Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

തനിക്ക് തന്റേടം ഉണ്ടോടോ ഞാൻ പറഞ്ഞത് സത്യം അല്ലെന്ന് തെളിയിക്കാൻ? അന്ന് എനിക്ക് തന്റെ തന്തക്ക് വിളിക്കേണ്ടിവന്നു... എടൊ ഊള സന്തോഷ് പണ്ഡിറ്റേ... ഉഡായിപ്പേ- നടൻ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

02 SEPTEMBER 2019 04:10 PM IST
മലയാളി വാര്‍ത്ത

തിരക്കഥ മുതൽ സംവിധാനം വരെ തനിയെ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റിയ നടൻ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെയില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അനൂജയും സംഘവും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പ്രവര്‍ത്തനത്തെ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കഴിഞ്ഞു.

അനൂജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌.. പോസ്റ്റ്‌ ഇടുമുന്നേ അയ്യാളുടെ ഫാന്‍സ്‌ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവരോട് രണ്ട് വാക്ക്.. ദയവ് ചെയ്തു അയ്യാളെ നേരില്‍ പരിജയം ഇല്ലാ എങ്കിള്‍ എന്നോട് വഴക്കിനു വരരുത്.. ഇത് ഞങ്ങള്‍ കുറച്ചു ആളുകളുടെ അനുഭവവും പിന്നെ ഞങ്ങളുടെ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും ആണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളുന്നു.... കുറച്ചു കാലം മുന്നേ വരെ ഒരു മനസാക്ഷി ഉള്ള സിനിമനടന്‍ എന്ന ആരാധന എനിക്കും ഇയാളോട് ഉണ്ടായിരുന്നു എന്നും എന്നോട് തന്നെയുള്ള പുച്ഛത്തോടെ കുറിക്കട്ടെ....

############################

എടൊ സന്തോഷ്‌ പണ്ഡിത് എന്ന ഒന്നാന്തരം ഉഡായിപ്പെ തന്റെ പേജില്‍ ഞങ്ങള്‍ കുറെ ആളുകള്‍ ഇടുന്ന കമന്റുകള്‍ മൊത്തം ഡിലീറ്റുകയും എന്നെ ബ്ലോകക്കാക്കി കമന്റു ഒന്നും ഇടാന്‍ പറ്റാണ്ടാക്കുകയും ഒക്കെ ചെയ്താല്‍ പറയാനുള്ളത് പറയില്ല എന്ന് തനിക് തോന്നിയോ..

താന്‍ എന്താ പറഞ്ഞത് താന്‍ വലിയ പ്രശക്തന്‍ ആണ് എന്നോ പിന്നെന്താ ഇവിടെ ഉള്ളവര്‍ ഒക്കെ നാട്ടുകാരുടെ കൈയ്യില്‍ നിന്നും കാശുപിരിച്ചു പ്രശക്തന്‍ ആകുമ്ബോലെ അല്ല നീ പ്രശക്തന്‍ ആയത് എന്നോ..നന്മമരങ്ങള്‍ ഒന്നും നല്ലത് അല്ലെ സെല്‍ഫി എടുത്ത് പോസ്റ്റ്‌ ഇടാനാണ് ചാരിറ്റി ചെയ്യുന്നത് എന്നോ...

എടൊ ഊളെ നിന്നെ നന്നായി അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട് എന്ന് താന്‍ മറന്നു പോയോ... ഞങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനിടയില്‍ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്. അന്ന് തനിക് ഫോണ്‍ ചെയ്യുപ്പോള്‍ ഞാന്‍ തന്നോട് പറഞ്ഞതും ആണ് താങ്കള്‍ക് ആകുന്ന സഹായം വയ്യാത്ത ഒരു കുട്ടിക്കു ചികിത്സചിലവിനു എങ്കിലും താന്‍ ചെയ്താല്‍ ഒരു ഉപകാരം ആണെന്ന് അന്ന് താന്‍ പറഞ്ഞു നമുക്ക് നോക്കാം ഞാന്‍ വരട്ടെ എന്ന്..

പിറ്റേ ദിവസം മുതല്‍ താങ്കള്‍ പല വട്ടം ചോദിച്ചു എന്നാണ് പോകേണ്ടുന്നത് എന്ന് ഡേറ്റ് പറഞ്ഞു താന്‍ വരാം എന്ന് പറഞ്ഞിട്ട് താന്‍ എന്നോട് ആവശ്യപെട്ടത് പെണ്ണുങ്ങളുടെ സാരിയൊക്കെ പോലുള്ള ഒരു ഷര്‍ട്ട് മാത്രം മതി എന്നാണ്.. എന്നിട്ട് ഞങ്ങളുടെ പ്രോഗ്രാമുകളെ കുറിച്ച്‌ മൊത്തം മനസിലാക്കി താന്‍..

പിന്നെ താങ്കള്‍ പാലക്കാട്‌ വന്നു ബസ്സ് ഇറങ്ങിയ സമയം മുതല്‍ ഞങ്ങളെ ഇട്ട് വട്ടം കറക്കിയത് താന്‍ മറന്നാലും ഞങ്ങള്‍ക്ക് മറക്കാന്‍ ആകില്ല.. ഏറ്റവും കൂടിയ ഹോട്ടലില്‍ ac റൂമില്‍ ഇരുന്നു താന്‍ ഓഡര്‍ ഇടുക ആയിരുന്നില്ലേ.. മുഖത്തു ഇടുന്ന പൗണ്ടേഷന്‍ കൊണ്ട് നീട്ടിയൊരു കുറിയും ഇട്ട് പൊറോട്ടയും ബീഫും കഴിച്ചു ഏമ്ബക്കവും വിട്ട് ബീഫിന്റ രുചി വര്‍ണ്ണിക്കുന്ന താന്‍ ആണോടോ പുവര്‍വെജിറ്റേറിയന്‍ ബിജെപികാരന്‍ ആരെ കാണിക്കാന്‍ ആണെടോ ..

തനിക്ക് കടയില്‍ കൊണ്ടുപോയി വാങ്ങിത്തന്ന ഷര്‍ട്ട് പോരാഞ്ഞിട്ട് താന്‍ ഞങ്ങളുടെ സഹോദരന്റെ പഴയ ഷര്‍ട്ടുകള്‍ വരെ എടുത്തോണ്ട് പോയി മാറി മാറി ഇട്ട് ഫോട്ടോയും വീഡിയോസും എടുക്കുകയും ഞങ്ങള്‍ വാങ്ങിക്കൊണ്ടു പോയ സാധനങ്ങളും കൊടുക്കാന്‍ കൊണ്ട് പോയ പൈസയും ഒക്കെ ഞങ്ങളില്‍ ആരെങ്കിലും കൊടുക്കാം എന്ന് കരുതിയപ്പോള്‍ ഒക്കെയും താന്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചു കൊടുത്തപ്പോള്‍ മിണ്ടാതെ സമ്മതിച്ചു തന്നത് തന്നെ പേടിച്ചിട്ട് അല്ല താന്‍ പറഞ്ഞ പബ്ലിസിറ്റിയ്ക് വേണ്ടി അല്ല മറിച്ചു ഞങ്ങള്‍ ഇവിട ഓരോരുത്തരുടെ കാലും കൈയും പിടിച്ചു ഒപ്പിച്ച പൈസ ആരുടെ കൈകൊണ്ടായാലും എത്തേണ്ടുന്ന ഇടത്തു എത്തിയാല്‍ മതിയെന്ന ചിന്തയില്‍ ആണ്...

ഞങ്ങളെ മുതലെടുക്കാന്‍ വേണ്ടി അവിടെ നില്കാന്‍ നോക്കിയ തന്നെ ശല്യം കാരണം രാത്രി തന്നെ കാറില്‍ കയറ്റി വീട്ടിലേക്കു കൊണ്ടാക്കാന്‍ പുറപ്പെട്ട അഭിജിത്തിനെയും മുസ്തഫമാഷിനെ കൊണ്ടും ഉപ്പു മുതല്‍ ആട്ടിയ മാവ് വരെ അടുക്കളയിലേക്കുള്ള സാധനം മൊത്തം വാങ്ങിപ്പിച്ചപ്പിച്ചപ്പോഴും ഡോക്ടര്‍ സതീഷിന്റെ വീട്ടില്‍ നിന്നും തൈരും മാങ്ങയും വരെ വീട്ടില്‍ കൊണ്ട് പോകാന്‍ വേണം എന്ന് വാശിപിച്ചപ്പോഴും ഷാജഹാന്റെ സ്റ്റുഡിയോയില്‍ കയറി ഇരുന്ന് ഷാജിയെ കൊല്ലാതെ കൊന്നത്.. ഒക്കെ ഒരു തമാശ ഭാവത്തിലെ ഞങ്ങള്‍ എടുത്തിരുന്നുള്ളൂ...

