Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

12 JANUARY 2026 04:31 PM ISTമലയാളി വാര്‍ത്ത
നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി പേരാണ് നടിയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തത്. 'കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ' ...

ഇതാണ് സിനിമാലോകം… രാജസേനനോട് മുറുക്കാന്‍കട തുടങ്ങാന്‍ നടന്മാര്‍; അറിയാത്തതിനാല്‍ ഈവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്

21 October 2014

അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്‍, ആദ്യത്തെ കണ്‍മണി, കഥാനായകന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലെ സംവിധായകനെ ഇന്നത്തെ ന്യൂജനറേഷന്‍ നടന്മാര്‍ക്ക് വേണ്ട. ജയറാമിന്റെ വിജയത്തിനു ...

എനിക്കും സിനിമ വിജയിപ്പിക്കാന്‍ കഴിയും; സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിച്ചു മടുത്തപ്പോള്‍ പ്രേക്ഷകര്‍ നാടന്‍ ഊണു കഴിച്ചു

20 October 2014

വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ ബിജു മേനോന്‍ ഇപ്പോള്‍ ആകെ സന്തോഷത്തിലാണ്. താന്‍ നായകനായി അഭിനയിച്ച വെള്ളിമൂങ്ങയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. തനിക്കും സിനിമ വിജയിപ്പിക്കാന്‍ കഴ...

വിവാഹ വാര്‍ത്തകള്‍ വ്യാജമെന്ന് ഷംനകാസിം

20 October 2014

താന്‍ വിവാഹിതയാകുന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി ഷംന കാസിം. ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചതോടെ ഫോണ്‍ വിളികളും മെസേജുകളും തുടര്‍ച്ചയായി വന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തത് കൊണ്ട് ഇക്കാര്യ...

സ്രിന്ദയ്ക്ക് നായികയാവണ്ട, നല്ല നടിയായാല്‍ മതി

19 October 2014

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വന്ന സിന്ദ്ര നായികാ വേഷം ഉള്‍പ്പെടെ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നായികയാകുന്നതിനേക്കാള്‍ നല്ല നടിയാവാനാണ് തനിക്ക് താല്‍പര്യമെന്ന് സിന്ദ്ര പറഞ്ഞു. ടമാര്‍ ...

താന്‍ നായകനെ പിടിക്കാറില്ലെന്ന് നയന്‍സ്

19 October 2014

തന്റെ സിനിമകളില്‍ നായകന്‍ ആരാവണമെന്ന് തീരുമാനിക്കുന്നത് താനല്ലെന്ന് നയന്‍താര. നായകനെ നോക്കി അഭിനയിച്ചിട്ടില്ലെന്നും താരം തുറന്നടിച്ചു. സിനിമകളില്‍ നയന്‍താര അനാവശ്യമായി ഇടപെടുന്നെന്ന മാധ്യമപ്രവര്‍ത്തകു...

ഹന്‍സികയെ തേനീച്ച കുത്തി

18 October 2014

ഹന്‍സികയെ തേനീച്ച കുത്തി. ഊട്ടിയില്‍ അംബാലൈയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. എന്നിട്ടും ചിത്രീകരണം മുടക്കാന്‍ താരം സമ്മതിച്ചില്ല. നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചില്ല.  ഊട്ടിയില്‍ലായിരുന്നു ചിത്രീക...

മ്യൂസിക് ബ്രാന്‍ഡുമായി മോഹന്‍ലാല്‍

18 October 2014

ആരാധകരെ ത്രസിപ്പിക്കാന്‍ താരരാജാവ് മോഹന്‍ലാല്‍ മ്യൂസിക് ബ്രാന്‍ഡുമായി എത്തുന്നു. ഫേസ് ബുക്കിലൂടെയാണ് ലാലേട്ടന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മ്യൂസിക് ബ്രാന്‍ഡിനെ കുറിച്ച് കൂടുതലൊന്നും മോഹന്‍ലാല്‍ വ്...

ജീവിതം ആവര്‍ത്തിക്കപ്പെടുമോ..മഞ്ജുവിന് മറുപടിയുമായി ദിലീപിന്റെ പുതിയ ചിത്രം?

