Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ചിമ്പു സമര്‍ത്ഥനാണെന്ന് മഞ്ജിമ

10 SEPTEMBER 2016 02:55 PM IST
മലയാളി വാര്‍ത്ത

ചിമ്പു സമര്‍ത്ഥനായ നടനാണെന്ന് മഞ്ജിമ. ഗൗതംമേനോന്റെ അച്ചം എന്‍പത് മടമയെടാ എന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പം നായികയായി അഭിനയിച്ച ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്. ക്യാമറാ ആങ്കിള്‍ മുതല്‍ ലൈറ്റിംഗിനെ കുറിച്ച് വരെ ചിമ്പുവിന് നന്നായി അറിയാം. പ്രേക്ഷകരെ കുറിച്ചും സിനിമയെ കുറിച്ചും വ്യക്തമായ ധാരണയും ചിമ്പുവിനുണ്ടെന്നും താരം പറഞ്ഞു. ഒരു വടക്കന്‍ സെല്‍ഫിയുടെ ട്രെയിലര്‍ കണ്ട ഗൗതം വാസുദേവ് മേനോന്‍ വിനീത് ശ്രീനിവാസനോട് മഞ്ജിമയെക്കുറിച്ച് തിരക്കി. അങ്ങനെയാണ് തമിഴില്‍ തുടക്കം കുറിച്ചത്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരുടെയൊപ്പം ബാലതാരമായി മഞ്ജിമ അഭിനയിച്ചിട്ടുണ്ട്. 

അച്ചം എന്‍പത് മടമയെടാ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നാഗ് ചൈതന്യയാണ് നായകന്‍. നായികയായി ഒരേ സമയം രണ്ട് ഭാഷകളില്‍ അഭിനയിക്കുന്നത് ബോറഡിക്കില്ലേ എന്ന് ചോദിച്ചാല്‍, നമ്മള്‍ ഇഷ്ടപ്പെട്ട് ചെയ്യുന്നതൊന്നും ബോറടിക്കില്ലെന്ന് താരം പറഞ്ഞു. ആദ്യം തമിഴിലാണ് ഷൂട്ട്. അതില്‍ അഭിനയിച്ചതില്‍ നിന്ന് വ്യത്യസ്തമായായിരിക്കും തെലുങ്കില്‍ ചെയ്യുക. രണ്ട് ഭാഷയിലെയും നായകന്‍മാര്‍ കിടിലങ്ങളായത് കൊണ്ട് രസകരമായാണ് അഭിനയിച്ചത്. പിന്നെ ഗൗതം മേനോന്റെ ശൈലി ഒന്ന് വേറെ തന്നെ. അദ്ദേഹം ടെന്‍ഷന്‍ ആകാറേയില്ല. ആര്‍ടിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യം തന്ന് നമുക്ക് ഇഷ്ടമുള്ളതെടുക്കും, അതാണ് രീതി.

ക്യാമറാമാന്‍ വിപിന്‍മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ. പണ്ട് മുതലേ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കറങ്ങി നടന്ന മഞ്ജിമക്ക് സിനിമ തന്റെ കുടുംബ വീട് പൊലെയാണ്. വാശിയേറിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് മഞ്ജിമയുടെ ആഗ്രഹം. വിക്രംപ്രഭുവിനൊപ്പം മുടിചൂടാ മന്നനില്‍ അഭിനയിക്കുകയാണ് മഞ്ജിമയിപ്പോള്‍. എന്നാല്‍ ഗൗതം മേനോന്റെ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് പറയാന്‍ താരം തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (3 minutes ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; ഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറ  (16 minutes ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (21 minutes ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (34 minutes ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (46 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (1 hour ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (1 hour ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (1 hour ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (1 hour ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (2 hours ago)

Malayali Vartha Recommends