Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകള്‍ക്ക് ഒന്നും ലഭിക്കില്ല ; കൂടെ കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ ചവട്ടി അമർത്താനുമുള്ള അവാശം സ്ത്രീകൾക്കുണ്ട് ; സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രൂക്ഷ വിമർശനവുമായി കമൽഹാസൻ

26 APRIL 2018 03:37 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രൂക്ഷ വിമർശനവുമായി തെന്നിന്ത്യൻ താരം കമൽഹാസൻ. കിടക്ക പങ്കിട്ടതു കൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ല അതിനാൽ തന്നെ ഇതുകൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്നും താരം പറഞ്ഞു. 

കാസ്റ്റിംഗ് കൗച്ച് സ്ത്രീകളുടെ അവകാശങ്ങൾ കുറയ്ക്കുക മാത്രമേ ചെയ്യുകയുള്ളു. നമ്മളുടെ മക്കൾ ഉൾപ്പെടെയുള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന മഹാവിപത്ത് എല്ലാവരേയും ഒരുപോലെ ബാധിക്കും. എന്നാൽ മറ്റൊരു രീതിയിൽ നോക്കിയാൽ കൂടെ കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ ചവട്ടി അമർത്താനുമുള്ള അവാശം സ്ത്രീകൾക്കുണ്ട്.

അതേസമയം കാസ്റ്റിംഗ് കൗച്ച് പെൺക്കുട്ടികൾക്ക് വരുമാനം കൂട്ടുന്ന ഒരു ഏർപ്പാടാണെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സരോജ് ഖാന്‍ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയ്ക്ക് തന്നെ വഴിവെച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരാള്‍ തട്ടിയെടുക്കുന്നുവെന്നത് സാധാരണമാണ്. ഒരു സര്‍ക്കാര്‍ വരുന്നതും പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തു കൊണ്ടല്ലേ. സര്‍ക്കാറിനു അതാകാമെങ്കില്‍ സിനിമയിലും അതാകാം.സരോജ് ഖാന്‍ പറഞ്ഞു. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല..എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്, കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണെന്നും സരോജ് പറഞ്ഞിരുന്നു.

സിനിമാ മേഖലയിൽ മാത്രമല്ല ലോകത്തെ എല്ലാ മേഖലയിലും ചിലപ്പോള്‍ പാര്‍ലമെന്റിൽ വരെ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രേണുക ചൗധരിയുംപറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (23 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (52 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (56 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends