Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

ഒടിയന്റെ പാലക്കാട് ലൊക്കേഷനിലെത്തിയ നടൻ മനോജ് ജോഷിക്ക് മോഹൻലാലിനെ കണ്ടപ്പോൾ സംഭവിച്ചത്...

23 APRIL 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

മോഹൻലാലിന്റെ അഭിനയം കണ്ടു നിന്ന നടൻ മനോജ് ജോഷിക്ക് ഹൃദയസ്തംഭനം ഉണ്ടായി എന്നാണ് കഥ. ഒടിയന്റെ പാലക്കാട് ലൊക്കേഷനിലായിരുന്നു സംഭവം. ഒടിയനിൽ അഭിനയിക്കാൻ എത്തിയതായിരുന്നു ബോളിവുഡ് നടനായ മനോജ് ജോഷി.

ചിത്രത്തിൽ ഒടിയൻ മാണിക്യന്റെ മുത്തഛനായാണ് മനോജ് ജോഷി അഭിനയിക്കുന്നത്. ഇതിനു വേണ്ടി പലരെയും പരീക്ഷിച്ച ശേഷമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ മനോജ് ജോഷിയിലെത്തിയത്. ഹിന്ദിയിൽ തിരക്കുള്ള താരമാണ് മനോജ്.

ഗുജറാത്തിലെ നാടകനടനാണ് മനോജ് ജോഷി. ഭാവാഭിനയത്തിലെ ഒന്നാം തരം പ്രതിഭ. നാടകത്തിൽ നിന്നാണ് സിനിമയിലെത്തിയത്. ബോളിവുഡിലെ മികച്ച അഭിനേതാവായാണ് മനോജ് അറിയപ്പെടുന്നത്. അങ്ങനെയാണ് ധാരാളം അഭിനയസാധ്യതയുള്ള ഒടിയനിൽ മനോജിനെ സംവിധായകൻ തെരഞ്ഞടുത്തത്. മോഹൻലാലിന്റെ മുത്തഛനായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ മനോജിന് ഒരു വിഷമവുമുണ്ടായില്ല. വർഷങ്ങളായി കേൾക്കുന്ന പേരാണ് മോഹൻലാലിന്റേത്. താൻ ഇത്രയും കാലം അഭിനയിച്ച സിനിമകളും ടെലിവിഷൻ പരമ്പരകളും ഒടിയന് പകരമാവില്ലെന്ന് മനോജ് പറഞ്ഞു.

ഒടിയന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. റിലീസിന് തയാറെടുക്കുമ്പോൾ മഹാത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിഖ്, നരേൻ തുടങ്ങിയവർക്കിടയിലാണ് മനോജ് ജോഷിയും കടന്നു വരുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ഒടിയനായുള്ള മോഹൻലാലിന്റെ വരവ് മനോജ് അത്ഭുതത്തോടെയാണ് കണ്ടത്. ഇങ്ങനെയൊക്കെ അഭിനയിക്കാനുള്ള കഴിവ് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് മനോജ് അത്ഭുതത്തോടെയാണ് ചോദിക്കുന്നത്.

തന്നോട് മോഹൻലാൽ സമഭാവനയോടെയാണ് പെരുമാറുന്നതെന്ന് മനോജ് ജോഷി പറഞ്ഞു. ലോകം കണ്ടിട്ടുള്ള എണ്ണപ്പെട്ട നടൻമാരിൽ ഒരാളാണ് താനെന്ന ഭാവം മോഹൻലാലിനില്ല. അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ പോലും ഊർജം കൈവരും. ഒടിയനിൽ അഭിനയിക്കാൻ ലഭിച്ച അവസരം തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതായി മനോജ് ജോഷി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (6 minutes ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (12 minutes ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (59 minutes ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (2 hours ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (3 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (3 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (4 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (4 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (4 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (4 hours ago)

Malayali Vartha Recommends