Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അല്‍ഫോണ്‍സിന്റെ ചിത്രത്തിലൂടെ അരങ്ങേറാനായിരുന്നു എനിക്കാഗ്രഹമെന്ന് നിവിന്‍ പോളി

09 AUGUST 2016 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന ലാലേട്ടന്‍

നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍.... ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍, എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

സൗഹൃദമാണ് നിവിന്‍ പോളിയുടെ കരുത്ത്. നല്ല സുഹൃത്ത് ബന്ധങ്ങളാണ് നിവിന്‍ എന്ന കലാകാരനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി തന്നതും. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നിവിന്‍ പോളി തന്റെ ഉറ്റ സുഹൃത്ത് അല്‍ഫോണ്‍സ് പുത്രനെ കുറിച്ച് വാചാലനാകുകയുണ്ടായി.
അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറാനായിരുന്നു തന്റെ ആഗ്രഹം എന്ന് നടന്‍ വെളിപ്പെടുത്തി. എന്നാല്‍ ആദ്യം സിനിമയില്‍ എത്തിയത് ഞാനായിരുന്നു .

ഒരുപാട് നാളുകള്‍ മുമ്പേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരു സിനിമ, അതില്‍ ഞാന്‍ നായകന്‍ എന്നൊക്കെ പണ്ട് സ്വപ്നം കണ്ടിരുന്നു. പക്ഷെ സിനിമയില്‍ നടനായി ഞാന്‍ ആദ്യം എത്തി.
എനിക്കറിയാം അല്‍ഫോണ്‍സ് എത്രത്തോളം കഴിവുള്ള സംവിധായകനാണെന്ന്. ഫിലിം മേക്കിങിനോട് അല്‍ഫോണ്‍സിന് എന്തെന്നില്ലാത്ത ഒരു പാഷനുണ്ട് നിവിന്‍ പറയുന്നു.

പ്രേമത്തിന്റെ തിരക്കഥാ ഘട്ടം മുതല്‍ ഞാന്‍ അല്‍ഫോണ്‍സിനൊപ്പമുണ്ട്. എന്താണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ആളാണ് അല്‍ഫോണ്‍സ്. അല്‍ഫോണ്‍സിനൊപ്പം ഇരിക്കുമ്പോള്‍ നമ്മളും ചെയ്യുന്ന കാര്യത്തെ കുറിച്ച ആഴത്തില്‍ ചിന്തിച്ചുപോകും.

എനിക്ക് അല്‍ഫോണ്‍സ് പുത്രനെ അറിയുന്നത് പോലെ തന്നെ, വ്യക്തിപരമായും അല്ലാതെയും അല്‍ഫോണ്‍സിന് എന്നെയും അറിയാം. ഒരു നടന്‍ എന്ന നിലയിലുള്ള എന്റെ ശക്തിയും ദുര്‍ബലതയും അല്‍ഫോണ്‍സ് തിരിച്ചറിഞ്ഞിട്ടുണ്ട് നിവിന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (11 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (2 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (3 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (3 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (3 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (3 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (3 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (4 hours ago)

Malayali Vartha Recommends