Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ശ്രീ റെഡ്ഡി പറഞ്ഞത് പുളുവല്ല... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി താരങ്ങള്‍

27 APRIL 2018 10:39 PM IST
മലയാളി വാര്‍ത്ത

ശ്രീ റെഡ്ഡി പറഞ്ഞത് വെറും കഥയല്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇപ്പോള്‍ പുറത്തു വരുന്നത്. ടോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും ബോളിവുഡിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. പലരും സത്യങ്ങള്‍ക്ക് നേരെ കണ്ണുകള്‍ അടക്കുകയാണ്. പലതും കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യമൊട്ടാകെ കാസ്റ്റിംഗ് കൗച്ച് ചര്‍ച്ച വിഷയമായിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന പല കഥകളാണ് ദിനം പ്രതി പുറത്തു വരുന്നത്. ഇപ്പോഴിത പുതിയ വെളിപ്പെടുത്തലുമായി താരങ്ങളായ രാധിക ആപ്‌തെയും ഉഷാ യാദവും രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ തുറന്ന് സംസാരിക്കുകയാണ് താരങ്ങള്‍.

ബോളിവുഡിനു നേരെയാണ് രാധിക വിരല്‍ ചൂണ്ടുന്നത് . ബോളിവുഡിലെ സിംഹാസനങ്ങളില്‍ അമര്‍ന്നിരിക്കുന്ന പലര്‍ക്കും കാസ്റ്റിംഗ് കൗച്ചുമായി ബന്ധമുണ്ട്. ഇവിടെ പലര്‍ക്കും അവര്‍ ദൈവ തുല്യരാണ്. കൂടാതെ ശക്തരുമാണ്. അവര്‍ക്കെതിരെ ഒരു അക്ഷരം ശബ്ദിച്ചാല്‍ കരിയര്‍ ഉണ്ടാകില്ല എന്നാണ് ഭീഷണിയെന്നും രാധിക പറഞ്ഞു. ഇതിനും മുന്‍പും സിനിമ മേഖലയിലെ ലൈംഗിക ആക്രമണത്തെ കുറിച്ചു രാധിക തുറന്നടിച്ചിരുന്നു. തന്നോട് ഒരു തെന്നിന്ത്യന്‍ താരം മോശമായി പെരുമാറി എന്ന് ധൈര്യമായി തുറന്നടിച്ച താരമാണ് രാധിക ആപ്‌തെ.

ഇതേ അനുഭവം ദേശീയ പുരസ്‌കാര ജേത്രിയും മറാത്തി താരവുമായി ഉഷ യാദവും പങ്കുവെച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു സമാനമായ അനുഭവമാണ് ഉഷയ്ക്കും പറയാനുള്ളത്. ഒരിക്കല്‍ തനിയ്‌ക്കൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇതിനു പ്രത്യുപകാരം സംവിധായകന്‍ ചോദിച്ചിരുന്നു. തന്റെ കയ്യില്‍ പണമില്ലാന്ന് അദ്ദേഹത്തിനോട് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ക്ക് അവശ്യം മറ്റൊന്നായിരുന്നു. കിടപ്പറ പങ്കിടാന്‍ അയാള്‍ ആവശ്യപ്പെട്ടിരുന്നു താരം തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (23 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (52 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (56 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends