Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മീനയുടെ നടക്കാതെ പോയ ആഗ്രഹം മകൾ സഫലമാക്കി; സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ സുന്ദരി

18 DECEMBER 2017 11:27 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും മുന്‍‌നിര നായകന്മാരുമൊത്ത് അഭിനയിച്ചിട്ടുള്ള നടിയാണ് മീന. ബാലതാരമായി തന്നെയാണ് നടി മീന വെള്ളിത്തിരയിലെത്തിയതും ഇപ്പോഴും സൂപ്പർ താരങ്ങളുമായി തിളങ്ങുകയാണ് മീന. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹസന്‍, ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജ്ജുന തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ജോഡി ചേര്‍ന്നഭിനയിച്ച മീനയ്ക്ക് ഒപ്പം നിന്ന് മകളും മുന്നേറുകയാണ്


വിജയ് നായകനായി എത്തിയ തെരി എന്ന ചിത്രത്തില്‍ ഇളയദളപതിയുടെ മകളായിട്ടാണ് നൈനിക സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം മികച്ച വിജയം നേടുകയും നൈനികയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ഒരു റാസ്‌ക്കല്‍ ആണ് നൈനികയുടെ പുതിയ ചിത്രം. മലയാളത്തില്‍ മമ്മൂട്ടി ഹിറ്റാക്കിയ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അരവിന്ദ് സ്വാമിയ്ക്കും അമല പോളിനുമൊപ്പമാണ് നൈനിക അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് തനിക്ക് ആഗ്രഹിച്ചിട്ടും കിട്ടാത്തത് മകള്‍ക്ക് കിട്ടിയതിലുള്ള സന്തോഷം മീന പങ്കുവച്ചത്. സിദ്ദിഖിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് മീനയുടെ വലിയ ആഗ്രഹമായിരുന്നുവത്രെ. ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്റെ റിമേക്ക് തമിഴില്‍ ചെയ്തപ്പോള്‍ സിദ്ധിഖ് വിളിച്ചെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ മകള്‍ക്ക് ആ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മീന പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (10 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (17 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (24 minutes ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (32 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (38 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (43 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (49 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (57 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends