Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരസ്യമായി വസ്ത്രമഴിച്ചു പ്രതിക്ഷേധിച്ച നടിയ്‌ക്കെതിരെ താരസംഘടന

09 APRIL 2018 11:16 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ പരസ്യമായി വസ്ത്രം അഴിച്ച് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്കെതിരെ കര്‍ശന നിലപാടുമായി തെലുങ്ക് അഭിനേതാക്കളുടെ സംഘടന രംഗത്ത്. താന്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ച ഒരു നടിയായിട്ടും പല തവണ ആവശ്യപ്പെട്ടും മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗത്വം നല്‍കാന്‍ തയാറാകുന്നില്ല എന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ആരോപണം.

ഇതിനെ തുടര്‍ന്നു ഫിലിം ചേംബര്‍ ഓഫ് കെമേഴ്‌സിന്റെ ഓഫിസിനു മുന്നില്‍ നടി ശ്രീറെഡ്ഡി പരസ്യമായി വസ്ത്രമഴിച്ചു പ്രതിഷേധിക്കുകയായിരുന്നു. ഇത്തരം സ്വഭാവമുള്ള ഒരാള്‍ക്കു സംഘടനയില്‍ അംഗത്വം നല്‍കാന്‍ കഴിയില്ല എന്ന് തെലുങ്ക് അഭിനേതാക്കളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. 

ഇവരുടെ പെരുമാറ്റം തന്നെ സംഘടനയില്‍ അംഗത്വം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് എം എ എ ഓഫീസ് ഭാരവാഹിയായ ശിവാജി രാജ മാധ്യമങ്ങളെ അറിയിച്ചു. സംഘടനയില്‍ അഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടു ശ്രീ റെഡ്ഡിക്ക് നേരത്തെ അപേക്ഷ ഫോം നല്‍കിരുന്നു എന്നും എന്നാല്‍ ഇത് പൂരിപ്പിച്ചു നല്‍കാന്‍ ഇവര്‍ തയാറായിരുന്നില്ല എന്നും രാജ പറയുന്നു.

അതേസമയം ശ്രീ റെഡ്ഡി ഇപ്പോള്‍ ഒരു ദേശിയ താരമായി മാറിരിക്കുകയാണ് എന്നു രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ ചെയ്തു. മുംബൈയില്‍ ഉള്ളവര്‍ക്കു പവന്‍ കല്യാണ്‍ ആരാണെന്ന് അറിയില്ലാരിക്കും പക്ഷേ അവര്‍ പോലും ശ്രീ റെഡ്ഡിയെക്കുറിച്ചു സംസാരിക്കുന്നു എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വിറ്റ്. പൊതുസ്ഥലത്ത് പരസ്യമായി വസ്ത്രമഴിച്ചതിന്റെ പേരില്‍ ശ്രീ റെഡ്ഡിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends