Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മമ്മൂട്ടി എന്നൊരു മരമുണ്ട് ചെമ്പില്‍...

17 SEPTEMBER 2016 02:22 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ്. എന്നാല്‍ മമ്മൂട്ടി എന്നൊരു മരമുണ്ട് തലയോലപറമ്പിലെ ചെമ്പില്‍. മമ്മൂട്ടിയുടെ തറവാടാണ് ചെമ്പ്. തറവാട്ടില്‍ ധാരാളം കൃഷിയുണ്ട്. കുട്ടിക്കാലത്ത് മക്കളെ കൊണ്ട് മരങ്ങള്‍ നടിവിക്കുന്ന പതിവുണ്ടായിരുന്നു മമ്മൂട്ടിയുടെ വാപ്പയ്ക്ക്. പാവയ്ക്കയും പടവലങ്ങയും പീച്ചിങ്ങയും വഴുതനങ്ങയും മത്തങ്ങയും കുമ്പളങ്ങയും അങ്ങനെ പലതരം ചെടികള്‍.

മക്കള്‍ എന്നും മണ്ണിനോട് പടവെട്ടണമെന്ന വാശിക്കാരനായിരുന്നു ബാപ്പ. മമ്മൂട്ടി നടുന്ന തൈ വളര്‍ന്നു വലുതാകുമ്പോള്‍ മമ്മൂട്ടിയുടെ പേരിട്ടു വിളിക്കും. അനിയന്‍ വയ്ക്കുന്ന തൈകള്‍ക്ക് അനിയന്റെ പേരിട്ടു വിളിക്കും. ഒരിക്കല്‍ മമ്മൂട്ടി നട്ട ചെറി ഇന്നും തറവാട്ടിലുണ്ട്. അതിനെ മൂഹമ്മദുകുട്ടി ചെറി എന്നു തറവാട്ടുകാര്‍ വിളിക്കുന്നു. 

ചെമ്പിലെ തറവാട്ടില്‍ ചെല്ലുമ്പോഴൊക്കെ ചെറിയുടെ സന്നിധിയില്‍ മമ്മൂട്ടി പോകാറുണ്ട്. അത് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ കൂട്ടിയിട്ടുണ്ട്. വീട്ടുകാരുമായി ഏറെ ബന്ധം സൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. അനിയന്‍മാരെന്നാല്‍ മമ്മൂട്ടിയ്ക്ക് ജീവനാണ്. ദുല്‍ഖര്‍ എങ്ങനെയാണോ അങ്ങനെയാണ് മമ്മൂട്ടിയ്ക്ക് ബന്ധങ്ങളും. ബന്ധു ബലത്തിനപ്പുറം ഒന്നുമില്ലെന്നാണ് മമ്മൂട്ടിയുടെ മതം. സ്വന്തം മക്കളെയും ഇങ്ങനെയെല്ലാം തന്നെയാണ് മമ്മൂട്ടി വളര്‍ത്തിയത്. അവരും വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും ബന്ധുക്കളോട് സ്‌നേഹപൂര്‍വ്വം പെരുമാറുന്നു. 

മണ്ണിന്റെ മണമറിഞ്ഞവര്‍ക്കു മാത്രമേ ബന്ധുത്വത്തിന്റെ വില അറിയാന്‍ കഴിയുകയുള്ളൂവെന്ന് മമ്മൂട്ടി പറയുന്നു. വളര്‍ന്നു വലിയ താരമായപ്പോഴും മമ്മൂട്ടി മണ്ണിനോടുള്ള ബന്ധം മുറിച്ചില്ല. മണ്ണ് എന്നത് സ്‌നേഹമാണെന്ന് മമ്മൂട്ടി പറയുന്നു. അതിനാലാണ് മക്കള്‍ നടുന്ന വൃക്ഷം മക്കള്‍ തന്നെ പരിപാലിക്കണമെന്ന് വാപ്പച്ചി നിര്‍ബന്ധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (22 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (37 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (13 hours ago)

Malayali Vartha Recommends