Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണുവിന്റെ ആഗ്രഹം സഫലമാക്കി പൃഥ്വിയും സുപ്രിയയും; തലശ്ശേരിക്കാരൻ വിഷ്‌ണു ദേവയ്ക്കും ഫാൻസിനും ഞെട്ടാൻ ഇതിലും കൂടുതൽ ഇനിയെന്ത് വേണം

15 MAY 2018 12:09 PM IST
മലയാളി വാര്‍ത്ത

സിനിമയെ സ്വപ്‌നം കണ്ടു നടക്കുന്ന ഈ യുവാവിന്റെ ആഗ്രഹം തന്റെ ഡബ്സ്‌മാഷ്‌ വീഡിയോകളിൽ ഒരെണ്ണമെങ്കിലും പൃഥ്വിരാജ് കാണണമെന്നായിരുന്നു. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ ഇന്നലെ പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോക്ക് താഴെയായി വിഷ്ണു ദേവ തന്റെ ആഗ്രഹം വ്യക്തമാക്കി ഒരു കമന്റ് ഇട്ടിരുന്നു.

വിഷ്ണു ദേവയെ പോലും ഞെട്ടിച്ചാണ് പൃഥ്വിരാജ് അതിന് മറുപടി നൽകിയത്. ഒന്നല്ല, വിഷ്‌ണുവിന്റെ ധാരാളം വീഡിയോസ് താൻ കണ്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. എല്ലാ വിധ ഭാവുകങ്ങളും വിഷ്‌ണുവിന് നേരുന്നതോടൊപ്പം ഉടൻ തന്നെ നേരിട്ട് കാണാമെന്നും പൃഥ്വിരാജ് മറുപടി നൽകി.

വിഷ്‌ണു ദേവയുടെ സന്തോഷം ഇരട്ടിയാകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും വിഷ്‌ണു ദേവക്ക് മറുപടി നൽകി. പ്രിത്വി പറഞ്ഞത് പോലെ തന്നെ ഇരുവരും വിഷ്‌ണുവിന്റെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ടെന്നും മുന്നോട്ട് ഉള്ള എല്ലാ പ്രയത്നങ്ങൾക്കും ആശംസകൾ നേരുകയും ചെയ്‌തു സുപ്രിയ. പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണു പൃഥ്വിരാജിന്റെ തന്നെ ഡബ്സ്‌മാഷ്‌ വീഡിയോകൾ ചെയ്‌താണ്‌ പ്രശസ്‌തനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (19 minutes ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (30 minutes ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (34 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (41 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (1 hour ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (1 hour ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (2 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (2 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (3 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (3 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends