Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സെന്റിമെന്റ്‌സില്‍ വീക്കാണ്; രജനിയുടെ ഡയലോഗ് കേട്ട് തരിച്ചിരുന്ന് പോയി: രാധിക ആപ്‌തെ

09 AUGUST 2016 04:12 PM IST
മലയാളി വാര്‍ത്ത

സ്‌റ്റൈല്‍ മന്നന്റെ നായികയായി അഭിനയിക്കാന്‍ ഒരു അവസരം കിട്ടാന്‍ നടിമാര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ബോളിവുഡ് താരം രാധിക ആപ്തയ്ക്ക് നായികയാകേണ്ട. രജനിയുടെ ചിത്രത്തില്‍ എന്തെങ്കിലും ഒരു വേഷം കിട്ടിയാല്‍ മതിയായിരുന്നു.

ഒരു ദിവസം അപ്രതീക്ഷതമായി രാധികയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. സംവിധായകന്‍ രഞ്ജിത്താണെന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങി. പറ്റിക്കാനായി ആരോ വിളിക്കുന്നതാണെന്ന് തോന്നി. അതിന് ശേഷം രജനിയുടെ നായികയായി അഭിനയിക്കുമൊ എന്ന ചോദ്യം കൂടിയായപ്പോള്‍ ഉറപ്പിച്ചു ഇതൊരു ഫേക് കോള്‍ തന്നെ. അതിന് ശേഷം നേരിട്ട് കണ്ടപ്പോഴാണ് തനിക്ക് വിശ്വാസം വന്നതെന്നും നടി രാധിക ആപ്‌തെ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ ഇത് പറഞ്ഞത്.

"ആര്‍ക്കും അത്ഭുതം തോന്നി പോകും. രജനി സാറിനെ പോലെ മറ്റൊരാള്‍ക്കും ആകാന്‍ കഴിയില്ലെന്ന് രാധിക ആപ്‌തെ പറയുന്നു. കബാലിയുടെ ആദ്യ ഷെഡ്യൂള്‍ മലേഷ്യയില്‍ വച്ചായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഗോവയില്‍ വച്ച് നടക്കുമ്പോഴാണ് ഞാനും രജനി സാറും തമ്മിലുള്ള കോംപിനേഷന്‍ സീന്‍ ചിത്രീകരിക്കുന്നത്.രജനി സാറിന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അഭിനയിച്ചത്. ആദ്യ ദിവസത്തെ ഷൂട്ടിങ് ഒരിക്കലും മറക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് രാധിക ആപ്‌തെ പറയുന്നു.പേടിച്ചിട്ട് കൈയ്യും കാലും വിറയ്ക്കുകയായിരുന്നു. ഒരുപാട് റീടേക്കുകള്‍ എടുക്കേണ്ടി വന്നുവെന്നും രാധിക ആപ്‌തെ പറയുന്നു.

എന്റെ വെപ്രാളം കണ്ടിട്ട് രജനി സാര്‍ വന്ന് സമാധാനിപ്പിച്ചു. ഞാന്‍ നിങ്ങളുടെ സിനിമകള്‍ കാണാറുണ്ട്. സത്യത്തില്‍ ഞാന്‍ നിങ്ങളുടെ കൂടെ അഭിനയിക്കാനാണ് പേടിക്കേണ്ടതെന്ന് പറഞ്ഞ് രജനി സാര്‍ എന്നെ സമാധാനിപ്പിച്ചു. സ്‌റ്റൈല്‍ കാണിക്കാം, പഞ്ച് ഡയലോഗുകള്‍ പറയാം. പക്ഷേ സെന്റിമെന്റിസില്‍ ഞാന്‍ കുറച്ച് വീക്കാണ്. രജനി സാറിന്റെ മറുപടി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയി. അത്രത്തോളം എളിമയോടെയാണ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചത്. രാധിക ആപ്‌തെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends