Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..


കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..


ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..


മുന്‍ എക്സിക്യുട്ടീവ് ഓഫീസറേ കുടുക്കി ഉണ്ണികൃഷ്ണൻ പോറ്റി.. ഇനി അടുത്തത് സുധീഷ് കുമാര്‍..വീടിന്റെ അടിത്തറ വരെ തോണ്ടിയെടുക്കാൻ എസ് ഐ ടി പുറപ്പെട്ടു..ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും..


ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ അറസ്റ്റില്‍...

പൊതുദര്‍ശനമില്ല.... അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കും

14 SEPTEMBER 2021 07:04 AM IST
മലയാളി വാര്‍ത്ത

പൊതുദര്‍ശനമില്ല.... അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കും

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. കുറച്ചു ദിവസങ്ങളായി  ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

 



അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി നിന്ന റിസബാവ നാടകത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.


സീരിയല്‍ രംഗത്തും ശ്രദ്ധനേടിയ താരം ഡബ്ബിംഗിലും മികവ് പുലര്‍ത്തിയിരുന്നു. ഡബ്ബിംഗിന് സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേറിന് ശബ്ദം നല്‍കിയത് മികച്ച പ്രതികരണമുണ്ടാക്കി. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ചിത്രം ഡോ. പശുപതിയിലൂടെയാണ് അദ്ദേഹം മലയാള സിനിമാ ലോകത്തേക്ക് എത്തിയത്.

 


സായികുമാര്‍ ചെയ്യാനിരുന്ന വേഷം അദ്ദേഹത്തിന്റെ തിരക്ക് മൂലം അപ്രതീക്ഷിതമായി റിസബാവ എന്ന നടനിലേക്ക് എത്തുകയായിരുന്നു. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് അദ്ദേഹത്തെ മലയാള സിനിമാലോകത്ത് ശ്രദ്ധാകേന്ദ്രമാക്കിയത്.


കാബൂളിവാല, ചുക്കാന്‍, വധു ഡോക്ടറാണ്, തക്ഷശില ഭൂതക്കണ്ണാടി, ഇരിക്കൂ എംഡി അകത്തുണ്ട്, വക്കീല്‍ വാസുദേവ്, തിരുത്തല്‍വാദി, മലപ്പുറം ഹാജി മഹാനായ ജോജി, നേരറിയാന്‍ സിബിഐ, ആനവാല്‍മോതിരം, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, ഹലോ, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ചമ്പക്കുളം തച്ചന്‍, നിര്‍ണായകം, നസ്രാണി തുടങ്ങിയ 120 ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (25 minutes ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (27 minutes ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (31 minutes ago)

കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല  (1 hour ago)

ഗർഭാശയഗള അർബുദം - എച്ച്.പി.വി വാക്സിനേഷൻ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം..  (2 hours ago)

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി ...  (2 hours ago)

ഒക്ടോബർ 31 മുതൽ നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.  (2 hours ago)

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം  (2 hours ago)

.. പവന് 200 രൂപയുടെ കുറവ്  (2 hours ago)

ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും...  (3 hours ago)

സഭയിൽ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം .! വലിച്ച് കീറി മുഖ്യനിട്ട് പൊട്ടിച്ച് സതീശൻ..! Pr -നെ ചുട്ട് കത്തിച്ച് ഇറങ്ങി ...!  (3 hours ago)

Tanzania Protest കർഫ്യുവിൽ സൈന്യത്തെ വിന്യസിച്ചു:  (3 hours ago)

ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും.  (3 hours ago)

കാട്ടു കള്ളന്മാർ കീഴടങ്ങുന്നു  (3 hours ago)

Malayali Vartha Recommends