Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ഉറപരസ്യങ്ങള്‍ പകല്‍ വെട്ടത്തിലും പറന്നിറങ്ങാന്‍ സാധ്യത

19 DECEMBER 2017 08:48 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാവിലെ 6 നും രാത്രി 10 നുമിടയില്‍ ടെലിവിഷന്‍ ചാനലുകളില്‍ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചേക്കും. കുട്ടികളെ വഴിതെറ്റിക്കുമെന്ന പേരിലുള്ള നിരോധനം ബോധ ശൂന്യമായ പ്രവൃത്തിയാണെന്ന ചിന്തയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പാണ് പരസ്യം പകല്‍ വെട്ടത്തില്‍ നിരോധിച്ചത്.

ഇന്റര്‍നെറ്റില്‍ തപ്പിയാല്‍ ഏത് കുഞ്ഞിനും ബ്ലൂ ഫിലിം കാണാന്‍ യഥേഷ്ടം അവസരം ഉള്ളപ്പോഴാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങളെന്നാണ് പൊതു വിലയിരുത്തല്‍.

അതിനിടെ ഉറ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം രാഖി സാവന്ത് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചു. ഗര്‍ഭനിരോധന ഉറയുടെ പരസ്യം നിരോധിച്ചാല്‍ രാജ്യത്ത് എയ്ഡ്‌സ് പടര്‍ന്നു പിടിക്കുമെന്ന് രാഖി സാവന്ത് പറഞ്ഞു. രാവിലെ 6 നും രാത്രി 10 നുമിടയില്‍ ഉറ പരസ്യം നിരോധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയ രാഖി കുട്ടികളെ തീരെ കുട്ടികളായി കരുതരുതെന്നും മുന്നറിയിപ്പ് നല്‍കി.

സണ്ണി ലിയോണും ബിപാഷ ബസുവും ഉറ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് സെന്‍സര്‍ ചെയ്തില്ലെന്നും രാഖി ചോദിക്കുന്നു. ഉറ പരസ്യം യഥാര്‍ത്ഥത്തില്‍ ബോധവത്കരണമാണ്. രേഖ പ്രധാനമന്ത്രിക്ക് മുന്നിലാണ് തന്റെ അപേക്ഷ സമര്‍പ്പിച്ചത്. കഴിയുന്നതും മുഴുവന്‍ സമയവും ഉറപരസ്യം കാണിച്ചു കൊണ്ടിരിക്കണം. തീര്‍ച്ചയായും അതൊരു ബോധവത്കരണമാണ്. ഉറപരസ്യത്തില്‍ അഭിനയിക്കുക വഴി താന്‍ ചെയ്യുന്നത് ഒരു സാമൂഹ്യ സേവനമാണെന്നും രാഖി പറഞ്ഞു. ഉറ ഉപയോഗിച്ചാല്‍ എയ്ഡ്‌സ് ഒഴിവാക്കാം. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ഭയപ്പെടരുത്. പരസ്യം കണ്ടാല്‍ കുട്ടികള്‍ മുന്നറിയിപ്പ് സംവിധാനത്തെ കുറിച്ച് മനസിലാക്കും. മുതിര്‍ന്നവരെക്കാള്‍ ബുദ്ധിയുള്ളവരാണ് കുട്ടികള്‍.

പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് രാഖി ആവശ്യപ്പെടുന്നത്. തന്റെ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ലൈംഗിക പരിപാടികള്‍ കാണാന്‍ യഥേഷ്ടം അവസരങ്ങളുണ്ട്. അതിന് പരസ്യം തന്നെ കാണണമെന്നില്ലാണ് രാഖി പറയുന്നത്. ബോളിവുഡ് സിനിമകളില്‍ ലൈംഗികതക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും രാഖി പറയുന്നു. എയ്ഡ്‌സ് തടയാന്‍ ആശുപത്രികള്‍ തോറും ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്ന സര്‍ക്കാരിന് എന്തുകൊണ്ടാണ് പരസ്യം കാണുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നതെന്നും രാഖി ചോദിക്കുന്നു.

അടുത്ത കാലത്താണ് ഉറപരസ്യങ്ങള്‍ ഒരു ഇടവേളക്ക് ശേഷം സജീവമായി രംഗത്ത് വന്നത്. കോടികളാണ് ഇത് വഴി കമ്പനികള്‍ സമ്പാദിച്ചത്. ആകര്‍ഷമായ പരസ്യങ്ങളാണ് ഉറയുടെ പ്രത്യേകത. കണ്ടിരുന്നാല്‍ കണ്ണ് ചിമ്മില്ലെന്നാണ് പരസ്യം കാണുന്നവര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (15 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (24 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (41 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (48 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends