Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഷൂട്ടിംഗിനിടയില്‍ പ്രമുഖ നടന്റെയും സംവിധായകന്റെയും ലൈംഗിക ചൂഷണത്തിനി രയായിട്ടുണ്ടെന്ന് നടി

08 AUGUST 2016 12:34 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ പ്രശസ്ത ഹോളിവുഡ് നടി രംഗത്ത്. ഷൂട്ടിംഗിനിടയില്‍ സഹനടന്റെയും സംവിധായകന്റെയും ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടി താന്‍ഡി ന്യൂട്ടന്‍ പറഞ്ഞു. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചില്‍.

ഇത് ഏതൊരു സിനിമാ വ്യവസായത്തിന്റെയും പ്രശ്‌നമാണെന്ന് 43 കാരിയായ താന്‍ഡി പറയുന്നു. 2000 നും 2004 നും ഇടയില്‍ ആദ്യ കുട്ടിയെ പ്രസവിച്ചതിന് പിന്നാലെയായിരുന്നു സംഭവമെന്ന് വ്യക്തമാക്കിയ താരം പക്ഷേ നടന്റെയോ സംവിധായകന്റെയോ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

മിഷന്‍ ഇംപോസിബിള്‍ 2, ക്രാഷ്, ദി പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയാണ് താന്‍ഡി. സഹതാരം ബലാത്സംഗത്തിന് ഒരുങ്ങുകയും വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ ഒരു കുട്ടിയുടെ അമ്മയും ഭര്‍ത്താവുള്ള സ്ത്രീയുമാണ് താങ്കള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു.

ഓഡീഷന്‍ സമയത്ത് തന്നെ ലൈംഗിക ചൂഷണം നടത്തിയതിലൂടെ ഒരു സംവിധായകന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും താന്‍ഡി പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ അടിവസ്ത്രം ഉയര്‍ത്തി രഹസ്യഭാഗത്ത് സ്പര്‍ശിച്ച് സ്വവര്‍ഗ പ്രണയിയെ പോലെ അഭിനയിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഒരു ചെറിയ കാര്യമല്ലേ എന്നോര്‍ത്ത് ഫീമെയില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് മുന്നില്‍ അക്കാര്യം ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരു നിര്‍മ്മാതാവ് കുടിച്ചു കൂത്താടി അടുത്തെത്തി ഈ ടേപ്പിന്റെ കാര്യത്തില്‍ മോശമായി പെരുമാറി. ഓഡിയേഷന്‍ നടത്തിയ സംവിധായകന്‍ വീഡിയോ നിര്‍മ്മാതാവിനെ കാണിച്ചതിന്റെ പ്രതികരണമായിരുന്നു അതെന്ന് നടി പറഞ്ഞു.

തുടക്ക കാലത്ത് താന്‍ ഏറെ നിഷ്‌ക്കളങ്കയായിരുന്നു. ഇപ്പോള്‍ തന്റെ കുട്ടികളെ ഇതിനെതിരെ മികച്ച രീതിയില്‍ തയ്യാറെടുപ്പിക്കുന്നുണ്ടെന്ന് താന്‍ഡി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (18 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends