Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ആ തീരുമാനമെടുത്ത ശേഷം കുടുംബത്തിലാരും എന്നോട് സംസാരിക്കില്ലായിരുന്നു: കങ്കണ

15 DECEMBER 2018 06:01 PM IST
മലയാളി വാര്‍ത്ത

രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടി ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ച യുവനടിയാണ് കങ്കണ. നിലപാടുകള്‍ യാതൊരു ഭയവുമില്ലാതെ തുറന്നു പറയുന്ന കങ്കണയ്ക്ക് സിനിമയ്ക്കുള്ളില്‍ തന്നെ നിരവധി ശത്രുക്കളുണ്ട്. പക്ഷേ ഇവയ്‌ക്കൊന്നും കങ്കണയെന്ന പോരാളിയെ ഇല്ലാതാക്കാനാകില്ല. 

റാണി ലക്ഷ്മീ ഭായിയുടെ ജീവിത കഥ പറയുന്ന മണികര്‍ണിക എന്ന ചിത്രവുമായി പ്രേക്ഷകരെ അമ്പരിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ കങ്കണ. സ്ത്രീശക്തിയുടെ കരുത്തുറ്റ പ്രതീകമായ റാണി ലക്ഷ്മിഭായിയായി അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് സ്ത്രീശക്തിയില്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്നും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആളുകള്‍ അവസാനിപ്പിക്കണമെന്നും കങ്കണ പറഞ്ഞത്

വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു കുട്ടി ഹീറോയായാണ് ഞാനെന്നെ കണ്ടത്. വളരെ സെന്‍സിറ്റീവ് ആയ അനുസരണയുള്ള കുട്ടിയില്‍ നിന്നു സ്വതന്ത്രയാകാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തിലുള്ള ആരും എന്നോടു മിണ്ടാന്‍ പോലും തയാറായില്ല. പക്ഷേ അമ്മമാത്രം രഹസ്യമായി വിളിച്ച് ഭക്ഷണം കഴിച്ചോയെന്നുമാത്രം വളരെ പതുക്കെ ചോദിക്കും. അത്രമാത്രം. വേറെ ചോദ്യവും പറച്ചിലുമൊന്നുമില്ല. ആ ദിവസങ്ങളിലാണ് സ്‌നേഹവും ദൈവവുമാണ് പരമമായ സത്യമെന്നും അതു രണ്ടും സ്ത്രീയാണെന്നും ഞാന്‍ മനസ്സിലാക്കിയത്. അന്നുമുതലാണ് സ്ത്രീകളെ ശാക്തീകരിക്കുന്ന ശക്തിയില്‍ ഞാന്‍ വിശ്വസിച്ചു തുടങ്ങിയത്'. കങ്കണ പറയുന്നു

സ്ത്രീകള്‍ ശക്തരാണ്. അവരെ ശാക്തീകരിക്കേണ്ട ആവശ്യമില്ല. അവരെ അടിച്ചമര്‍ത്താതിരുന്നാല്‍ മാത്രം മതി. അവരുടെ വൈദഗ്ധ്യത്തെ, അവരുടെ ധൈര്യത്തെ തിരിച്ചറിഞ്ഞ് ബഹുമാനിക്കണം. സ്ത്രീ ശക്തിയില്‍ ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു റാണിലക്ഷ്മി ഭായി. സ്ത്രീകളുടെ കഴിവുകളെ പരമാവധി ഉപയോഗപ്രദമാക്കുകയും ചെയ്തിരുന്നു'.– കങ്കണ പറയുന്നു

മണികര്‍ണിക എന്ന ചിത്രത്തില്‍ സൈന്യമാണ് അവരുടെ ശക്തി. ആ സ്ത്രീകളുടെ ചുറുചുറുക്കും, യുദ്ധം ചെയ്യാനുള്ള ഉത്സാഹവും എത്രമാത്രമാണ്. അംഗിദ, മിഷ്ടി അങ്ങനെ പല അഭിനേത്രികളും ആ വലിയ സേനയുടെ ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് കഥാപാത്രങ്ങളുടെ പേരുകളും മറ്റു വിവരങ്ങളും വെളിപ്പെടുത്താമെന്നും കങ്കണ പറയുന്നു. ചിത്രത്തിന്റെ മിനുക്കു പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 2019 ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യുമെന്നും കങ്കണ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (17 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (28 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (53 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends