Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ജീവിച്ചിരിക്കുന്ന സ്ത്രീകളേയും മറ്റുള്ളവരേയും ബഹുമാനിക്കാത്തവര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ വികാരത്തെ മാനിക്കുന്നതെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

19 DECEMBER 2017 10:58 PM IST
മലയാളി വാര്‍ത്ത

അരുണ്‍ പ്രഭു സംവിധാനം അരുവി എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്. അതിഥി ബാലകൃഷ്ണന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം വന്നുകൊണ്ടിരിക്കുമ്പോഴാണ് ലക്ഷമി രാമകൃഷ്ണന്റെ പ്രതികരണം. വിദേന്ത് ഭരദ്വാജാണ് ചിത്രത്തിലെ നായകന്‍. ടെലിവിഷന്‍ ചാനലില്‍ ലക്ഷ്മി അവതരിപ്പിക്കുന്ന ഷോയെ ചിത്രത്തില്‍ പരിഹസിക്കുന്നുണ്ട്. ഇതാണ് അവരെ ചൊടിപ്പിച്ചത്. 

കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൊല്ലുവതെല്ലാം ഉണ്‍മെ എന്ന പരിപാടിയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ഈ ഷോയെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനും സംവിധായകനുമെതിരെ രൂക്ഷവിമര്‍ശനമാണ് ലക്ഷ്മി രാമകൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ലക്ഷ്മിയുടെ വിമര്‍ശനം. മറ്റൊരു സ്ത്രീയെ ആക്രമിച്ച് ഒരു ഫെമിനിസ്റ്റ് ചിത്രത്തിന് പ്രചരണം കൊടുക്കുന്നത് മഹത്തരമായ കാര്യമാണോയെന്ന് അവര്‍ ചോദിക്കുന്നു.

ജീവിച്ചിരിക്കുന്ന സ്ത്രീകളേയും മറ്റുള്ളവരേയും ബഹുമാനിക്കാത്തവര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ വികാരത്തെ മാനിക്കുന്നത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയിട്ടും ആ സിനിമയെ പ്രശംസിക്കുന്നതാണ് ഏറ്റവും മോശം കാര്യമെന്നും ലക്ഷ്മി പറയുന്നു. സംവിധായകരുടെ ഭാവന യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്ന ചില വിഡ്ഡികളുണ്ടെന്നും ലക്ഷ്മി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം കാര്യത്തിന് വേണ്ടിയും അവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും സ്പൂഫുകള്‍ക്കും വ്യക്തിപരമായ ആക്രമണത്തിനും സിനിമാ മേഖല തന്നെയാണ് ഉത്തരവാദി. ഈ ഷോയോട് എതിര്‍പ്പുണ്ടെങ്കില്‍ തന്റെ സേവനങ്ങളെ കൊച്ചാക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. അത് ചര്‍ച്ച ചെയ്യുകയായിരുന്നു വേണ്ടതെന്നും ലക്ഷ്മി തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (23 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (31 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends