Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മോഡിയ്ക്ക് മുമ്പില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യര്‍... തലവര മാറിമറിയുമെന്ന് മാധ്യമലോകം

17 SEPTEMBER 2016 10:02 AM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും മറ്റ് വിവിഐപികളുടേയും മുമ്പില്‍ നൃത്തമാടും. കോഴിക്കോട്ട് വച്ച് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിക്കാന്‍ മഞ്ജുവിനെ ക്ഷണിച്ചിരിക്കയാണ് ബിജെപി. സുരേഷ് ഗോപിയെ പോലെ ഭാവിയില്‍ രാജ്യസഭയിലേക്കുള്ള പരിഗണനയോ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുകയോ ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മഞ്ജു വാര്യര്‍ നൃത്ത രംഗത്ത് സജീവമായതോടെയാണ് ദിലീപ് അകലുന്നത്. ഇതിനിടെ ദിലീപിനെ ബന്ധപ്പെടുത്തി പൊടിപ്പും തൊങ്ങലും വച്ചുള്ള പല കഥകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം മഞ്ജു വാര്യരെ സംബന്ധിച്ച് നൃത്ത രംഗത്ത് വലിയൊരു ബ്രേക്കാണ്. ലോകം മുഴുവന്‍ ഈ നൃത്തം കാണും. ചര്‍ച്ച ചെയ്യും.

23, 24, 25 തീയതികളിലാണു ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ട് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജു വാര്യര്‍ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയത്. മോദിക്ക് മുമ്പില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യരും സമ്മതിച്ചിട്ടുണ്ട്. എന്തായാലും വേദി കണ്ടറിഞ്ഞു തന്നെയാണ് നൃത്തരൂപം മഞ്ജു അവതരിപ്പിക്കുന്നതും. രാമായണത്തെ ആസ്പദമാക്കി 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു ബിജെപി നേതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുക. 24നു വൈകുന്നേരമാകും പരിപാടി അവതരിപ്പിക്കുക.

മഞ്ജു വാര്യര്‍ ബിജെപിയുടെ സുപ്രധാന വേദിയില്‍ എത്തുന്നു എന്നതു കൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ നീക്കമായി കാണുന്നവര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ അത്തരം കിംവതന്ദികളും ശക്തമാണ്. മഞ്ജു വാര്യര്‍ ബിജെപിയോട് അടുക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കെല്ലാം തന്നെ സമ്മതമാണ്. പാര്‍ട്ടിയുടെ മുഖം ജനകീയമാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അടുത്തിടെ പല സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലും ഫേസ്ബുക്കിലൂടെയും അല്ലാതെയും മഞ്ജു ഇടപെടല്‍ നടത്തുന്നുണ്ട്. ഒരു കലാകാരി എന്ന സ്റ്റാറ്റസ് നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് മഞ്ജു വാര്യര്‍ ഇതുവരെ നടത്തിവന്നത്. അത്തരത്തില്‍ തുടര്‍ന്നുപോകാന്‍ സാധിക്കുമെങ്കില്‍ മഞ്ജുവിന് ബിജെപി രാഷ്ട്രീയത്തോടും താല്‍പ്പര്യമുണ്ടെന്ന വിധത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.

ഇതിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിലും മഞ്ജു വാര്യരുടെ പേര് ബിജെപി രാഷ്ട്രീയവുമായി ഉയര്‍ന്നു കേട്ടിരുന്നു. തിരുവനന്തപരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ് ഗോപി വിസമ്മതിച്ചതോടെ മഞ്ജുവിനെ രംഗത്തിറക്കാന്‍ നീക്കങ്ങള്‍ നടന്നുവെന്നായിരുന്നു അന്ന് പറത്തുവന്ന വാര്‍ത്തകള്‍. മഞ്ജുവിനോട് നേരിട്ട് ചര്‍ച്ച നടത്തിയില്ലെങ്കിലും അനൗപചാരികമായി ചര്‍ച്ചകള്‍ നടന്നിരുന്നു. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ വഴി നടത്തിയ ഈ നീക്കം അത്രകണ്ട് വിജയിച്ചില്ല. ഇതോടെയാണ് ഇവിടെ ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായതോടെ മഞ്ജുവിനെ തേടി സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍, തുടക്കത്തില്‍ കിട്ടിയ സ്വീകരണം ഇപ്പോള്‍ ലഭിക്കുന്നുമില്ല. അതുകൊണ്ട് തന്നെ നൃത്തവേദികളിലും മറ്റും സജീവമാകുകയാണ് മഞ്ജുവിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിക്ക് മുമ്പില്‍ നൃത്തമാടാന്‍ അവര്‍ സമ്മതം മൂളിയതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends