Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ശ്രീനിവാസനെ പൊളിച്ചടുക്കി കണക്ക് മാഷ്... 

05 AUGUST 2017 10:28 AM IST
മലയാളി വാര്‍ത്ത

ഇതുവരെ 45,83000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന ശ്രീനിവാസന്റെ വാദം പൊളിച്ചടുക്കി ഒരു കണക്ക് മാഷ്. മറ്റൊന്നുമല്ല, നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണിന്റെ ആദ്യ ചിത്രം കല്യാണത്തിന്റെ പൂജയ്ക്കിടെ സംസാരിക്കവെ താന്‍ 45,83000 തിരക്കഥകള്‍ ഇതുവരെ വായിച്ച് തള്ളിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം സിനിമ മാധ്യമങ്ങളില്‍ വരികയും ചെയ്തു.

ശ്രീനിവാസന്റെ ഈ അവകാശവാദത്തെ പൊളിച്ചടുക്കി രംഗത്തെത്തിയത് രജീഷ് കുമാര്‍ എന്ന അധ്യാപകനാണ്. 61 കാരനായ ശ്രീനിവാസന്‍ ഇത്രയും തിരക്കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒരു വര്‍ഷം എത്ര തിരക്കഥകള്‍ വായിച്ചുകാണും എന്ന് തുടങ്ങി ഒരു തിരക്കഥ വായിക്കാന്‍ എടുക്കുന്ന സമയം വരെ ഹരിച്ചും ഗുണിച്ചും കണ്ടെത്തി കൊടുത്തിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രജീഷ്. 15 മിനുട്ടില്‍ ശ്രീനിവാസന്‍ രണ്ടു തിരക്കഥകള്‍ വായിച്ചു തള്ളിയിരിക്കും എന്നാണ് രജിഷ് പറയുന്നത്. 

രജിഷ് കുമാറിന്റെ പോസ്റ്റ് ഇങ്ങനെ

ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി..
കണക്ക് പറയരുത്
ചക്ക തിന്നാല്‍ എയ്ഡ്‌സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം..
അത് പ്രൂവ് ചെയ്യാന്‍ വല്യ പാടാണ്
അത് പോലല്ല കണക്ക്

താങ്കള്‍ ജനിച്ച അന്നു മുതല്‍ അക്ഷരാഭ്യാസമുള്ളയാളാണെന്നും മുലപ്പാലിന് മുന്നെ തന്നെ തിരക്കഥ വായിക്കാന്‍ തുടങ്ങീന്നും ഞങ്ങള്‍ കണക്ക് കാര് ആദ്യം അൗൈാല ചെയ്യട്ടെ
ഞങ്ങ കണക്ക് കാര് അങ്ങനെയാ എന്തും കേറിയങ്ങ് സങ്കല്‍പ്പിക്കും..
ഇപ്പം അങ്ങേക്ക് 61 വയസ്..
അപ്പം താങ്കള്‍ ഒരു വര്‍ഷം വായിച്ചു തള്ളിയ തിരക്കഥകളുടെ എണ്ണം 

അപ്പം ഒരു വര്‍ഷം ശരാശരി 75131 തിരക്കഥകള്‍. ഒരു വര്‍ഷത്തില്‍ 365 ദിവസം..
സോറി കാല്‍ കുറച്ചൂന്ന് വേണ്ട 365 /4 അപ്പം ഒരു ദിവസം വായിച്ചു തള്ളിയത് = 75131/365.25 =205.697467.ഒരൂസം 205 തിരക്കഥ മെഡിക്കല്‍ സയന്‍സ് ഒക്കെ കലക്കി കുടിച്ച ഇങ്ങേര് ഉറങ്ങാതെ തിരക്കഥ വായിക്കാനുള്ള സിദ്ധി കിട്ടിയ ആളാണെന്ന് കരുതാം..ദിവസം 24 മണിക്കൂര്‍അപ്പം 1 മണിക്കൂറില്‍ ഇദ്ദേഹം വായിച്ചു തള്ളിയത് = 205/24 =8.54166667ഒരു മണിക്കൂറില്‍ എട്ടിലധികം തിരക്കഥകള്‍ കാല്‍ മണിക്കൂറോണ്ട് രണ്ട് തിരക്കഥകള്‍..ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാല്‍ ഒരു തിരക്കഥയ്ക്ക് ഏഴര മിനിറ്റ്ഇനീപ്പം എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയത് ന്ന് അറിഞ്ഞാല്‍ എനിക്കൊരു പാട് വായിക്കാനുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (13 minutes ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (19 minutes ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (42 minutes ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (48 minutes ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (1 hour ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (1 hour ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (1 hour ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (2 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (2 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (2 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (3 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (4 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (4 hours ago)

Malayali Vartha Recommends