പക്ഷെ പിറ്റേന് താന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു പാലക്കാട്‌ മലപ്പുറം മേഖലകളില്‍ തന്റെ ജീവകാരുണ്യപ്രവര്‍ത്തനം തുടരുന്നു സപ്പോര്‍ട്ടുമായി ഞങ്ങള്‍ കൂടെ ഉണ്ടെന്ന്.. ആ പോസ്റ്റിള്‍ വന്ന കമന്റുകള്‍ ചേട്ടാ സ്വന്തം പായ്ക്കറ്റില്‍ നിന്നും കാശ് എടുത്ത് ഇതൊക്കെ ചെയ്യാന്‍ ചേട്ടന് മാത്രമേആകുള്ളൂ എന്നൊക്ക ആയിരുന്നു.. അതിനു താന്‍ കൊടുത്ത മറുപടി അതെ എന്നെ പോലെ ഞാന്‍ മാത്രമേ ഉള്ളൂ എന്ന്...

അന്ന് തന്റെ തന്തക് ഞാന്‍ വിളിക്കേണ്ടിവന്നത് എന്താണെന്നു അറിയോ... നൂറും ഇരുനൂറും ഒക്കെയായി ഞങ്ങള്‍ ഓരോ സാധാരണക്കാരന്റെ കൈയ്യില്‍ നിന്നും പിരിച്ചു എടുത്ത് നടത്തിയ പ്രവര്‍ത്തനത്തെ ഞങ്ങള്‍ അദ്ധ്യാനിച്ച കാശിള്‍ വന്നു ഞങ്ങളുടെ പിള്ളേരുടെ പഴയഷര്‍ട്ട് ഉള്‍പ്പടെ എടുത്തുകൊണ്ടു പോയ താന്‍ തന്റെ കാശുകൊണ്ട് ആണ് ഇതൊക്കെ ചെയ്തത് എന്ന് ആക്കിയതിന്റെ പേരില്‍ സഹായിച്ച ആളുകളുടെയും ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കേണ്ടി വന്നത് കൊണ്ട് ആണ്....

അന്ന് മുതല്‍ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്യഷിക്കുകയായിരുന്നു ഞങ്ങള്‍... താന്‍ 85ശതമാനവും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഞങ്ങക് ഉറപ്പ് ഉണ്ട്.. ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളില്‍ ആയി പോസ്റ്റ്‌ ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്ന തനിക് തനിക് എന യോഗ്യതയാണെടോ ചാരിറ്റിപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കാന്‍...

ഇതൊക്കെ അറിയുന്നവര്‍ ഇടുന്ന കമന്റുകള്‍ മൊത്തം ഡിലീറ്റി തന്റെ വൃത്തികെട്ട കുബുദ്ധി തിരിച്ചറിയാത്ത പാവങ്ങളെ പറ്റിച്ചു ജീവിക്കയല്ലേടോ ചെറ്റേ നീ ... ഈ പോസ്റ്റ്‌ ചിലപ്പോള്‍ അഞ്ചോ പത്തോ പേരെ കാണുള്ളൂ ആയിരിക്കാം പക്ഷെ നീ കാണും എന്ന് നൂറു ശതമാനം ഉറപ്പ് എനിക്ക് ഉണ്ട്.. വലിയ വലിയ ആളുകള്‍ക്കു മേല്‍ കേസ് കൊടുക്കുന്ന നിനക്ക് തന്റേടം ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതില്‍ എന്തെകിലും തെറ്റ് ഉണ്ടെന്നു ഉറപ്പ് ഉണ്ടെങ്കില്‍ എന്റെ പേരില്‍ കേസ് കൊടുക് മാനനഷ്‌ടത്തിനു.... ഇത്രയും കൊണ്ട് തീര്‍ന്നിട്ടില്ല ബാക്കി ഇനി പുറകെ വരും എന്ന്. അനുജ എന്ന വനജ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (21 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (53 minutes ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (3 hours ago)

Malayali Vartha Recommends