STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
നടന്‍ റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാന്‍ അന്തരിച്ചു
26 December 2018
നടന്‍ റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 6:30ന് ചന്തക്കുന്ന് ജുമാ മ...
ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മതി, ആ നാഡീ ഞരമ്ബുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി അദ്ദേഹത്തെ പഴയ ജഗതിയാക്കി തരാമെന്ന് പറഞ്ഞ അത്ഭുത വൈദ്യന്റെ കൈകളിൽ ജഗതിയെ ഇട്ടുകൊടുക്കരുതേയെന്ന് അഭ്യർത്ഥിച്ച് ഡോ സുല്‍ഫി നൂഹ്; വൈദ്യന്റെ കഴുകൻ കണ്ണുകൾ പണത്തിലും പ്രശസ്‌തിയിലും
26 December 2018
നടന്‍ ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ അവസ്ഥ താന്‍ മാറ്റുമെന്നും, 'ആ മനുഷ്യന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതിയെന്നും മാധവൻ വൈദ്യർ പറഞ്ഞത് വിശ്വസിക്കരുതെന്ന് ...
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല; ശബരിമലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ മലചവിട്ടാന്‍ വാശി കാണിക്കുന്നത്? നിങ്ങൾ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്? ചോദ്യശരങ്ങളുമായി നടി ഗായത്രി
26 December 2018
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതോടെ ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പം സെലിബ്രിറ്റികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന...
മോഹന്‍ലാല്‍ വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് നാട്ടുകാരോട് സ്വര്‍ണം പണയം വെയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യത്തില്‍ അഭിനയിക്കുന്നു എന്ന വിമര്‍ശനവുമായി ശ്രീനിവാസന്‍, പുതിയ ചിത്രമായ ഞാന്‍ പ്രകാശനിലാണ് മോഹന്‍ലാലിനെ പരിഹസിക്കുന്ന സംഭാഷണം
25 December 2018
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയെ തുടര്‍ന്ന് ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുണ്ടായ അഭിപ്രായഭിന്നത ഇപ്പോഴും നിലില്‍ക്കുന്നെന്ന് ഞാന്‍ പ്രകാശന്‍ എന്ന സിനിമ പറയുന്നു. ശ്രീനിവാസന്‍ തിരക്കഥ ...
കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവുമധികം ഹോട്ടായവര്‍
24 December 2018
അങ്ങനെ 2018 അവസാനിക്കുകയാണ്. 2018 കടന്നുപോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ വര്‍ഷത്തിന്റെ കണക്ക് പുസ്തകം തുറക്കുകയാണ് പലരും. കഴിഞ്ഞു പോയ നാളിന്റെ ബാക്കിയിരിപ്പുകള്‍ പരിശോധിക്കുമ്പോള്‍ ...
അരുണിമയാകാന്‍ തയ്യാറല്ലെന്ന് പറഞ്ഞതിന്റെ കാരണം
24 December 2018
ശക്തതമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റാവത്ത്. വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ക്കാണ് കങ്കണ ജീവന്‍ നല്‍കിയിട്ടുളളത്. ഇന്ത്യന്‍ സിനിമയില്‍ നിരവധി...
ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയതായി നടിയുടെ പരാതി
24 December 2018
ബംഗളൂരുവില്‍ മലയാള സിനിമ 'കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ03'ന്റെ ചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടലിലെ ജീവനക്കാരും സിനിമയുെട അണിയറ പ്രവര്‍ത്തകരും മോശമായി പെരുമാറിയെന്ന പരാതി. കന്നട നടി അക്ഷത ശ്ര...
ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു...എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാ, ഞാന്‍ പൊളിക്കുമെന്ന് മഞ്ജു വാര്യര്‍
24 December 2018
ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് മഞ്ജു വാര്യര്‍. ശക്തമായ കഥാപാത്രമാണ് ഒടിയനിലേ പ്രഭ എന്ന കഥാപാത്രം. മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ?' ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച...
സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെ യുവ നടിയ്ക്ക് പരിക്കേറ്റു
23 December 2018
തെന്നിന്ത്യന്‍ യുവതാരത്തിന് ഷൂട്ടിങ്ങിനിടയില്‍ പരിക്ക്. കബാലിയില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടി സായ് ധന്‍സികയ്ക്കാന് പരിക്കേറ്റത്. നായികപ്രാധാന്യമുള്ള യോ...
സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍
23 December 2018
സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ സത്യന്‍ അന്തിക്കാടിന് നന...
മണിച്ചിത്രത്താഴിലെ രസഹരമായ അനുഭവം പങ്കുവെച്ച് ഫാസില്‍... ആ 'താങ്ക്‌സ് ടു മീ'യെ മെല്ലെ, സ്‌നേഹത്തോടെ പുറത്തിറക്കി ഞാന്‍ എഡിറ്റിങ് റൂമിന്റെ വാതിലടച്ചു
23 December 2018
മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും സംവിധായകനായ ഫാസില്‍ പങ്കു...
ഷാരൂഖിന്റെ സീറോയ്ക്ക് ആശംസയുമായി മലാല
23 December 2018
ബോളിവുഡില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ് കിംഗ് ഖാന്‍ ഷാരൂഖിന്റെ സീറോ. സീറോ കണ്ടെന്നും, തനിക്കും കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായവുമായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്...
ഇടവേളയ്ക്ക് ശേഷം ഗൗതമി സിനിമയിലേക്ക് തിരിച്ചെത്തുന്നത് പുതിയ ഗെറ്റപ്പില്‍
22 December 2018
നീണ്ട ഇടവേളയ്ക്ക് ശേഷം യുവ നടി ഗൌതമി നായര്‍ തിരിച്ചെത്തുന്നത് പുതിയ ഗെറ്റപ്പില്‍. ദുല്‍ഖര്‍ സല്‍മാന്റെ കന്നിചിത്രം സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായിക ഗൗതമി ഫഹദിനൊപ്പം ഡയമണ്ട് നെ...
ക്യാമറയ്ക്ക് പിന്നിലെ തമ്മിൽ തല്ല് പരസ്യമാകുന്നു; ഒടിയൻ' പ്രശ്‌നത്തിൽ മഞ്ജുവിനെ പ്രതിയാക്കി ശ്രീകുമാർ മേനോൻ രംഗത്തെത്തിയതിന് പിന്നാലെ സംവിധായകൻ ശ്രീകുമാർ മേനോന് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വക വക്കീല്‍ നോട്ടീസ്
22 December 2018
ഒടിയൻ' പ്രശ്‌നത്തിൽ മഞ്ജുവിനെ പ്രതിയാക്കി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലത്തിൽ കിട്ടാനുള്ള ബാക്ക...
എന്റെ വാക്കുകൾ ഇനി മാധ്യമങ്ങൾ വളച്ചൊടിക്കാൻ പാടില്ല; രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ടിവി ചാനലുമായി സൂപ്പർ സ്റ്റാർ രജനികാന്ത്
22 December 2018
നിലവില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ സ്വന്തമായി ചാനലുകളുണ്ട്. എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ ജയ ടിവിയും ഡിഎംകെയുടെ നേതൃത്വത്തില്‍ കലൈഞ്ജര്‍ ടിവിയും മാരന്‍ കുടുംബത്തിന് സണ്‍ ടിവിയു...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
