Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സിനിമയിലഭിനയിക്കുന്നത് മോശമാണെന്ന് വിശ്വസിക്കുന്നവരുണ്ട്: അപര്‍ണ

17 SEPTEMBER 2016 01:48 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുന്നത് മോശമാണെന്ന് വിശ്വസിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ നായിക പറഞ്ഞു. അടുത്തിടെ താരം ചെയ്ത മേക്കോവര്‍ ഫോട്ടോ ഷൂട്ട് പലര്‍ക്കും ഇഷ്ടമായില്ല. ഒരു സിനിമയില്‍ അഭിനയിച്ചതോടെ താന്‍ വഷളായെന്നാണ് പലരുടെയും മനോഭാവം.ഇങ്ങിനെയുള്ളവരോട് നല്ല സിനിമകള്‍ ചെയ്ത് പ്രതികാരം ചെയ്യാനാണ് തീരുമാനം. വിക്രമിനൊപ്പം അഭിനയിക്കണം എന്നതാണ് തന്റെ സ്വപ്‌നമെന്നും താരം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി അദ്ദേഹം എടുക്കുന്ന റിസ്‌ക്ക് അപാരമാണ്. 

കല തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് അപര്‍ണ പറഞ്ഞു. അച്ഛന്‍ ബാലമുരളി പ്രൊഫഷണല്‍ മ്യുസിഷനും അമ്മ ശോഭ അഡ്വക്കേറ്റുമാണ്. രണ്ട് പേരും നന്നായി പാടും. അതിന്റെ ഗുണം താരത്തിനും ലഭിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തില്‍ പാടാന്‍ കിട്ടിയ ചാന്‍സ് ശെരിക്കും പറഞ്ഞാല്‍ ബോണസാണ്. പാലക്കാട് ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ സ്‌കൂളില്‍ രണ്ടാം വര്‍ഷ സിലബസുമായി മല്‍പ്പിടുത്തത്തിലാണ് താരം. ജോളജില്‍ ചേര്‍ന്നപ്പോള്‍ ആദ്യം ആരും കമ്പനി തന്നില്ല. ഉള്ളകാര്യം അതേ പോലെ തുറന്ന് പറയുന്ന പ്രകൃതമാണ് അപര്‍ണയുടേത്. അതുകൊണ്ടാണ് പലരും ആദ്യം അടുക്കാത്തത്. 

ഒരു മുത്തശ്ശി ഗദ തന്റെ ഓണ സമ്മാനമാണെന്ന് താരം പറഞ്ഞു. ഇക്കൊല്ലം തൃശൂരാണ് ഓണം. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത് നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ്. ബന്ധുക്കളെല്ലാം പലയിടങ്ങളിലാണ്. ഇക്കൊല്ലം അവരെയെല്ലാം വിളിച്ച് കൂട്ടിയാണ് ഓണം ആഘോഷിച്ചത്. ചെറിയൊരു പ്രതികാരം കൂടിയായിരുന്നു അത്. ഇങ്ങിനെ കൊച്ച് കൊച്ച് പ്രതികാരങ്ങള്‍ കൂടിയാണല്ലോ ജീവിതം. ദിലീപിന്റെ നായികയായി ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, കാര്യങ്ങള്‍ കൂടുതല്‍ പറയാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends