Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

മോഹന്‍ലാല്‍ ആലപ്പുഴയില്‍

08 SEPTEMBER 2016 03:53 PM IST
മലയാളി വാര്‍ത്ത

നീണ്ട കാലത്തിന് ശേഷം മോഹന്‍ലാല്‍ ആലപ്പുഴയില്‍ അഭിനയിക്കാനെത്തുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ഇന്റര്‍വ്യൂന് ചെന്നത് ആലപ്പുഴയിലായിരുന്നു. അന്ന് മുതല്‍ ആലപ്പുഴയുമായും ഫാസിലുമായും നവോദയ അപ്പച്ചനുമായും ഉദയാ സ്റ്റുഡിയോയുമായും മോഹന്‍ലാലിന് അടുത്ത ബന്ധമാണ്. ഫാസിലിന്റെ എല്ലാ സിനിമകളിലും കുറച്ച് സീനുകള്‍ ആലപ്പുഴയിലും ഉദയായിലും ഉണ്ടായിരിക്കും. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ഫാസിലിന്റെ വീട്ടിലാണ് ചിത്രീകരിച്ചത്. പടയോട്ടത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഉദയായിലാണ് മോഹന്‍ലാല്‍ താമസിച്ചത്. ഹരികൃഷ്ണന്‍സിലെ പാട്ട് സീനുകളിലെ ചില ഷോട്ടുകള്‍ എടുത്തതും ഉദയായില്‍.

ഇപ്പോള്‍ ജിബുജേക്കബിന്റെ പേരിടാത്ത സിനിമയില്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ കിഴക്കിന്റെ വെനീസില്‍ എത്തിയത്. വെള്ളിമൂങ്ങക്ക് ശേഷം ജിബു സംവിധാനം ചെയ്യുന്ന സിനിമയാണിത്. വി.ജെ ജയിംസിന്റെ കഥക്ക് എം. സിന്ധുരാജാണ് തിരക്കഥ എഴുതിയത്. മീനയാണ് നായിക. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒരുമിക്കുന്ന ചിത്രമാണ്. മീനയുടെ ഡേറ്റ് ക്ലാഷായതോടെയാണ് ആലപ്പുഴയിലെ ചിത്രീകരണം തുടങ്ങാന്‍ വൈകിയത്. സഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ മാസ് ചിത്രം പുലിമുരുകന്‍ ഓണത്തിന് എത്തില്ലെന്ന് ഉറപ്പായി.

മേജര്‍ രവിയുടെ പുതിയ ചിത്രം, വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ പ്രജിത്ത് എം. രഞ്ജിത്തിനായി ഒരുക്കുന്ന ബെന്‍സ് വാസു എന്നിവയാണ് അടുത്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഓണചിത്രമായി ഒപ്പം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ട്രെയിലറും പാട്ടുകളും ഇതിനകം ഹിറ്റായ ഒപ്പത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അതിനാല്‍ വലിയ ഹിറ്റോ, വലിയ പരാജയമോ ആകാനാണ് സാധ്യത. മോഹന്‍ലാലും പ്രിയനും ഒരുമിച്ച കഴിഞ്ഞ ചിത്രം ഗീതാഞ്ജലി വലിയ പരാജയമായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (36 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (58 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends