STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
അനായാസമാണ് ഫഹദ്: സത്യനും ശ്രീനിക്കും പ്രകാശനും കയ്യടിച്ച് ശ്രീകുമാരന്‍ തമ്പി
28 December 2018
തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രം ഞാന്‍ പ്രകാശന്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍...
സിനിമാ സീരിയല്‍ താരം കെജി ദേവകിയമ്മ അന്തരിച്ചു
28 December 2018
റോഡിയോ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ ദേവകിയമ്മ അന്തരിച്ചു. ആറുമാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. 97ാം വയസിലാണ് അന്ത്യം. കലാനിലയം ന...
സ്മൃതി ഇറാനിയോട് മാപ്പു ചോദിച്ച് ശ്രീദേവിയുടെ മകള്‍ ജാന്‍വി; സാരമില്ല മോളേയെന്ന് മന്ത്രി
28 December 2018
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബോളിവുഡ് താരം ജാന്‍വി കപൂറും ഒരുമിച്ചുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോയാണ് സ്മ...
അമീര്‍ ഖാനുമായി പ്രണയത്തില്‍?: മറുപടിയുമായി ഫാത്തിമ സനാ
28 December 2018
ആദ്യ സിനിമയോടെ തന്നെ സൂപ്പര്‍ നായികാ നിരയിലേയ്ക്കുയര്‍ന്ന താരമാണ് ഫാത്തിമാ സനാ ഷെയ്ഖ്. ദങ്കല്‍ സിനിമയിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും താരത്തിനെതിരെ ഗോസിപ്പുകളും വന്നു. ദങ്കലിനു പിന്നാലെ ആമി...
അവള്‍ പല പുരുഷന്മാര്‍ക്കൊപ്പവും കിടന്നിട്ടുണ്ട്: സിനിമയിലെ സുഹൃത്തുക്കള്‍ ചതിച്ചുവെന്ന് വെളിപ്പെടുത്തി സ്വാതി റെഡ്ഡി
28 December 2018
സിനിമയ്ക്കുള്ളിലുള്ള സുഹൃത്തുക്കള്‍ തന്നെ തന്നേക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നടി സ്വാതി റെഡ്ഡി. ആമേന്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് സ്വാതി. റാണ ദ...
അഴിക്കുള്ളിൽ കഴിയുന്ന നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിലെത്തുന്ന സിനിമ, സീരിയൽ പ്രവർത്തകരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്...
28 December 2018
ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരെ പൊലീസ് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി അടുത്ത ബന്ധമുള്ള സീരിയല്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ...
നിക്കിന്റെ കൈയ്യിലെ ആ രഹസ്യം പൊളിച്ച് പ്രിയങ്ക...
27 December 2018
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നിക് ജോനാസ് താരവിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്...
സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കു വേണ്ടി ഇഷയുടെ പുതിയ ഫോട്ടോഷൂട്ട്...
27 December 2018
ബോളിവുഡ് താരം ഇഷ ഗുപ്തയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. വിവസ്ത്രയായിട്ടുള്ള ഇഷ ഗുപ്തയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി തന്നെയാണ് പോസ്റ്...
അര്‍ജുന്‍ റെഡ്ഡി തെലുങ്കില്‍ നിന്നും ബോളിവുഡിലേക്ക്
27 December 2018
വിജയ് ദേവര്‍ കൊണ്ട നായകനായ തെലുങ്കിലെ ട്രെന്‍ഡ് സെറ്ററായ അര്‍ജുന്‍ റെഡ്ഢി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് കബീര്‍ സിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്. ഷാഹിദ് കപൂര്‍ ടൈ...
കത്രീനയ്ക്ക് പറ്റിയ അബദ്ധം തനിക്ക് പറ്റില്ലെന്ന് ആലിയ....
27 December 2018
ബോളിവുഡ് ലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ച പ്രണയമായിരുന്നു രണ്‍ബീര്‍ കപൂറിന്റെയും കത്രീന കൈഫിന്റെയും. ഇപ്പോള്‍ രണ്‍ബീര്‍ അലിയ ഭട്ടുമായി പ്രണയത്തിലാണ്. രണ്‍ബീറുമായുള്ള പ്രണയം അലിയ ഭട്ടും അലിയയുടെ പിതാവ് മ...
'മോള് പേടിക്കേണ്ട കേട്ടോ... ഞങ്ങളൊന്നും ചെയ്യില്ല, 'ആദ്യമായിട്ടായിരുന്നു പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്, ദിലീപിന്റെ കൈ എന്റെ തോളത്ത് വച്ചപ്പോൾ നെഞ്ചിടിപ്പ് കൂടി- നവ്യ നായർ
27 December 2018
സ്‌കൂള്‍ കലോത്സവം സമ്മാനിച്ച താരസുന്ദരിമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. കലോത്സവ വേദിയില്‍ നിന്നും കണ്ണീരൊലിപ്പിച്ച് ഇറങ്ങിപ്പോയ ധന്യ നായര്‍ എന്ന പ്രതിഭയാണ് സിബി മലയില്‍ ചിത്രമായ ഇഷ്ടത്തിലൂടെ സിനിമയി...
വിഷാദരോഗത്തില്‍നിന്ന് രക്ഷതേടി മയക്കുമരുന്നിന് അടിമയായി; ഒടുവിൽ പെട്ടത് സെക്സ് റാക്കറ്റിന്റെ വലയിൽ
27 December 2018
ലക്ഷങ്ങളുടെ വിലയുള്ള മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ സിനിമ-- സീരിയല്‍ നടി അശ്വതി ബാബു ഗോവയിലെ സ്ഥിരസന്ദര്‍ശകയായിരുന്നെന്ന‌് പൊലീസ‌്. മയക്കുമരുന്ന് പാര്‍ടികളില്‍ പങ്കെടുക്കാനാണ‌് ഇവര്‍ പതിവായി ഗോ...
മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ല... ഭാര്യയുടെ ശക്തമായ പിന്തുണ എനിക്കുണ്ട്; മരണശേഷം അയ്യായിരം കോടി രൂപയുടെ സ്വത്ത് ദാനം ചെയ്യുമെന്ന് ഹോംഗ് കോംഗ് നടന്‍ ചൗ യുന്‍-ഫാറ്റ്
27 December 2018
5.6 ബില്യണ്‍ ഹോംഗ് കോംഗ് ഡോളറാ (ഏകദേശം അയ്യായിരം കോടി രൂപ)ണ് ഇദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം. ഈ സ്വത്തുക്കളെല്ലാം നിങ്ങള്‍ക്ക് എല്ലാക്കാലത്തും കൈവശം വയ്ക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. മരിക്കുമ്പ...
ഈ വര്‍ഷം അവസാനിക്കാറായപ്പോള്‍ വീണ്ടും കോളടിച്ചത് സണ്ണിക്ക് തന്നെ
26 December 2018
സണ്ണി ലിയോണിന് വീണ്ടും സന്തോഷിക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റ പ്രകാരം ഇന്റര്‍നെറ്റില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തെരഞ്ഞത് സണ്ണി ലിയോണിനെ എന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റ് ആണ് ഇത്തരം ഒരു റിപ...
അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ അമ്മവേഷങ്ങള്‍ മാത്രമാണ് കിട്ടുന്നതെന്ന് യുവനടി
26 December 2018
വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം അഭിനയലോകത്തേക്ക് തിരിച്ചെത്തിയ താരത്തിന് അമ്മവേഷങ്ങള്‍ മാത്രമാണ് കിട്ടുന്നതെന്ന് തുറന്ന് പറഞ്ഞ് യുവനടി ദല്‍ജീത്ത്. ഗാര്‍ഹിക പീഡനത്തിന്റെ പേരിലാണ് ഭര്‍ത്താവ് ഷലീന്‍ ഭ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
