Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കള്‍ നിര്‍ബന്ധം; നടിമാരുടെ ചില മുന്‍കരുതലുകള്‍

12 AUGUST 2016 04:25 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു പല നടിമാരും ഇപ്പോള്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടിലാണ്. ഭര്‍ത്താവിന് ജോലി വിദേശത്തായിരിക്കും. അതുകൊണ്ട് തന്നെ കുടുംബത്തിന് പ്രാധാന്യം നല്‍കി ജീവിക്കാനെന്ന താത്പര്യത്തോടെ ഭര്‍ത്താവിനൊപ്പം പലരും വിദേശത്തേക്ക് പോയി. എന്നാല്‍ നടിമാര്‍ വിദേശത്തേക്ക് പോയതോടെ നഷ്ടം മലയാള സിനിമയ്ക്ക് തന്നെയാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്നത്. പലനടിമാരും തിരിച്ചു വരുമെന്ന് പറയുന്നുണ്ട്. എങ്കിലും ഈ നീണ്ട ഇടവേള പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. മറ്റൊന്നിലേക്ക് വരാം. വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കളെ നടിമാര്‍ മനപ്പൂര്‍വ്വം വിവാഹം കഴിക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. അതിന് പിന്നില്‍ നടിമാരുടെ ചില മുന്‍കരുതലുകളാണ്.

വിവാഹത്തിന് ശേഷം സ്വസ്തമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. മറ്റൊന്ന് സിനിമയ്ക്കുള്ളിലെ വിവാഹം വിവാഹമോചനത്തില്‍ എത്തിക്കുന്നു. ഇത് ചിലപ്പോള്‍ തെറ്റിദ്ധാരണ മാത്രമായിരിക്കാം. കാണൂ.. വിവാഹത്തിന് ശേഷം സ്വദേശം വിട്ട് പോയ നടിമാര്‍...

സംവൃത സുനില്‍

രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ നടിയാണ് സംവൃത സുനില്‍. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്‌സാണ് ഒടുവില്‍ ചെയ്തത്. യുഎസില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന അഖില്‍ ജയരാജിനെയാണ് സംവൃത വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം നടി ഭര്‍ത്താവ് അഖില്‍ ജയരാജിനൊപ്പം വിദേശത്താണ്.

ദിവ്യ ഉണ്ണി

ബാലതാരമയി സിനിമയില്‍ എത്തിയ നടി ദിവ്യ ഉണ്ണിയെ നായികയായി പരിചയപ്പെടുത്തുന്നത് സംവിധായകന്‍ വിനയനാണ്. കല്യാണ സൗഗന്ധികമാണ് ദിവ്യ ഉണ്ണി നായികയായി എത്തിയ ആദ്യ ചിത്രം. 2002ലാണ് സുധീര്‍ ശേഖരനും ദിവ്യ ഉണ്ണിയും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം നടി വിദേശത്തായിരുന്നു. അര്‍ജുനും മീനാക്ഷിയുമാണ് മക്കള്‍.

ഗോപിക

തൃശ്ശൂരിലെ സിറിയന്‍ ക്രിസ്ത്യന്‍ ഫാമിലിയിലാണ് ഗോപികയുടെ ജനനം. ഡോക്ടര്‍ അജിലേഷ് ചാക്കോയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം നോര്‍ത്തേണ്‍ ഐലന്റിലാണ്. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണി തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്.

കാര്‍ത്തിക

സംവിധായകന്‍ വിനയന്‍ പരിചപ്പെടുത്തിയ നടിയാണ് കാര്‍ത്തിക മാത്യു. 2009ലായിരുന്നു മെഡിക്കല്‍ ഓഫീസറായ മെറിനും കാര്‍ത്തികയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും യുഎസിലായിരുന്നു.

അഭിരാമി

കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തി. തുടര്‍ന്ന് മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കൂടാതെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. രാഹുല്‍ പവനനാണ് അഭിരാമിയെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം യുഎസിലായിരുന്നു. ഇപ്പോള്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ അഭിരാമി സിനിമയിലേക്ക് തിരിച്ച് എത്തി.

കനിഹ

ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവി ബജോര്‍ ശിവദാസനുമായുള്ള വിവാഹ ശേഷം യുഎസിലായിരുന്നു.

രാധിക 

ക്ലാസ്സ്‌മേറ്റ്‌സിലൂടെ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി. അഭില്‍ കൃഷ്ണയുമായുള്ള വിവാഹത്തിന് ശേഷം നടി ദുബായിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends