എന്റെ കുടുംബത്തിലെ ഒരാളെ തെരുവ് നായ ആക്രമിച്ചാല്‍ ആ നായയെ കൊല്ലും

തന്റെ കുടുംബത്തിലെ ഒരാളെ തെരുവ് നായ ആക്രമിച്ചാല്‍ ആ നായയെ കൊല്ലുമെന്ന് നടി ശ്വേതാ മേനോന്‍ വെളിപ്പെടുത്തി. സെലിബ്രിറ്റി എന്ന നിലയില്‍ തനിക്ക് ഏത് ഭാഗത്ത് നിന്ന് സംസാരിക്കാമെന്നും എന്നാല്‍ സാമൂഹിക പ്രതിബദ്ധതയ്ക്കാണ് താന്‍ മുന്‍തൂക്കം കൊടുക്കുന്നതെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
നേവല്‍ എന്ന ജുവല്‍ എന്ന ചിത്രമാണ് ശ്വേതയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രമുഖ ടെലിവിഷന്‍ ചാനലിലെ കോമഡി ഷോയില്‍ വിധി കര്‍ത്താവു കൂടിയാണ് ശ്വേത.
https://www.facebook.com/Malayalivartha


























