Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

തന്നെ വേദനിപ്പിക്കുന്നത് സിനിമയല്ലെന്ന് കത്രീന കൈഫ്

08 SEPTEMBER 2016 07:46 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രണ്‍ബീറും തമ്മിലുള്ള പ്രണയം മാധ്യമങ്ങള്‍ ഏറെക്കാലം ആഘോഷിച്ചതാണ്. പ്രണയം മാത്രമല്ല താരങ്ങള്‍ വേര്‍പിരിഞ്ഞതും അതിനു പിന്നിലെ കാരണങ്ങളും പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍ ഇരുവരും വളരെക്കാലം ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിെ ടയാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ കത്രീനയുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിച്ചത്.

തന്റെ ജീവിതത്തില്‍ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നും തനിക്ക് കത്രീനയോട് ഒരു വിരോധവുമില്ലെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ കത്രീനയുടെ മറുപടി നേര്‍ വിപരീതമായിരുന്നു. ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമയില്‍ നിന്നല്ല വ്യക്തിബന്ധങ്ങളില്‍ നിന്നാണ് തനിക്ക് വിഷമമുണ്ടായതെന്നാണ് കത്രീന പറയുന്നത്.പരോക്ഷമായിട്ടാണെങ്കിലും രണ്‍ബീറിനെ ഉദ്ദേശിച്ചായിരുന്നു കത്രീന ഇതു പറഞ്ഞത്.

ചില ചിത്രങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അത്ര വിജയമാവില്ല. എന്നാല്‍ ചിലത് അവിചാരിതമായാണ് ഹിറ്റാവുന്നത്. അടുത്തു റീലീസാവുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രേക്ഷകര്‍ക്കിഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും കത്രീന പറയുന്നു.

ബാര്‍ ബാര്‍ ദേഖോയിലെ ദരിയ എന്ന ഗാനം തനിക്ക് വളരെയേറെ ഇഷ്ടമാണെന്നാണ് കത്രീന പറയുന്നത്. സെറ്റിലായാലും ജീവിതത്തിലായാലും തനിക്ക് ശരിയെന്നു തോന്നുന്നതേ ചെയ്യുന്നുള്ളൂ എന്നാണ് കത്രീന പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ജീവിതം ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നു പോയത്. പക്ഷേ അതിന്റെ കാരണം തൊഴില്‍പരമല്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് തനിക്ക് ഇത്രയേറെ വിഷമിക്കേണ്ടിവന്നതെന്നും കത്രീന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (36 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (58 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends