Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അര്‍ബുദബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി പണം മുഴുവന്‍ ചിലവായതിനാല്‍ സെമസ്റ്റര്‍ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടി!! മേജര്‍ രവി നേരിട്ടെത്തി ഫീസടച്ചു

31 AUGUST 2019 11:41 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കര കെഎംഎം കോളജില്‍ നേരിട്ടെത്തിയാണ് ഫീസടയ്ക്കാനുള്ള പണം അദേഹം കൈമാറിയത്. വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് വിളിച്ച്‌ വരുത്തി, 18000 രൂപ വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിനു കൊടുത്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച്‌ മിടുക്കനായി വലിയ നിലയിലെത്തുമ്ബോള്‍ ആവശ്യക്കാരെ സഹായിച്ച്‌ ആ കടം വീട്ടണമെന്നും മേജര്‍ രവി വിദ്യാര്‍ത്ഥിയോട് പറഞ്ഞു. അര്‍ബുദബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി പണം മുഴുവന്‍ ചിലവായതിനാല്‍ സെമസ്റ്റര്‍ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിക്കാണ് സഹായഹസ്തവുമായി സംവിധായകന്‍ മേജര്‍ രവി എത്തിയത്. അച്ഛന്റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് കുട്ടി സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് മെസേജ് ശ്രദ്ധയില്‍പ്പെട്ട മേജര്‍ രവി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (3 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends