മാസ്റ്റര്‍പീസ് വന്‍ഹിറ്റാവുന്നതിന്റെ സന്തോഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ആദ്യ ചിത്രം മാസ്റ്റര്‍പീസ്, വന്‍ഹിറ്റാവുന്നതിന്റെ സന്തോഷത്തില്‍ സന്തോഷ് പണ്ഡിറ്റ് അനുംഭവം കുറിച്ചു. ഒപ്പം ചിത്രത്തെക്കുറിച്ചുളള തന്റെ പ്രവചനം ഫലിച്ചതിന്റെ സന്തോഷവും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. കളക്ഷനില്‍ മാസ്റ്റര്‍പീസ് പുലിമുരുകനെയും ബാഹുബലിയേയും കടത്തിവെട്ടുമെന്നായിരുന്നു പണ്ഡിറ്റിന്റെ പ്രവചനം.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്കു പ്രകാരം ആദ്യ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്റ്റ് ചെയ്‌തെന്നും പുലി മുരുകനില്‍' ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍ മാസ്റ്റര്‍ പീസില്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം (സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ഇങ്ങനെ
മക്കളേ,
അങ്ങനെ എന്‌ടെ ഒരു പ്രവചനം ഫലിച്ചു ട്ടോ...
' Masterpiece ' ആദൃ ദിവസത്തെ രീഹഹലരശേീി ല്‍
ഇന്നോളം ഇറങ്ങിയ എല്ലാ super, mega hit ചിത്രങ്ങളേയും
ബഹുദൂരം പിന്നിലാക്കി.....ചിത്രത്തിന്‌ടെ നിര്‍മ്മാതാക്കളായ
ഞീ്യമഹ ഇശിലാമ െപുറത്തിറക്കിയ കണക്കു പ്രകാരം....
എശൃേെ റമ്യ...5.11 crore നേടി. .ആദൃ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍
അധികം collect ചെയ്തത്രേ...
'പുലി മുരുകനില്‍' ലാലേട്ടനോടൊപ്പം പുലി ഉണ്ടെന്കില്‍,
'Masterpiece'ല്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്)
ഉണ്ടെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല...ഉം..
ഇനി ഈ സിനിമാ ഏതെല്ലാം films records break ചെയ്യുമെന്ന്
50 ദിവസം കഴിഞ്ഞു ഞാന്‍ ുീേെ ഇടും നോക്കിക്കോ...
ആ ൃലരീൃറ െകണ്ടു ആരും ഞെട്ടരുത്....
(വാല്‍ കഷ്ണം: ഇത്രയും കൃതൃമായ് പ്രവചിച്ച എന്നെ സമ്മതിക്കണം....)
https://www.facebook.com/Malayalivartha























