STAR TREK
സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന് നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയായത്
ഫഹദ് നിത്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; വാച്ചും കൈമാറി
01 February 2014
ആന്‍ഡ്രിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട ഫഹദ് ഫാസില്‍ നസ്രിയയുമായുള്ള വിവാഹം ഉറപ്പിച്ചുകഴിഞ്ഞ് നിത്യാമേനോനോട് പ്രണയാഭ്യര്‍ത്ഥന നടത്തി. പക്ഷെ, ടൈറ്റാന്‍ വാച്ചിന്റെ പരസ്യത്തിലാണെന്നു മാത്രം. ...
ഗോസിപ്പുകളെ ഭയക്കാതെ കാവ്യ
31 January 2014
ഗോസിപ്പുകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് കാവ്യ. എല്ലാവര്ക്കും കുറച്ചുനാളത്തേയ്ക്ക് പറഞ്ഞ് രസിക്കാനുള്ള കാര്യമാണ് ഗോസിപ്പുകള്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ കുറേപ്പേര് എന്നെ കല്ലെറിയുന്നവരാണ്. അ...
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷാജോണ്‍ പെറോട്ട കഴിക്കും
29 January 2014
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഏത് പാതിരായ്ക്ക് കിട്ടിയാലും പെറോട്ട കഴിക്കുമെന്ന് ഷാജോണ്‍. പെറോട്ടയും ബീഫും അത്രയ്ക്ക് പ്രീയമാണ്- മമ്മൂട്ടിയുടെ പ്രയ്സ് ദ ലോര്‍ഡിന്റെ ലൊക്കേഷനിലിരുന്ന് കലാഭവന്‍ ഷാ...
ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് കാരണം ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹം മുടങ്ങിയത്
29 January 2014
യുവ തെലുങ്ക് താരം ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ചിരഞ്ജീവിയുടെ കുടുംബമെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് ഒരു അഭിഭാഷകന് ആന്ധ്രാ ഹൈക്കോടതിയില്‍ പരാതി നല്കി. 2003ലാണ് ചിരഞ്ജീവിയുടെ മകള്‍ സുഷ്മിതയു...
അജിത്തിന് പിന്നാലെ നരയുടെ വീരവുമായി മമ്മൂട്ടി
27 January 2014
ആരംഭത്തിലും വീരത്തിലും നരയുമായി അജിത്ത് തിളങ്ങിയതിന് പിന്നാലെ നരയുടെ വീരവുമായി മമ്മൂട്ടിയും എത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററിലാണ് മമ്മൂട്ടി മുഴുനീള നരയുമായി പ്രത്യക്ഷപ്പെടുന്നത്. ച...
ആദ്യം വിവാഹം പിന്നെ മന്ത്രി... അതെ അതുതന്നെ നടന്നു
24 January 2014
ആദ്യം മന്ത്രി പിന്നെ കല്യാണം എന്ന ഗണേഷ് കുമാറിന്റെ സ്വപ്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂട്ടരും മുഖവിലയ്ക്കെടുത്തില്ല. മന്ത്രിസഭാ പ്രവേശനം അനന്തമായി നീണ്ടു പോയപ്പോള്‍ ഗണേഷ് കുമാര്‍ ഒന്നു തീര...
എന്റെ ഇഷ്ടങ്ങള്‍
23 January 2014
വളരെ ചുരുങ്ങിയകാലം കൊണ്ട് മലയാള നടിമാരില്‍ ശ്രദ്ധേയയായ താരമാണ് മേഘ്നാ രാജ്. കാഞ്ചീപുരം സാരിയും രേബാന് ഗ്ലാസും ലെവിസ് ജീന്‍സും സല്‍വാര്‍ കമ്മീസും ഇഷ്ടമുള്ള താരത്തിന്റെ വിശേഷങ്ങളിലേക്ക്. സല്‍വാര്‍ കമ്...
നസ്രിയ ഫഹത്തിന് സ്വന്തം
20 January 2014
മലയാള സിനിമയില്‍ മറ്റൊരു താര വിവാഹം കൂടി. മലയാള സിനിമയിലെ പുതിയ താരോദയങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവായ ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. ഫഹദിന്റെ അമ്മയുടെ ആഗ്രഹ പ്രക...
മിത്രാകുര്യന്റെ സൗന്ദര്യരഹസ്യം
12 January 2014
ബോഡിഗാഡിലൂടെ ശ്രദ്ധേയായ മിത്രാകുര്യന്‍ ഭക്ഷണത്തിലും വ്യായാമത്തിലും ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ്. രാവിലെ പുട്ടും കടലയും ഉച്ചയ്ക്ക് ചോറ്, പരിപ്പ്, ചിക്കന്‍കറി, രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ...
ഗാനഗന്ധര്വന് ഇന്ന് 74 -ാം പിറന്നാള്‍
10 January 2014
മലയാളികളുടെ സ്വന്തം ഗാനഗന്ധര്വന് കെ.ജെ യേശുദാസിന് ഇന്ന് 74-ാം പിറന്നാള്‍. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷത്തെ പതിവ് തെറ്റിയ്ക്കാതെ ഈ പിറന്നാള്‍ ദിനത്തിലും അദ്ദേഹവും കുടുംബവും കൊല്ലൂര്‍ മൂകാംബിക ക്ഷ...
മുകേഷിനെതിരെ മക്കള്‍
09 January 2014
മുകേഷ് രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട് ആലോചിച്ചിട്ടാണ് താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് മകന് ശ്രാവണ്‍ പ്രതികരിച്ചത്. ഒരു പ്രമുഖ തമിഴ് സിനിമാ മ...
സല്മാന് ഖാന്റെ ആരാധികമാര്‍ ഇത് എങ്ങനെ സഹിക്കും!
08 January 2014
ആദ്യ കാമുകി വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയുമായി. എന്നാല്‍ ഇപ്പോഴും സല്മാന് ബാച്ചിലര്‍ ആയി തുടരുകയാണ്. സല്‍മാന്റെ വിവാഹവും ഗണപതിക്കല്ല്യാണം പോലെ ഇങ്ങനെ നീണ്ടുപോകുന്നതില്‍ ആരധകര്‍ക്കും നിരാശയുണ...
സൂസന് ഋതിക്കിനെ കൈവെടിഞ്ഞത് അര്ജുന് രാംപാലിന് വേണ്ടി
06 January 2014
ഋതിക്ക് റോഷന്റെ ഭാര്യയായിരുന്ന സൂസന് വിവാഹബന്ധം വേര്‍പെടുത്തിയത് നടനും മോഡലുമായ അര്ജുന് രാംപാലുമായുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ബാല്യകാല സുഹൃത്തായിരുന്ന ഋതിക്കുമായുള്ള 17 വര്‍ഷത്തെ...
പുതുവര്‍ഷത്തില്‍ നടിക്കു പീഡനം... നിര്‍മ്മാതാവിനും മാനേജര്‍ക്കുമെതിരെ തെലുങ്കു നടി
05 January 2014
തിരുവനന്തപുരം: പ്രശസ്ത തെന്നിന്ത്യന്‍ നടി മൗനികയെ നിര്‍മാതാവും മാനേജരും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. പുതുവര്‍ഷത്തലേന്ന് ഡിസംബര്‍ 31 ന് രാത്രിയില്‍ ന്യൂയര്‍...
നയന്‍താര ഗര്‍ഭിണിയല്ല
31 December 2013
നയന്‍താര ഗര്‍ഭിണിയല്ല. കഹാനിയുടെ തമിഴ്പതിപ്പിലെ നയന്‍സിന്റെ കഥാപാത്രം ഗര്‍ഭിണിയല്ല. പക്ഷെ, ഹിന്ദിയില്‍ വിദ്യാബാലന് അവതരിപ്പിച്ച കഥാപാത്രം ഗര്‍ഭിണിയായിരുന്നു. സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിന് മ...


കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ

പാകിസ്താനിൽ കനത്ത മഴ.. 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റു.. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്..

സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

കർണ്ണാടക സർക്കാരിന് നഷ്ടം 25 ലക്ഷം ; നുണക്കഥ എന്ന് ശുചീകരണത്തൊഴിലാളി, സുജാത ഭട്ടിന് മക്കൾ ഇല്ല; ധർമ്മസ്ഥല നുണക്കഥ പൊളിയുന്നു
