Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ആരോഗ്യവാനായി ജഗതിചേട്ടൻ തിരിച്ചെത്തുന്ന സമയം എനിക്കത് നല്‍കണം!! ജയറാമിന് ഇന്നും ബാക്കിയായി നില്‍ക്കുന്ന ആഗ്രഹത്തെ കുറിച്ച് ജയറാം

31 AUGUST 2019 11:25 AM IST
മലയാളി വാര്‍ത്ത

ജഗതിയുമായി നിരവധി സിനിമകളില്‍ അഭിനയിച്ച ജയറാമിന് ഇന്നും ബാക്കിയായി നില്‍ക്കുന്ന ഒരു ആഗ്രഹത്തെക്കുറിച്ചാണ് പറയാനുള്ളത്. 'എന്‍റെ അമ്മ നന്നായി പാചകം ചെയ്യും, വെജിറ്റേറിയന്‍ വിഭവങ്ങള്‍ സ്വാദിഷ്ടമായ രീതിയില്‍ വയ്ക്കാനറിയാം. വീട്ടില്‍ വരുന്ന എന്റെ സുഹൃത്തുക്കള്‍ക്ക്‌ രുചികരമായ ദോശയൊക്കെ കൂക്ക് ചെയ്തു നല്‍കും. ഒരിക്കല്‍ ജഗതി ചേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ സ്പെഷ്യലായ 'അട ദോശ' ഉണ്ടാക്കി നല്‍കി.അത് കഴിച്ച ശേഷം ജഗതി ചേട്ടന്‍ അതിന്റെ റെസിപ്പിയെക്കുറിച്ച്‌ ചോദിച്ചിരുന്നു. പക്ഷെ പലപ്പോഴും ഞാനത് മറക്കും.

ഒടുവില്‍ അമ്മ മരിക്കുന്നതിനു മുന്‍പേ തന്നെ എനിക്ക് അമ്മ അത് പാചകം ചെയ്യേണ്ടത് എങ്ങനെയാണ് എന്നൊക്കെ കുറിച്ച്‌ തന്നിരുന്നു. പക്ഷെ എനിക്ക് ആ റെസിപ്പി ജഗതി ചേട്ടന് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുന്ന വേളയില്‍ ജഗതി ചേട്ടന് ഞാന്‍ ആ റെസിപ്പിവെച്ച്‌ ഞാന്‍ 'അട ദോശ'യുണ്ടാക്കി നല്‍കും. അത് എന്റെ വലിയൊരു ആഗ്രഹമാണ്.ജയറാം പങ്കുവയ്ക്കുന്നു. മലയാള സിനിമയില്‍ ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സമ്രാട്ട് എല്ലാ സൂപ്പര്‍ താരങ്ങളുമായി ചേരുമ്ബോഴും ഒരു പ്രത്യേക കെമസ്ട്രി വര്‍ക്ക് ഔട്ടാകാറുണ്ട്, മോഹന്‍ലാല്‍ ജഗതി കോമ്ബോ പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് ജയറാം ജഗതി കോമ്ബിനേഷന്‍, ജയറാം നായകനായ ഭൂരിഭാഗം സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ജഗതി ശ്രീകുമാര്‍ കൂടെ നിന്ന് പെര്‍ഫോം ചെയ്യുന്നവര്‍ക്ക് വലിയ ഒരു ഊര്‍ജമാണ് പകര്‍ന്നു നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (18 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends