Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ആരാധകരില്‍നിന്നും രക്ഷപ്പെടാൻ ഗേറ്റ് ചാടിക്കടന്ന് തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യ

16 JANUARY 2018 03:02 PM IST
മലയാളി വാര്‍ത്ത

താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയ സൂര്യയെ വളഞ്ഞ് ആരാധകര്‍. ഒടുവിൽ ആരാധകരില്‍നിന്നും രക്ഷപെടാൻ താരത്തിന് ഗേറ്റ് ചാടിക്കടക്കേണ്ടിവന്നു. ‘ഗ്യാങ്’ എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. റാഹമുട്രിയില്‍ ‘ഗ്യാങ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലാണ് സൂര്യ എത്തിയത്. സൂര്യയെ കാത്ത് വലിയൊരു ആരാധക കൂട്ടം തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

സൂര്യയ്‌ക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആരാധക ബാഹുല്യം കാരണം താരത്തിന് സംരക്ഷണം ഒരുക്കാനായില്ല. തിയേറ്ററിനകത്ത് ഒരുക്കിയ വേദിയില്‍ എത്തിയ സൂര്യ ആരാധകരെ അഭിവാദ്യം ചെയ്തു. ഈ സമയത്തും വേദിയിലേക്ക് ആരാധകര്‍ തളളിക്കയറാന്‍ ശ്രമിച്ചു. ആരാധകരെ നിയന്ത്രിക്കാന്‍ സൂര്യ അപ്പോള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. പക്ഷേ ഫലം ഉണ്ടായില്ല. പരിപാടിക്കുശേഷം സൂര്യ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴും ആരാധകര്‍ പുറകേ കൂടി. സൂര്യയെ ഒന്നു തൊടുകയായിരുന്നു ആരാധകരുടെ ലക്ഷ്യം.

ഒരു ഘട്ടത്തില്‍ ആരാധകരുടെ ഇടയില്‍പെട്ടുപോയ സൂര്യക്ക് പുറത്തേക്ക് കടക്കാന്‍ വേറെ വഴിയൊന്നും കണ്ടില്ല. ഒടുവില്‍ തിയേറ്ററിലെ ഗേറ്റ് ചാടിക്കടന്നു. സൂര്യയ്‌ക്കൊപ്പം ആരാധകരും ചാടി. താരത്തെ തൊടാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും വീണ്ടും ശ്രമമുണ്ടായി. ഒടുവില്‍ ഒരു വിധത്തിലാണ് സുരക്ഷാ ജീവനക്കാര്‍ സൂര്യയെ കാറില്‍ കയറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (4 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (5 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (10 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (55 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (4 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (4 hours ago)

Malayali Vartha Recommends