Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പ്രതാപ് പോത്തന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി, കഴിവുള്ളവരെ താഴെയിറക്കാനുള്ള ശ്രമമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് പ്രതാപ് പോത്തന്‍ പറയുന്നു

24 APRIL 2018 04:32 PM IST
മലയാളി വാര്‍ത്ത

പ്രതാപ് പോത്തന്‍ ആശുപത്രിയിയില്‍, ഹാര്‍ട്ട് അറ്റാക്കാണെന്നും മറ്റ് പല രോഗങ്ങളാണെന്നും വാര്‍ത്തകള്‍ പരന്നു. ഇനി അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ച് വരില്ലെന്നും കഥകളുണ്ടായി. എന്നാല്‍ അദ്ദേഹം ശക്തനായി തിരിച്ച് വന്നു. തിരിച്ച് വരാമെന്ന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലണ്ടണ്‍ യാത്രയ്ക്കിടെയാണ് പ്രതാപ്‌പോത്തന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ധാരാളം യാത്ര ചെയ്യുന്നയാളാണ് പ്രതാപ് പോത്തന്‍. അതുകൊണ്ട് ഉറക്കവും കുറവ്. അസുഖം കൂടിയപ്പോള്‍ അവിടെയുള്ള ഒരു ആശുപത്രിയില്‍ ചികില്‍സതേടി. സ്ലീവ് അപ്‌നിയയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹാമോഗ്ലോബിന്റെ അളവ് രക്തത്തില്‍ കുറയുന്നത് കാരണമുണ്ടാകുന്ന അസുഖമാണ്. മാത്രമല്ല താരം അനീമിക്കും ആയിരുന്നു. പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ചികില്‍സയായതിനാല്‍ പല സിനിമകളും നഷ്ടപ്പെട്ടു. പക്ഷെ ഒരു സംവിധായകന്‍ പ്രതാപ് പോത്തനെ കാത്തിരുന്നു. ഷാജി. അദ്ദേഹത്തിന്റെ പച്ചമാങ്ങാ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് പ്രതാപ് പോത്തന്‍. റെയില്‍വേ കീമാനായ ബാലന്‍ എന്നാണ് ഇതിലെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ ഇടവേളകള്‍ എടുക്കുന്നത് പണ്ട് മുതലേ പ്രതാപ് പോത്തന്റെ ശീലമാണ്. ഇക്കുറി അത് അസുഖത്തിന്റെ രൂപത്തിലായിരുന്നെന്ന് മാത്രം. പലതും വെട്ടിത്തുറന്ന് പറഞ്ഞത് കൊണ്ട് മലയാളസിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. കഴിവുകൊണ്ട് ഉയരങ്ങളിലെത്തുന്നവരെ താഴെയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ നടക്കുന്നതെന്നും പ്രതാപ് പോത്തന്‍ ആരോപിച്ചു.

യഥാര്‍ത്ഥത്തില്‍ സാറ്റലൈറ്റ് വാങ്ങുന്നവരാണ് മലയാളസിനിമയെ നശിപ്പിച്ചതെന്നും പ്രതാപ് പോത്താന്‍ ആരോപിച്ചു. ചാനല്‍മേധാവികള്‍ സിനിമയെ ഹോംബിസിനസ് ആക്കിമാറ്റി. പ്രതാപ് പോത്തന്‍ അഭിനയിച്ച സിനിമയാണെങ്കില്‍ സാറ്റലൈറ്റ് അവകാശം വേണ്ടെന്ന് വയ്ക്കുന്ന ചാനല്‍ ഉടമകളുണ്ടിവിടെ. അതുകൊണ്ട് എനിക്കെതിരെ കോക്കസ് ഉണ്ടെന്ന് വിശ്വസിക്കുന്നു. വണ്‍സ് അപ്പോണേ ടൈം ദേര്‍ വാസ് എ കളളന്‍ എന്ന സിനിമയില്‍ വളരെ പ്രത്യേകഥയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷെ, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അതിന്റെ റിലീസ് പലരും ചേര്‍ന്ന് തടഞ്ഞ് വച്ചിരിക്കുകയാണെന്നും പ്രതാപ് പോത്തന്‍ ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (5 hours ago)

Malayali Vartha Recommends