Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

മോഹന്‍ലാലിന്റെ വേഷം മനോജ് കെ.ജയന് കിട്ടിയതെങ്ങനെ?

19 SEPTEMBER 2015 08:47 AM IST
മലയാളി വാര്‍ത്ത.

ചമയത്തില്‍ ഭരതന്‍ മോഹന്‍ലാലിന് വെച്ച വേഷമാണ് മനോജ് കെ.ജയന് ലഭിച്ചത്. മോഹന്‍ലാലിനെയും തിലകനെയും വച്ച് ഭരതനും ജോണ്‍പോളും ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. പക്ഷെ, തിലകന്റെയും മോഹന്‍ലാലിന്റെയും തിരക്ക് കാരണം അത് നടന്നില്ല. ഭരതന്‍ മനോജ് കെ.ജയനെ വിളിച്ചപ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നു; ഈ വേഷം മോഹന്‍ലാലിനുവേണ്ടി മാറ്റിവെച്ചതായിരുന്നെന്ന്. സംസാരത്തിനിടെ ഒന്നുരണ്ടുതവണ ഭരതന്‍ അത് ഊന്നിപ്പറയുകയും ചെയ്തു. മനോജ് കെ.ജയന് ആദ്യം ഭയമാണ് തോന്നിയത്. 

ലാലേട്ടനെപോലൊരു ആര്‍ട്ടിസ്റ്റ് ചെയ്യേണ്ട വേഷം താന്‍ ചെയ്യുകയോ? പിന്നെ അതൊരു വെല്ലുവിളിയായി  ഏറ്റെടുത്തു.

പ്രേക്ഷകപ്രീതി മാത്രമല്ല ധാരാളം നിരൂപകപ്രശംസയും ആ ചിത്രം മനോജ് കെ.ജയന് നേടിത്തന്നു. അങ്ങനെ എഴുതപ്പെട്ട ഒരു ലേഖനത്തിലെ വാചകം ഇന്നും ഇങ്ങിനെയായിരുന്നു. അത് സൂര്യാ കൃഷ്ണമൂര്‍ത്തി എഴുതിയതായിരുന്നു. മോഹന്‍ലാലിനെപ്പോലെ അനായാസതയോടെ ആ വേഷം(ആന്റോ) ചെയ്യുന്ന ഒരാളായിരിക്കണം ഭരതന്റെ മനസ്സിലുണ്ടായിരുന്നത്. അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ മനോജ് കെ. ജയന്‍ എന്ന നടന് കഴിഞ്ഞിരിക്കുന്നു.

സത്യത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിട്ടാണ് മനോജ് കെ.ജയന്‍ കാണുന്നത്. ലാലിനെ അനുകരിച്ചില്ലെങ്കിലും തന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രത്തെ നന്നാക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനം. അതിന് താന്‍ കടപ്പെട്ടിരിക്കുന്നത് ഒളി മറയത്തുനിന്നുള്ള ആ ഗുരുകൃപ തന്നെയാണെന്നറിയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (7 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (1 hour ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (2 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (2 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (2 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (2 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (6 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (6 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (6 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (6 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

Malayali Vartha Recommends