അമ്മയുടെ പാത പിന്‍തുടരാന്‍ ഒരുങ്ങി മകള്‍...

നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ഫണ്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ആരാധകരുടെ കണ്ണിലുണ്ണിയായിരിക്കുകയാണ് ജാന്‍വി.
അഞ്ച് മിനിറ്റില്‍ സിക്‌സ് പാക്ക് സ്വന്തമാക്കാനുള്ള ടിപ്‌സാണ് വീഡിയോയിലൂടെ ജാന്‍വി പറയുന്നത്. സിക്‌സ് പാക് സ്വന്തമാക്കാന്‍ വര്‍ക്കൗട്ടുകളും ജാന്‍വി കാണുന്നുണ്ട്. 20 കാരിയായ ജാന്‍വി ഫിറ്റ്‌നസിലും ഏറെ ശ്രദ്ധാലുവാണ്. എന്നാല്‍ താരത്തിന്റെ സിക്‌സ് പാക് വര്‍ക്ക് ഔട്ട് ജിം പരിശീലകനെ പോലും ചിരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















