Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ചതി, കൈക്കൂലി,ജീന്‍സ് അലക്കാറില്ലെന്ന് പോലും പറഞ്ഞു, ബോളിവുഡിനെ ഞെട്ടിച്ച താരങ്ങളുടെ കുറ്റസമ്മതം!

16 SEPTEMBER 2016 02:33 PM IST
മലയാളി വാര്‍ത്ത

സിനിമാക്കാരെ കുറിച്ച് ഗോസിപ്പുകള്‍ പതിവാണ്. പല തരത്തിലുള്ള വ്യാജ വാര്‍ത്തകളും താരങ്ങളുടെ പേരില്‍ കെട്ടിചമച്ച് പ്രചരിക്കാറുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ചില സത്യങ്ങളുണ്ടായിരിക്കാം. എങ്കിലും സത്യം തുറന്ന് സമ്മതിക്കാന്‍ മടി കാണിക്കുന്നവരാണ് മിക്ക താരങ്ങളും.

തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന് കരുതിയാണ് താരങ്ങള്‍ പല കാര്യങ്ങളും തുറന്ന് പറയാന്‍ മടി കാണിക്കുന്നത്. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടോടെ കുറ്റം സമ്മതിച്ച താരങ്ങളുണ്ട്. ഇവിടെയല്ല, ബോളിവുഡില്‍. 

തടി കൂടിയതുക്കൊണ്ട്, സോനം കപൂര്‍ സമ്മതിച്ചത്...ബോളിവുഡ് താരം സോനം കപൂര്‍ ആദ്യമായി ബിക്കിനി അണിഞ്ഞതിനെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ വന്നിരുന്നു. ബിക്കിനി അണിയാന്‍ പാകത്തിനുള്ള ശരീരം താരത്തിനില്ലെന്നും സിനിമാ ലോകം പറഞ്ഞു. പ്ലെയേഴ്‌സ് എന്ന ചിത്രത്തില്‍ ബിക്കിനി അണിഞ്ഞതിന് ശേഷം സോനം കപൂര്‍ പറഞ്ഞതും അത് തന്നെയായിരുന്നു. തനിക്ക് ബിക്കിനി അണിഞ്ഞാല്‍ ഭംഗിയില്ല. ബിപാഷ, ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ എന്നിവരുടേതു പോലെയല്ല തന്റെ ബോഡി എന്നായിരുന്നു സോനം പറഞ്ഞത്.

ഞാന്‍ ചതിച്ചു-റണ്‍ബീര്‍ കപൂര്‍ പറഞ്ഞത്...ദീപികയുമായുള്ള റണ്‍ബീറിന്റെ പ്രണയ ബന്ധം തകരാന്‍ കാരണം കത്രീന കൈഫാണെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിന് ശേഷമാണ് റണ്‍ബീര്‍ കുറ്റം സമ്മതിച്ചത്. താന്‍ ഒരാളെ പ്രണയിച്ച് ചതിച്ചിട്ടുണ്ട് എന്ന്.

ഹൃത്വിക് റോഷന്‍ പറഞ്ഞത്...ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കുട്ടിക്കാലം അത്ര സുഖമുള്ളതായിരുന്നില്ല. താരത്തിന് സംസാരിക്കുമ്പോള്‍ ചെറിയ വിക്കുള്ളതായിരുന്നു അതിന് കാരണം. അതുക്കൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ അധികം കട്ടിയുള്ള വാക്കുകള്‍ പറയാതിരിക്കാന്‍ താരം ശ്രദ്ധിച്ചിരുന്നു. പിന്നീട് ഒരവസരത്തില്‍ ഹൃത്വിക് റോഷന്‍ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഷാരൂഖ് പറഞ്ഞത്...ഒരു ടെലിവിഷന്‍ ഷോയില്‍ വച്ചായിരുന്നു കിങ് ഖാന്‍ ഇക്കാര്യം പറഞ്ഞത്. കൂട്ടുകാരെ എങ്ങനെ നല്ല രീതിയില്‍ കൊണ്ടു പോകണമെന്ന് തനിക്ക് അറിയില്ല. അക്കാരത്തില്‍ താന്‍ എപ്പോഴും പരാചിതനാണെന്ന് ഷാരൂഖ് പറഞ്ഞു.

കൈക്കൂലി നല്‍കിയത്, വിദ്യാ ബാലന്‍... കൈക്കൂലി കൊടുത്ത് പുതിയ വീട് വാങ്ങിയത് വിദ്യാ ബാലനും തുറന്ന് സമ്മതിച്ചിരുന്നു. മുംബൈയിലാണ് നടി കൈക്കൂലി നല്‍കി വീട് വാങ്ങിയത്.

തുണി അലക്കുന്നതിനെ കുറിച്ച്... ജീന്‍സ് അലക്കാന്‍ തീരെ താത്പര്യമില്ലെന്നാണ് കരീന കപൂര്‍ പറഞ്ഞത്. മാസങ്ങളോളം അലക്കാതെ ഉപയോഗിക്കാറുണ്ടെന്നും കരീന കപൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends