Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ അന്തരിച്ചു.... ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം, വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം

29 APRIL 2025 06:34 AM ISTമലയാളി വാര്‍ത്ത
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ (73) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഭാര്യ അനസൂയയും മക്കളും അടുത്തുണ്ടായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായി...

നഷ്ടപ്രണയം; നയന്‍താര പ്രഭുദേവയെ മായ്‌ക്കുന്നു

27 September 2013

മനസില്‍ നിന്ന്‌ മായ്‌ച്ച പ്രഭുദേവയെ നയന്‍താര ശരീരത്തില്‍ നിന്ന്‌ മാറ്റുന്നു. ഇരുവരും പ്രണയത്തിലായിരുന്നപ്പോഴാണ്‌ നയന്‍താര തന്റെ ഇടത്തേ കയ്യില്‍ പ്രഭുദേവ എന്ന്‌ പച്ചകുത്തിയത്‌. പ്രണയം തകര്‍ന്നിട്ട്‌ മാ...

അമ്മ നടിമാര്‍ തമ്മിലുടക്കി; ഒരമ്മ മറ്റേ അമ്മയുടെ മാറ്‌ കടിച്ചുപറിച്ചു

24 September 2013

മലയാള സിനിമയിലെ രണ്ട്‌ അമ്മ നടിമാര്‍ തമ്മില്‍ ഹോട്ടലില്‍ അടിപിടി കൂടി. ഇതിനിടെ പേരിന്റെ കൂടെ അമ്മയെന്നുകൂടി ചേര്‍ത്ത നടി മറ്റേയാളുടെ മാറ്‌ കടിച്ചുപറിച്ചു. കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന ഒരു സിനിമയില...

കൂട്ടുകാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് സലിംകുമാര്‍

23 September 2013

സലിംകുമാര്‍ മദ്യപാനം നിര്‍ത്തിയിട്ട് ഈ ഓണത്തിന് ഒരു വര്‍ഷം കഴിഞ്ഞു. ഇതോടെ പല സുഹൃത്തുക്കളും തിരിഞ്ഞു നോക്കാറില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. മദ്യത്തിനു വേണ്ടിയാണോ അവര്‍ തന്നെ സ്‌നേഹിച്ചിരുന്നതെന്നും സംശയ...

'ആദ്യരാത്രിക്ക്‌' ശേഷം നസ്രിയയെ കാണാനില്ല

22 September 2013

മലയാളത്തിലെ യുവനിര നായികമാരില്‍ ഏറെ ശ്രദ്ധേയയാണ്‌ നസ്രിയ. നസ്രിയയുടെ പ്രശസ്‌തി തെന്നിന്ത്യന്‍ സിനിമാലോകത്തും എത്തി. അതോടെ തെന്നിന്ത്യയിലെ പ്രമുഖ സംവിധായകര്‍ നസ്രിയെത്തേടിയെത്തി. അങ്ങനെയാണ്‌ തെലുങ്കിലെ...

അച്ഛനാണത്രേ അച്ഛന്‍... വര്‍ക്കി പിതാവല്ല; ചെലവിന് കൊടുക്കില്ലെന്ന് നടി ലിസി

22 September 2013

പിതാവ് വര്‍ക്കി തന്റെ ആരുമല്ലെന്ന് നടി ലിസി കോടതിയെ അറിയിച്ചു. ഇക്കാര്യം തെളിയിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂ എന്നും അഭിഭാഷകന്‍ മുഖേന അവര്‍ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണവും തെളിവെടു...

3 ഗുരുവായൂര്‍ ദര്‍ശനങ്ങള്‍... ദിലീപ്‌, കാവ്യ, മഞ്‌ജു വാര്യര്‍

19 September 2013

ദിലീപിന്‌ പുറകേ മഞ്‌ജു വാര്യരും ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി. കഴിഞ്ഞയാഴ്‌ച ദിലീപ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്നത്‌ ഏറെ ചര്‍ച്ചചെയ്‌തിരുന്നു. മകള്‍ മീനാക്ഷിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ ദിലീപ് ...

കറുത്ത ഷര്‍ട്ടിന്‌ നിരോധനം, സഖാവ്‌ പൃഥ്വിരാജ്‌ ആകാതിരിക്കാന്‍ മറ്റ്‌ താരങ്ങള്‍

16 September 2013

ഒരു ഷര്‍ട്ടിലെന്തിരിക്കുന്നു എന്നൊന്നും പൃഥ്വിരാജിനോട്‌ ചോദിക്കരുത്‌. ഒരു ഷര്‍ട്ടിട്ടതിന്റെ പേരില്‍ അദ്ദേഹം അനുഭവിച്ച മാനസിക വിഷമം ഒന്നു വേറെതന്നെ. ഷര്‍ട്ടിനേക്കാളും അതിന്റെ നിറമാണ്‌ കുഴപ്പിച്ചത്‌. ...

കയറിപ്പിടിച്ചവന്റെ കരണക്കുറ്റി തകര്‍ത്തു

15 September 2013

തന്നെ കയറിപ്പിടിച്ചവനെ ശരിക്കും പെരുമാറിയെന്ന് നടി ഭാമ. ഷിംലയില്‍ ഷൂട്ടിങിന് പോകുമ്പോഴാണ് ഒരുത്തന്‍ കയറി പിടിക്കാന്‍ ശ്രമിച്ചത്. കയറിപ്പിടിച്ചവന്റെ കരണത്തടിച്ചുവെന്നും ഭാമ മംഗളത്തിന്‌ നല്‍കിയ അഭിമുഖത്...

മോഹന്‍ലാലിന്‌ ദേഹാസ്വാസ്ഥ്യം; 10 ദിവസമായി വിശ്രമത്തില്‍

13 September 2013

ജില്ലയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാലിന്‌ ദേഹാസ്വാസ്ഥ്യം. ഹൈദരാബാദില്‍ നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ്‌ ലാലിന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായത്‌. ഇതേതുടര്‍ന്ന്‌ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെച്ച്‌ വിശ്രമത്തിലാണ്‌ ...

മമ്മൂട്ടിയ്‌ക്കും മോഹന്‍ലാലിനും പ്രതിഫലം രണ്ടു കോടി

12 September 2013

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം രണ്ടു കോടിയാക്കി. തങ്ങളുടെ ചിത്രങ്ങളുടെ സാറ്റലൈറ്റ്‌ റൈറ്റ്‌ കുത്തനെ ഉയര്‍ന്നതോടെയാണ്‌ ഇരുവരും പ്രതിഫലം വര്‍ദ്ധിപ്പിച്ചത്‌. ഒരു കോടി രൂപയാണ്‌ മോഹന്...

യുവനടിയുമായി സംവിധായകന്‍ പ്രണയത്തില്‍; ഭാര്യ ഉടക്കി

11 September 2013

യുവനടിയുമായി സംവിധായകന്‍ പ്രണയത്തില്‍. വിവരം അറിഞ്ഞ ഭാര്യ ഉടക്കി. ഒടുവില്‍ സംവിധായകന്റെ സുഹൃത്തുക്കളായ ചില നടന്‍മാരും സാങ്കേതികവിദഗ്‌ധരും ചേര്‍ന്ന്‌ ഭാര്യയെ ഒരുവിധം അനുനയിപ്പിച്ചു. സംവിധായകന്റെ കഴിഞ്ഞ...

മീരാജാസ്‌മിനാണോ, കാവ്യാമാധവനാണോ പ്രായം കൂടുതല്‍?

11 September 2013

കാവ്യയാണോ, മീരയാണോ പ്രായത്തില്‍ മൂത്തത്‌? റോമയ്‌ക്ക്‌ ഇവര്‍ രണ്ടു പേരേക്കാള്‍ പ്രായമുണ്ടോ? ഭാവനയ്‌ക്ക്‌ ഇവരേക്കാളെല്ലാം പ്രായം കുറവാണോ? ആരാധകര്‍ തര്‍ക്കും തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. ഓരോവര്‍ഷവും നാ...

നടന്‍ ഭരത്‌ വിവാഹിതനായി

11 September 2013

തെന്നിന്ത്യന്‍ നടന്‍ ഭരത് വിവാഹിതനായി. മലയാളിയായ കാമുകി ജെഷ്‌ലിയെയാണ് ഭരത് മിന്നു ചാര്‍ത്തിയത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ദുബായില്‍ ജനിച്ചു വളര്‍ന്ന ജെഷ്‌ലി ദന്ത ഡോക്ടറ...

ശ്വേതാമേനോന്‍ തിരക്കഥയെഴുതുന്നു

10 September 2013

കളിമണ്ണിലെ പ്രസവവിവാദം അടങ്ങുംമുമ്പ് ശ്വേതാമേനോന്‍ വീണ്ടും വര്‍ത്തകളില്‍ ഇടം നേടുന്നു. ഇത്തവണ സ്‌ക്രീനിലല്ല. അണിയറയിലാണ് വ്യത്യസ്ത വേഷവുമായി ശ്വേത വരുന്നത്. ഹസ്സന്‍ മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്...

മാത്തുക്കുട്ടിക്ക് രഞ്ജിത്തിത്തിന്റെ പ്രതിഫലം ഒരു കോടി

09 September 2013

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ പ്രതിഫലമായി സംവിധായകന്‍ രഞ്ജിത്ത് വാങ്ങിയത്. ഒരു കോടി രൂപ. തിരക്കഥയ്ക്കൂകൂടിയാണ് ഇത്രയും തുക വാങ്ങിയത്. മലയാള സിനിമയില്‍ ഒരു സംവിധായകന് ലഭിച്ച ഏറ്റവും ...

Malayali Vartha Recommends