Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസിനെതിരെ ദിലീപ് ഫാന്‍സ് കളിച്ചെന്ന് സംശയം; ആലുവ എസ്പി എ.വി. ജോര്‍ജിനെതിരെ ജനവികാരം ഇളക്കി വിടാന്‍ കരുനീക്കം നടത്തിയത് ദിലീപ് ഫാന്‍സാണെന്നാണ് വിലയിരുത്തല്‍; ദിലീപിന്റെ വിദേശയാത്ര മുടക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയിലേക്ക്

24 APRIL 2018 09:31 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ വിദേശ യാത്ര വീണ്ടും വിവാദത്തിലെക്ക്. ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണു നീക്കം. നടിയെ ആക്രമിച്ച കേസില്‍ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഇപ്പോഴും ആരോ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇത് ദുബായിലേക്ക് ഒളിച്ചു കടത്തിയെന്ന വാദവും സജീവമാണ്. ഈ സാഹചര്യത്തില്‍ വിചാരണയിലേക്ക് കേസ് കടക്കുമ്പോള്‍ ദിലീപിനെ വിദേശത്തു വിടരുതെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

അതിനിടെ വരാപ്പുഴ കസറ്റഡി മരണത്തില്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ദിലീപ് ശ്രമിച്ചതായി പൊലീസിന് സംശയമുണ്ട്. ആലുവ എസ് പി എവി ജോര്‍ജിനെതിരെ ജനവികാരം ഇളക്കി വിടാന്‍ കരുനീക്കം നടത്തിയത് ദിലീപ് ഫാന്‍സാണെന്നാണ് വിലയിരുത്തല്‍. എവി ജോര്‍ജാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇതിനുള്ള പ്രതികാരമായിരുന്നു വരാപ്പുഴയിലെ ഇടപെടലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ പൊലീസ് കരുനീക്കം സജീവമാക്കുന്നത്. കമ്മാരസംഭവമെന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്. നേരത്തെ ദേ പുട്ടിന്റെ ദുബായിലെ ഉദ്ഘാടനത്തിനും അമ്മയുമൊത്ത് ദിലീപ് പോയിരുന്നു.

അന്ന് അതീവ രഹസ്യമായി പൊലീസും ദിലീപിനെ അനുഗമിച്ചു. ഇത്തവണ സിംഗപൂരിലും ദുബായിലും ദിലീപ് പോകുന്നുണ്ട്. ഇതുകൊണ്ട് തന്നെ ദിലീപിനെ അനുഗമിക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതു കൊണ്ടാണ് കോടതിയില്‍ വിദേശയാത്രയെ ചോദ്യം ചെയ്യുന്നത്. കേസ് വിചാരണഘട്ടത്തിലെത്തിയതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കരുതെന്നും ദിലീപിന്റെ യാത്ര അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

വ്യക്തിയുടെ പാസ്‌പോര്‍ട്ട് കോടതിക്കു കൈവശംവയ്ക്കുന്നതിനു കാലാവധിയുണ്ടോ എന്നകാര്യത്തില്‍ ഇന്നലെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. കോടതിയില്‍നിന്നു ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റേണ്ടത് ഇന്നാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയിലേക്ക് പോകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (16 minutes ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (33 minutes ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (49 minutes ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (55 minutes ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (57 minutes ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (1 hour ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (1 hour ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (1 hour ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (1 hour ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (1 hour ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (1 hour ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (1 hour ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (1 hour ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (2 hours ago)

Malayali Vartha Recommends