17 October 2014

മഞ്ജു വാര്യര്‍, ദിലീപിന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ മലയാളികള്‍ മൂക്കത്തു വിരല്‍ വച്ചു. എന്നിട്ട് ഒരു നൂറു ചോദ്യങ്ങളും. മഞ്ജു പക്ഷെ അതിനൊന്നും മറുപടി പറഞ്ഞില്ല. ദിലീപും മകളും വിശദീകരണങ്ങള...

തമന്ന അവധിയെടുത്തു

16 October 2014

സിനിമയുടെ തിരക്കുകളില്‍ നിന്ന് തമന്ന ഒരു മാസത്തെ അവധിയെടുത്തു. തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ചിത്രീകരണത്തിലായിരുന്നു മാസങ്ങളായി താരം. ഇതിനിടെ വീട്ടിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പല പരിപാടിക...

പോലീസെന്നു കേട്ടാല്‍ ഇനി കമലഹാസന്‍ ഓടിത്തള്ളും!

16 October 2014

കേരളത്തിലെ പോലീസുകാരെന്ന് കേട്ടാല്‍ ഇനി കമലഹാസന്‍ ഞെട്ടും. തമിഴ്‌നാട്ടിലെ പോലീസുകാരെയാണ് താരം ഇതുവരെ കണ്ടിട്ടുള്ളത്. എന്ന സാര്‍ എന്നു ചോദിച്ചുകൊണ്ട് അടുത്തു വരുന്നവരാണ് അവര്‍. സംസാരത്തില്‍ മാത്രമല്ല പ...

പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ വെള്ളിമൂങ്ങ

15 October 2014

താരങ്ങളും സാങ്കേതിക വിദ്യകളുമല്ല സിനിമയുടെ വിജയത്തിന് ആവശ്യമെന്ന് വെളളിമൂങ്ങ തെളിയിച്ചു. നല്ല തിരക്കഥയും മനുഷ്യരുമായി അടുത്തു നില്‍ക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ കൊച്ച് സിനിമയുടെ വിജയം. മലയാളത്തി...

ഡിവോഴ്‌സല്ലോ സുഖപ്രദം....ഡേറ്റിങ് തട്ടിപ്പാണെന്ന് ഷംന കാസിം

15 October 2014

അനുഭവം ഗുരു എന്ന മട്ടാണ് ഇപ്പോള്‍ നടി ഷംന കാസിമിന്. രണ്ടരവര്‍ഷം, ഡേറ്റിങ്ങും ചാറ്റിങ്ങും ചീറ്റിങ്ങുമൊക്കെയായി കൊണ്ടു നടന്ന പ്രണയം തകര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് ഡേറ്റിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന ഷംന...

ലക്ഷ്മിറായിയുടെ പേരില്‍ വ്യാജ ക്ലിപ്പിംഗ്

14 October 2014

സരിത നായര്‍ക്ക് പിന്നാലെ ലക്ഷ്മിറായിയുടെ വ്യാജ വിഡിയോ ക്ലിപ്പിംഗും വാട്ട്‌സാപ്പില്‍ തരംഗമാകുന്നു. റായിയുടെ ഛായയുള്ള വെളുത്ത് മെലിഞ്ഞ ഒരു മോഡലിന്റെ വീഡിയോയാണ് രണ്ട് ദിവസമായി യുവാക്കള്‍ കാണുന്നത്. വീഡിയ...

എന്റെ സെലക്ഷന്‍ പോര, ഇനി വീട്ടുകാര്‍ കണ്ടെത്തട്ടെ..ഷംനയുടെ പ്രണയം പൊളിഞ്ഞു

14 October 2014

രണ്ടര വര്‍ഷം പ്രണയിച്ചു നടന്ന ശേഷമാണ് ഷംനയ്ക്ക് തോന്നിയത്, കാമുകന്‍ അത്ര പോരെന്ന്. പ്രണയം തകര്‍ന്നതിന്റെ ആഘാതത്തിലാണ് താന്‍ എന്നാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഒരു പ്...

ദേവി അജിത് ഇനി മദ്യപിക്കില്ല

14 October 2014

താന്‍ മദ്യപിക്കുമായിരുന്നു എന്ന് തന്റേടത്തോടെ വിളിച്ചു പറഞ്ഞിരിക്കുയാണ് നടിയും അവതാരികയുമായ ദേവി അജിത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍ കൂടെക്കൂട്ടിയ ആ ദുശീലം മകള്‍ക്കു വേണ്ടി ഉപേക്ഷിക്കുകയാണ് എന്നും ...

Malayali Vartha Recommends