Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിവാഹം കഴിഞ്ഞ നടനുമായി ബന്ധം; നിത്യ മേനോന്‍ പ്രതികരിയ്ക്കുന്നു

12 AUGUST 2016 02:52 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ പ്രണയ ഗോസിപ്പുകള്‍ പ്രശസ്തിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ മിക്കവരും അതിനോട് പ്രതികരിക്കാന്‍ നില്‍ക്കാറില്ല. എന്നാല്‍ മറ്റൊരാളുടെ ജീവിതം വച്ചുള്ള പാപ്പരാസിക്കഥകള്‍ താരങ്ങള്‍ അംഗീകരിച്ചു തരും എന്ന് കരുതണ്ട. വിവാഹം കഴിഞ്ഞ ഒരു നടനുമായി തന്റെ പേര് ചേര്‍ത്തുവച്ചുള്ള ഗോസിപ്പിനോട് നിത്യ മേനോന്‍ പ്രതികരിക്കുന്നു.

കന്നട സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപുമായി നിത്യ മേനോന്‍ പ്രണയത്തിലാണെന്നും, കിച്ച സുദീപിന്റെ വിവാഹ മോചനത്തിന് കാരണം നിത്യ മേനോന്‍ ആണെന്നും ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത്തരം കിംവദന്തികള്‍ തന്നില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് നിത്യ മേനോന്‍ പറയുന്നു.

മുടിഞ്ചാ ഇവനെ പിടി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷം കിച്ച സുദീപും നിത്യ മേനോനും പ്രണയത്തിലായി എന്നായിരുന്നു വാര്‍ത്തകള്‍. നിത്യ മേനോനുമായുള്ള ബന്ധം കാരണമാണ് സുദീപ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.ഓരോ സിനിമ ചെയ്യുന്ന സമയങ്ങളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഗോസിപ്പുകളോട് പ്രതികരിക്കണം എന്ന് തോന്നാറില്ല. എന്നാല്‍ ഇപ്പോള്‍, വിവാഹിതനായ ഒരു നടനുമായി തന്റെ പേര് ചേര്‍ത്ത് പ്രണയ ഗോസിപ്പുകള്‍ പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇത്തരം കഥകള്‍ എന്നെ അസ്വസ്ഥയാക്കുന്നു. മറ്റൊരാളടെ കുടുബ ജീവിതത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് ബുദ്ധിമുട്ടാണ്. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിയ്ക്കുന്നത് എന്തിനാണെന്നാണ് നിത്യ മേനോന്‍ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends