റിപ്ലൈയായിട്ടായിരുന്നു സെഹറിന്റെ പ്രണയാഭ്യര്‍ഥന
ഉടന്‍ തന്നെ നീഷാമിന്റെ മറുപടിയുമെത്തി. ആ ഇമോജികള്‍ അനാവശ്യമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്. ഈ മറുപടി കൊണ്ട് സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. സെഹര്‍ നേരത്തെ ബെന്‍ സ്‌റ്റോക്‌സിന്റെ അടുത്തും ഇതേ നമ്പര്‍ ഇറക്കിയിരുന്നുവെന്ന് മറ്റ് ചിലര്‍ കണ്ടുപിടിച്ചു.
https://www.facebook.com/Malayalivartha