ഇളംനില നിറമുള്ള തുണികൊണ്ട് മാറിടം മറച്ച ഫോട്ടോ കണ്ട് മറ്റ്പല ഗ്ലാമര്‍ നടിമാരും ഞെട്ടി

ആരെയും കൂസാത്ത പ്രകൃതമാണ് താപ്‌സിയുടേത്. താരത്തിന്റെ പല ഗ്ലാമര്‍ഫോട്ടോകളും കണ്ട് പലരും സോഷ്യല്‍മീഡിയയിലൂടെ പ്തിഷേധിക്കുന്നുണ്ട്. സ്വകാര്യഭാഗങ്ങള്‍ പേരിന് മാത്രം മറച്ച് ഫോട്ടോ എടുത്തെന്നായിരുന്നു ആരോപണം. ഇളംനില നിറമുള്ള തുണികൊണ്ട് മാറിടം മറച്ച ഫോട്ടോ കണ്ട് മറ്റ്പല ഗ്ലാമര്‍ നടിമാരും ഞെട്ടി. ഫോട്ടോ ട്വിറ്ററില്‍ ഇട്ടതോടെയാണ് പ്രതിഷേധം കൂടിയത്. പലരുടെയും പ്രതികരണങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളില്ല. ഇതിനെയൊന്നും താപ്‌സി മൈന്‍ഡ് ചെയ്യുന്നില്ല.
ജാദ്വ 2 എന്ന ഹിന്ദിചിത്രത്തിന് വേണ്ടിയാണ് താരം ഗ്ലാമറിലെത്തുന്നത്. സിനിമ റിലീസ് ആകുന്നതിന് മുമ്പ് പാട്ടിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. അതും നീന്തല്‍ വേഷത്തിലെ ഫോട്ടോകളും കണ്ടതോടെ സദാചാര വാദികള്‍ ഉറഞ്ഞുതുള്ളി. ' നിനക്ക് നാണമില്ലേ ഇങ്ങിനെ അഭിനയിക്കാന്‍, ഇതിലും ഭേദം പിറന്ന പടി അഭിനയിക്കാമായിരുന്നില്ലേ' തുടങ്ങി നൂറ് കണക്കിന് ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. നിങ്ങളുടെ സഹോദരന്‍ ഈ ഫോട്ടോ കണ്ട് അഭിമാനിച്ചോ എന്ന ചോദ്യത്തിന് താഴെ സോറി എനിക്ക് സഹോദരനില്ലെന്ന് അറിയിച്ചു. അതിന്റെ കുറവുണ്ടെന്നും സഹോദരനുണ്ടായിരുന്നെങ്കില്‍ അവന് നല്ല അടി കൊടുത്തേനെ. സഹോദരന്‍ ഇല്ലാത്ത സ്ഥിതിക്ക് അടി തനിക്കിരിക്കട്ടെ എന്നും താരം തുറന്നടിച്ചു.
സഹോദരന്‍മാര്‍ എന്നെ തല്ലിയേ അടങ്ങൂ എന്നാണ് വാശിയെങ്കില്‍ അതിന് മാത്രമേ സമയം കാണൂ. എന്റെ വേഷം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാരുമല്ല, ഇഷ്ടമില്ലെങ്കില്‍ എന്റെ സിനിമകള്‍ കാണണ്ട, എന്റെ സ്വകാര്യതയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും താരം മറുപടി നല്‍കി. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ താപ്‌സി യാദൃശ്ചികമായാണ് സിനിമയില്‍ എത്തിയത്. പിങ്ക് എന്ന സിനിമയാണ് കരിയറില്‍ വഴിത്തിരിവായത്. മുംബയിലെ ഫഌറ്റില്‍ താരം ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇതും വിമര്‍ശനങ്ങളള്‍ക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha






















