ഞാന്‍ വലിയ ആവേശത്തിലാണ്

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സംസാരം ഇനി തമിഴില്‍. വടിവുടയാന്‍ സംവിധാനം ചെയ്യുന്ന 'വീരമാദേവി' എന്ന ചിത്രത്തിലൂടെയാണ് സണ്ണി തമിഴിലെത്തുന്നത്. ചിത്രത്തിന്റ പേര് പരസ്യപ്പെടുത്തുന്ന വിഡിയോയില്‍ തമിഴ് സംസാരിച്ചാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്.
പുരാതനവും പൈതൃകവുമായ തമിഴ് ഭാഷയില്‍ വര്‍ത്തമാനകാലഘട്ട സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍
താന്‍ വളരെ ആവേശത്തിലാണെന്ന് സണ്ണി പറഞ്ഞു. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായാണ് സണ്ണി എത്തുന്നത്. മറ്റു താരങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

https://www.facebook.com/Malayalivartha























